ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും

ശ്രീമഹാഭാഗവതത്തിലെ മഹാബലി കഥ വീണ്ടും ഒരു ഓണക്കാലം വരവായി. പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച്...

ഈശ്വരന്‍ – നിര്‍ഗ്ഗുണ നിരാകാര പരബ്രഹ്മം

എന്താണ് (ആരാണ്) ഈശ്വരന്‍? ഏറ്റവും കൂടുതലും ചോദിക്കപ്പെടുന്ന ചോദ്യമാണ്. ഈയുള്ളവനും അതുതന്നെ സ്വയം ചോദിക്കുന്നു. ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ കണ്ടതും കേട്ടതും വായിച്ചതും, ഈയുള്ളവന്‍ വിശ്വസിക്കുന്നതുമായതിനെക്കുറിച്ച് ഇവിടെ ചുരുക്കി എഴുതുന്നു. ഈശ്വരന്‍...

കഥയില്ലാത്ത അദ്ധ്യാത്മരാമായണം

ശ്രീ തുഞ്ചത്ത് എഴുത്തച്ഛ‍ന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് [ PDF, MP3] ആണല്ലോ മലയാളികള്‍ ഏറ്റവും കൂടുതല്‍ പാരായണം ചെയ്യുന്നത്. സീതാരാമകഥയുമായി എന്തെങ്കിലും പ്രത്യേക ബന്ധം ഒന്നുമില്ലെങ്കിലും (അഥവാ ഉണ്ടോ?) കര്‍ക്കിടക മാസം “രാമായണ മാസം” ആയി ആചരിക്കാറുണ്ട്....

ശ്രീ ഈശ്വര അഷ്ടോത്തരശത നാമാവലി – ഈശ്വരന്റെ 108 നാമങ്ങള്‍

ദേവീദേവന്‍മാരുടെ അഷ്ടോത്തരശത (108) നാമാവലികളിലും സഹസ്ര (1000) നാമാവലികളിലും രാമായണത്തിലും മറ്റും ഈശ്വരസങ്കല്‍പ്പത്തെക്കുറിച്ച് വര്‍ണ്ണിച്ചിരിക്കുന്നതില്‍ നിന്നും അടര്‍ത്തിയെടുത്ത 108 വിശേഷണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. ഈ 108 നാമാവലികളില്‍ ഏതെങ്കിലും ദേവനോ ദേവിയോ...

ശങ്കരാചാര്യരും അദ്വൈതവും മൂകാംബികയും

ഇന്നലെയും ഇന്നുമായി ഏഷ്യാനെറ്റിലെ ദേവിമാഹാത്മ്യം എന്ന പരമ്പരയിലെ ചില ഭാഗങ്ങള്‍ കാണാന്‍ ഇടയായി. അതില്‍ പറയുന്ന ഐതീഹ്യം വിക്കിപീഡിയയില്‍ നിന്നും കടമെടുത്തു താഴെ എഴുതിയിരിക്കുന്നു.മൂക‍ാംബിക ക്ഷേത്രത്തില്‍ നിന്നും കുറച്ചു കിലോമീറ്റര്‍ ദൂരെയാണ് കുടജാദ്രി മലനിര....

ജീവങ്കലേക്കു പോകുന്ന ഇടുങ്ങിയവാതിലും ശ്രേയസ്സും

13 ഇടുക്കുവാതിലൂടെ അകത്തു കടപ്പിന്‍ ; നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു.14 ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ.ക്രിസ്തുമതവിശ്വാസികളുടെ...
Page 2 of 5
1 2 3 4 5