ശ്രീശങ്കരന്‍: വൈദികധര്‍മത്തിന്റെ പുന:സ്ഥാപകന്‍

രാജീവ്‌ ഇരിങ്ങാലക്കുട വേദാന്തം കേവലമൊരു തത്ത്വചിന്താപദ്ധതി മാത്രമല്ല, പ്രായോഗികമായ പ്രവര്‍ത്തനപദ്ധതികൂടിയാണെന്ന് അറിയണമെങ്കില്‍ ആചാര്യസ്വാമികളുടെ ജീവിതത്തിലൂടെ നാം ഒരു തീര്‍ത്ഥയാത്ര നടത്തണം. ഭാരതത്തെ ഏകമായി ദര്‍ശിച്ചു ശ്രീശങ്കരാചാര്യര്‍. ഭാരതത്തിലെ കൊച്ചുകൊച്ചു...

ആദ്ധ്യാത്മികതയുടെ പ്രസക്തി ശങ്കരദര്‍ശനത്തില്‍

രാജീവ്‌ ഇരിങ്ങാലക്കുട ശ്രുതി സ്മൃതി പുരാണാനാമാലയം കരുണാലയം നമാമി ഭഗവദ്പാദശങ്കരം ശങ്കരം ലോകശങ്കരം “ഭാരതം എന്നും നിലനില്‍ക്കേണ്ടതുണ്ട്. ഈശ്വരന്‍ വീണ്ടും അവതരിച്ചു. ധര്‍മഗ്ലാനി ഭവിക്കുമ്പോള്‍ വീണ്ടുംവരുമെന്ന് പ്രഖ്യാപിച്ച ഭഗവാന്‍ വീണ്ടും വന്നു. ഇത്തവണ ആവിര്‍ഭാവം...

ചട്ടമ്പിസ്വാമികളും സംഗമഗ്രാമവും

രാജീവ് ഇരിങ്ങാലക്കുട പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട കേരളം പിന്നീട് അറുപത്തിനാല് ഗ്രാമങ്ങളായി വിഭജിക്കപ്പെട്ടുവെന്നാണല്ലൊ ഐതിഹ്യം. കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ നീണ്ടുകിടക്കുന്ന ഈ ഗ്രാമങ്ങളില്‍ 32 എണ്ണം തുളുനാട്ടിലും 32 എണ്ണം മലനാട്ടിലുമായിരുന്നു. ശുചീന്ദ്രം മുതല്‍...

ആത്മസേവ ചെയ്താല്‍ ഗുരുസേവചെയ്ത ഫലമാണ്(213)

ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ ‘ആത്മസ്വരൂപന്റെ സേവ ആത്മസേവ’ (ശ്രീരമണ തിരുവായ്മൊഴി) കഴിഞ്ഞ സെപ്തംബര്‍-ഒക്ടോബര്‍മാസത്തില്‍ ഭഗവാന് കാലിന്നു വേദന കാരണം തൈലം തടവുകയാണ് സേവകന്മാര്‍. അരമണിക്കൂര്‍ വീതം ഓരോരുത്തര്‍ ചെയ്തു കൊണ്ടിരുന്നു....

മഹാത്മാക്കളുടെ ദൃഷ്ടിക്ക് ‘സ്ത്രീ’ മാതൃസ്വരൂപിണിയും പ്രേമമയിയുമാണ് (212)

ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ യോഗസാമ്രാജ്യമഹോത്സവം (ശ്രീരമണ തിരുവായ്മൊഴി) ഇന്നു ഉഷ:കാലവേദപാരായണം കേള്‍ക്കാന്‍ ഞാന്‍ ചെന്നപ്പോള്‍ ആശ്രമത്തില്‍ കോലാഹലമായിരുന്നു. പാകശാലയില്‍ പലവിധ സംഭാരങ്ങള്‍നിറഞ്ഞുകിടക്കുന്നു. പുളിഹോര, ദദ്ധോദനം,...

പരന്മാര്‍ക്കുവേണ്ടി മാത്രമായ് നടക്കുന്നു എന്നല്ലാതെ ഭഗവാനെന്തു വേണം (211)

ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ സ്കന്ദാശ്രമഗമനം (ശ്രീരമണ തിരുവായ്മൊഴി) സ്കന്ദാശ്രമത്തില്‍ വിരുന്നുസല്‍ക്കാരത്തിനു ഭഗവാന്‍ ഭക്തജനസമേതം പുറപ്പെടുവാന്‍ നിശ്ചയിച്ച സന്മുഹൂര്‍ത്തം നാളെയാകുന്നു. അതിനാല്‍ ഇന്നു സോദരസോദരീമണികള്‍...
Page 130 of 218
1 128 129 130 131 132 218