കഠോപനിഷത്തിലെ രഥകല്‍പ്പനയും അര്‍ജുനന്റെ രഥവും

ശ്രീകൃഷ്ണഭഗവാന്‍ തേരാളിയായി വില്ലാളിവീരനായ അര്‍ജുനന്‍ മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധത്തില്‍ പങ്കെടുത്ത തേരില്‍ എത്ര കുതിരകളെ പൂട്ടിയിരുന്നു? ഈ ചോദ്യം പലപ്പോഴായി കേട്ടിട്ടുണ്ട്. നാലാണെന്ന് ചിലര്‍, അഞ്ചാണെന്ന് മറ്റുചിലര്‍. ഇതില്‍ ഏതാണ് ശരി? ഇന്ദ്രിയങ്ങളാകുന്ന അഞ്ച്...

ജ്യോതിഷം – പ്രവചനവും പരിഹാരവും

ആമുഖമായി പറയട്ടെ, ഞാന്‍ ജ്യോതിഷം പഠിച്ചിട്ടില്ല, ആധികാരികമായി പഠിക്കാന്‍ ഉദ്ദേശവുമില്ല. എന്നാല്‍, ദശാബ്ദങ്ങളായി ജ്യോതിഷം പ്രാക്ടീസ് ചെയ്യുന്ന വിഷയം ആഴത്തില്‍ പഠിച്ച ധാരാളം വ്യക്തികളെ നേരിട്ട് പരിചയമുണ്ട്, അവരോട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. തമ്മില്‍ നന്നായി പരിചയമായ...

ശ്രേയസ് ബ്ലോഗിന്റെ ഒരു വര്‍ഷം – നന്ദി.

ശ്രേയസ് എന്ന പേരില്‍ ഈ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ആദ്യം ബ്ലോഗ്ഗര്‍ .കോം-ലും പിന്നീട് സ്വന്തമായി ഹോസ്റ്റിംഗ് സ്പെയിസിലുമായി ഈ സംരംഭം മുന്നോട്ടു പോകുന്നു. ഇതിനിടയില്‍ വളരെ കുറച്ചു പോസ്റ്റുകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. എങ്കിലും,...

മനസ്സും മനസ്സാക്ഷിയായ ഈശ്വരനും

മനസ്സ്, ബുദ്ധി തുടങ്ങിയ വിഷയങ്ങള്‍ പണ്ടുമുതല്‍ക്കുതന്നെ വളരെയേറെ പഠനവിധേയമാക്കപ്പെട്ടതാണല്ലോ. “ഏറ്റവും അവസാനത്തെ ഉത്തരം” എന്ന് കരുതാന്‍ യോഗ്യമായ ഒരു നിര്‍വചനം ഇതുവരെയും ഉള്ളതായി കരുതുന്നില്ല. അതിനാല്‍ മനസ്സിനെയും ബുദ്ധിയെയും ആധുനികശാസ്ത്രവുമായി...

ഈശ്വരനും ഭാഷയും ചിന്തയും പ്രാര്‍ത്ഥനയും

എല്ലാ ഈശ്വരവിശ്വാസികളും ദിവസേനയോ പ്രത്യേക ദിവസങ്ങളിലോ അല്ലെങ്കില്‍ എന്തെങ്കിലും കാര്യസാധ്യത്തിനായോ പ്രാര്‍ത്ഥിക്കാറുണ്ട്. കൂടുതല്‍ ഹിന്ദുക്കളും ദിവസേന വൈകിട്ട് നിലവിലക്ക് കത്തിച്ചു ഈശ്വരനാമം ജപിക്കാറുണ്ട്. അതുപോലെ ക്ഷേത്രങ്ങളില്‍ വഴിപാടുകളും അര്‍ച്ചനകളും നേര്‍ന്ന്,...

നമ്മുടെ പ്രാദേശിക ഓണാഘോഷം 2009

ഈയുള്ളവന്‍ വസിക്കുന്ന ശ്രീകാര്യം പഞ്ചായത്ത് ചെമ്പഴന്തി വാര്‍ഡിലെ ചേങ്കോട്ടുകോണം ആശ്രമത്തിനു സമീപത്തുള്ള അയ്യന്‍കോയിക്കല്‍ ലെയിനിലെ പുതുതായി രൂപീകൃതമായ അയ്യന്‍കോയിക്കല്‍ റെസിഡന്റ്സ് അസോസിയേഷന്‍ (AKRA) ഇക്കൊല്ലത്തെ ഓണം സമുചിതം ആഘോഷിച്ചു. വീട്ടിലെ തിരക്കുകള്‍ കാരണം എല്ലാ...
Page 1 of 5
1 2 3 5