Nov 11, 2008 | പൊതുലേഖനങ്ങള്‍
നമ്മുടെ സമൂഹത്തിലും ഈ ബ്ലോഗ് ലോകത്തിലും യുക്തിവാദികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ ധാരാളം ഉണ്ട്. സമൂഹത്തില്‍ പണ്ടുമുതലേ നിലനില്ക്കുന്ന എന്തിനേയും തള്ളിപ്പറയുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് യുക്തിവാദം എന്ന വാക്ക് ഉപയോഗിച്ച് കാണുന്നത്. അതായത് യുക്തിവാദി എന്നാല്‍ നിഷേധി...
Nov 8, 2008 | പൊതുലേഖനങ്ങള്‍
ഹോ, ഈ ലോകം പോകുന്ന പോക്കേ… ഈയുള്ളവന്‍ ഇന്നു വെള്ളിയാഴ്ച ചിരിച്ചുചിരിച്ച് ആഘോഷിക്കാനായി ജീവിതത്തിലാദ്യമായി ജ്യോതിഷരത്നം എന്ന പേരില്‍ കേരളത്തില്‍ പ്രചരിക്കുന്ന ഒരു നാലാംകിട (അല്ലെങ്കില്‍ അവസാന’കിട’!) സാധനം വാങ്ങി. ജ്യോതിഷരത്നം വാങ്ങാന്‍ പ്രധാന കാരണം...
Nov 7, 2008 | പൊതുലേഖനങ്ങള്‍
ഒരു പുതിയ തുടക്കം അല്ലെങ്കില്‍ ഒരു പുതിയ സ്ഥാപനം തുടങ്ങുന്നതിനു രാഹുകാലം വര്‍ജ്ജിക്കുന്നു. മതഭേദമില്ലാതെ വളരെയേറെ മലയാളികള്‍ ഇത് പിന്തുടരുന്നുണ്ട്. എനിക്ക് രാഹുകാലത്തോട് താല്പര്യമില്ല, അക്കാര്യം നോക്കാറുമില്ല. രാഹുകാലത്തെ കുറിച്ചു ധാരാളം ചര്‍ച്ചകള്‍ മലയാളം ബ്ലോഗ്...
Nov 6, 2008 | പൊതുലേഖനങ്ങള്‍
“ഫിസിക്സിലെ ധ്വനിസിദ്ധാന്തം” എന്ന തലവാചകത്തോടെ ഭാഷാപോഷിണി സെപ്റ്റംബര്‍ 2008 ലക്കത്തില്‍ പ്രസിദ്ധീകരിച്ച പ്രശസ്ത ശാസ്ത്രജ്ഞനായ ശ്രീ ഇ സി ജി സുദര്‍ശനനുമായി ശ്രീ കെ എം വേണുഗോപാല്‍ നടത്തിയ അഭിമുഖം തീര്‍ച്ചയായും വായിക്കേണ്ടുന്നതാണ്. അതില്‍ പ്രധാനപ്പെട്ടവ എന്ന്...
Nov 3, 2008 | പൊതുലേഖനങ്ങള്‍
കൂടുതല്‍പ്പേരും ഭഗവാനെ ഉറക്കെ വിളിക്കുന്നു, കുറഞ്ഞപക്ഷം അവര്‍ക്ക് സങ്കടം വരുമ്പോഴെങ്കിലും. ആരാണീ ഭഗവാന്‍? എന്താണ് ഭഗവാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം? നമുക്കു ഒന്നു ശ്രമിച്ചു നോക്കാം.മലയാളത്തില്‍ നാം വിഗ്രഹിച്ചു സമാസം പറയാറുണ്ടല്ലോ. ബലവാന്‍ എന്നാല്‍ ബലം ഉള്ളവന്‍,...
Nov 1, 2008 | പൊതുലേഖനങ്ങള്‍
ശബ്ദസാഗരം മലയാളം നിഘണ്ടു പ്രകാരമുള്ള ചില വാക്കുകളുടെ അര്‍ത്ഥം താഴെ കൊടുത്തിരിക്കുന്നു.തോന്നിയവാസം: താന്തോന്നിത്തം, തന്നിഷ്ടംപോലെയുള്ള പെരുമാറ്റം. (രൂപഭേദം: തോന്ന്യവാസം, തോന്ന്യാസം)തോന്നിയവാസി: തോന്നിയതുപോലെ നടക്കുന്നവന്‍, താന്തോന്നി, എന്തും തന്നിഷ്ടംപോലെ...