വേദാന്തം നാഗരികതയുടെ ഒരു ഘടകം (454)

സ്വാമി വിവേകാനന്ദന്‍ ഇംഗ്ലണ്ടില്‍ റിഡ്ജ്‌വേ ഗാര്‍ഡന്‍സില്‍ ചെയ്ത ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ വസ്തുക്കളുടെ സ്ഥൂലവും ബാഹ്യവുമായ ഭാവംമാത്രം കാണുന്നവര്‍ ഭാരതീയരെ, വിദേശദാസ്യത്തിലാണ്ടു കഷ്ടപ്പെടുന്ന ഒരു ജനതയായി, സ്വപ്നദര്‍ശികളും തത്ത്വചിന്തകരുമായ ഒരു ജനസഞ്ചയമായി,...

വേദാന്തദര്‍ശനം (453)

സ്വാമി വിവേകാനന്ദന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗ്രാഡ്വേറ്റ് ഫിലോസഫിക്കല്‍ സൊസൈറ്റിയുടെ മുന്‍പാകെ 1896 മാര്‍ച്ച് 25നു ചെയ്ത പ്രസംഗം. ഇന്നു വേദാന്തതത്ത്വശാസ്ത്രം എന്ന് സാമാന്യമായറിയപ്പെടുന്ന ദര്‍ശനസംഹിത യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഭാരതത്തിലുള്ള എല്ലാ മതശാഖകളെയും...

വൈദികധര്‍മ്മാദര്‍ശങ്ങള്‍ (452)

സ്വാമി വിവേകാനന്ദന്‍ മറ്റു വിഷയങ്ങളേക്കാള്‍ നമ്മെ ഏറ്റവുമധികം സംബന്ധിക്കുന്നത് ഈശ്വരന്‍, ആത്മാവ് മുതലായ മതപരമായ ആശയങ്ങളാണ്. വേദങ്ങളിലെ സംഹിതകളെത്തന്നെ നോക്കാം. അവ സ്തോത്രങ്ങളുടെ സമാഹാരമാണ്. അവ ആര്യന്മാരുടെ അതിപ്രാചീനമായ സാഹിത്യമൊന്നുമല്ല. വാസ്തവത്തില്‍ ലോകത്തിലെ...

ഹംസഃ സോഽഹം (451)

സ്വാമി വിവേകാനന്ദന്‍ (1900-ാമാണ്ട് മാര്‍ച്ച് 20-നു സാന്‍ഫ്രാന്‍സിസ്കോവില്‍ ചെയ്ത ഒരു പ്രസംഗത്തിന്റെ കുറിപ്പുകള്‍) ഇന്നത്തെ പ്രസംഗവിഷയം ‘മനുഷ്യ’നാണ്-അതായത് മനുഷ്യനെ പ്രകൃതിയില്‍നിന്നു വേര്‍തിരിച്ചുള്ള നിരീക്ഷണം. വളരെക്കാലത്തേയ്ക്കു പ്രകൃതി എന്ന പദം ബാഹ്യപ്രതിഭാസങ്ങളെ...

ജ്ഞാനം നിത്യമാണ് (450)

സ്വാമി വിവേകാനന്ദന്‍ ജ്ഞാനയോഗപ്രഭാഷണങ്ങള്‍ ആവിഷ്കരണം അപഭ്രംശമാണ്. എന്തെന്നാല്‍ ഭാവത്തെ പ്രകാശിപ്പിക്കാവുന്നത് ‘അക്ഷര(ശബ്ദ)ങ്ങളിലൂടെ മാത്രമാണ്-സെന്റ് പോള്‍ പറഞ്ഞതുപോലെ, ‘അക്ഷരം (ഭാവത്തെ) കൊല്ലുന്നു’. അക്ഷരത്തില്‍ ജീവനുണ്ടാവാന്‍ വയ്യ. അതു ഒരു പ്രതിച്ഛായമാത്രമാണ്....

ലോകത്തെ വെടിഞ്ഞ ജീവന്മുക്തര്‍ (449)

സ്വാമി വിവേകാനന്ദന്‍ ജ്ഞാനയോഗപ്രഭാഷണങ്ങള്‍ സുഖവും ദുഃഖവും രണ്ടു ചങ്ങലകലാണ്- ഒന്നു സ്വര്‍ണ്ണം, മറ്റേത് ഇരുമ്പ്. ഇവ രണ്ടും നമ്മെ ബന്ധിക്കാനും നമ്മുടെ യഥാര്‍ത്ഥസ്വരൂപമറിയുന്നതില്‍നിന്നു നമ്മെ തടയാനും ഒരുപോലെ ശക്തങ്ങളാണ്. ആത്മാവ് സുഖവും ദുഃഖവും രണ്ടും അറിയുന്നില്ല. ഇവ...
Page 4 of 218
1 2 3 4 5 6 218