കൃഷ്ണനും ക്രിസ്തുവും ഉണ്ടായിരുന്നോ? ഞാന്‍ ഉണ്ടോ?

കൃഷ്ണനും ക്രിസ്തുവും രാമനും ഒക്കെ ഈ ഭൂലോകത്ത് ജീവിച്ചിരുന്നുവോ എന്നും ഭാഗവതത്തിലും ഗീതയിലും ബൈബിളിലും രാമായണത്തിലും ഒക്കെയുള്ള കഥകള്‍ വിഡ്ഢിത്തങ്ങള്‍ ആണെന്നും അല്ലെന്നും ഒക്കെയുള്ള നിരവധി ചര്‍ച്ചകള്‍ ഈ ബ്ലോഗ് ലോകത്തും അല്ലാതെയും ധാരാളം നടന്നിട്ടുണ്ട്. ചര്‍ച്ചയില്‍...

ലോകരക്ഷകന്‍ ഇനി എന്ന് അവതരിക്കും?

അവന് പേരുകേട്ട ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഉദ്ദ്യോഗം ലഭിച്ചപ്പോള്‍ എല്ലാവരും സന്തോഷിച്ചു. അവന്‍ രക്ഷപ്പെട്ടല്ലോ എന്ന് ആശ്വസിച്ചു. ജോലിക്ക് കയറിയ ഉടനെ തന്നെ ഒരു ലോണ്‍ തരപ്പെടുത്തി. ഒരു നല്ല കാറു വാങ്ങി. ഒരു സ്റ്റാറ്റസ് ഒക്കെ വേണമല്ലോ. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വീട്...

ഭയവും വിശ്വാസവും സന്തോഷവും മായയും

ചാരുകസേരയില്‍ ഇരുന്നു പത്രത്തിലെ തലവാചകങ്ങള്‍ നോക്കുമ്പോള്‍ അപ്പുറത്തെ വീട്ടിലെ വയസ്സിതള്ള വന്നു ബെല്ലടിക്കുന്നു. അവരുടെ കൊച്ചുമകന് കടുത്ത പനിയാണത്രെ, കുറച്ചു പണം കൊടുക്കുമോ എന്ന്. ഞാന്‍ കൊടുത്തില്ല, ഇന്നു കൊടുത്താല്‍ എന്നും ഇവിടെ കയറിയിറങ്ങും, ശല്യമാകും. അവരെ...

രാഷ്ട്രീയ പാര്‍ട്ടികളുടെയും ആത്മീയ സ്ഥാപനങ്ങളുടെയും വളര്‍ച്ച

അടുത്ത കാലത്തു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ആള്‍ദൈവങ്ങളെ കുറിച്ചുള്ള ഒരു ലേഖനസമൂഹം വായിക്കാന്‍ ഇടയായി. എല്ലാ ലേഖനങ്ങളും നാട്ടിലെ സന്യാസിമാരെയും, അമൃതാനന്ദമയി, രവിശങ്കര്‍ തുടങ്ങിയവരെയും പേരുപറയാതെ സ്പര്‍ശിക്കുന്നവ ആയിരുന്നു. ഈ ലോകത്ത് എന്തോ വലിയ ഒരു...

പുരാണ പാണ്ഡിത്യമാണോ ദൈവാരാധനയുടെ / ആത്മീയതയുടെ താക്കോല്‍?

ദൈവം ഉണ്ടോ എന്ന് ചോദിച്ചാല്‍ മിക്കവാറും ആള്‍ക്കാര്‍ സമ്മതിക്കും ദൈവം ഉണ്ടെന്ന്.ദൈവം ഇല്ലെന്നു പറയുന്നവര്‍ കൂടുതലും ഒരു ഫാഷനുവേണ്ടിയാണ് അങ്ങനെ പറയുന്നതെന്നാണ് ഈയുള്ളവന് തോന്നിയിട്ടുള്ളത്. അല്ലാതെ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ അവര്‍ക്കറിയില്ല. അതിനെക്കുറിച്ച് ഗൌരവമായി...

ശങ്കരാചാര്യരുടെ വിവേകചൂഡാമണിയും ഐന്‍സ്റ്റീന്റെ സിദ്ധാന്തവും

സ്വാമി രംഗനാഥാനന്ദയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കവേ മുന്‍ രാഷ്ട്രപതി ശ്രീ ഡോ. എ.പി.ജെ. അബ്ദുല്‍ കല‍ാം ചെയ്ത പ്രസംഗം മാതൃഭൂമിയില്‍ വന്നിരുന്നു. അവിടെ നിന്നും അടര്‍ത്തിയെടുത്ത ചില ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള...
Page 3 of 5
1 2 3 4 5