പൊതുലേഖനങ്ങള്‍

ശ്രേയസ് വെബ്‌സൈറ്റിന്റെ തുടക്കത്തില്‍ എഴുതിയ ചില ചിന്തകളാണ്. ചിന്തിക്കുക, ചിന്തിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മിക്കവാറും പോസ്റ്റുകള്‍ എഴുതിയിട്ടുള്ളത്. താങ്കള്‍ക്കു പ്രയോജനപ്പെടുമെന്ന് കരുതട്ടെ.

  • ശങ്കരാചാര്യരും അദ്വൈതവും മൂകാംബികയും

    ഇന്നലെയും ഇന്നുമായി ഏഷ്യാനെറ്റിലെ ദേവിമാഹാത്മ്യം എന്ന പരമ്പരയിലെ ചില ഭാഗങ്ങള്‍ കാണാന്‍ ഇടയായി. അതില്‍ പറയുന്ന ഐതീഹ്യം വിക്കിപീഡിയയില്‍ നിന്നും കടമെടുത്തു താഴെ എഴുതിയിരിക്കുന്നു. മൂക‍ാംബിക ക്ഷേത്രത്തില്‍…

    Read More »
  • ജീവങ്കലേക്കു പോകുന്ന ഇടുങ്ങിയവാതിലും ശ്രേയസ്സും

    13 ഇടുക്കുവാതിലൂടെ അകത്തു കടപ്പിന്‍ ; നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു.14 ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി…

    Read More »
  • കൃഷ്ണനും ക്രിസ്തുവും ഉണ്ടായിരുന്നോ? ഞാന്‍ ഉണ്ടോ?

    കൃഷ്ണനും ക്രിസ്തുവും രാമനും ഒക്കെ ഈ ഭൂലോകത്ത് ജീവിച്ചിരുന്നുവോ എന്നും ഭാഗവതത്തിലും ഗീതയിലും ബൈബിളിലും രാമായണത്തിലും ഒക്കെയുള്ള കഥകള്‍ വിഡ്ഢിത്തങ്ങള്‍ ആണെന്നും അല്ലെന്നും ഒക്കെയുള്ള നിരവധി ചര്‍ച്ചകള്‍…

    Read More »
  • ലോകരക്ഷകന്‍ ഇനി എന്ന് അവതരിക്കും?

    അവന് പേരുകേട്ട ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഉദ്ദ്യോഗം ലഭിച്ചപ്പോള്‍ എല്ലാവരും സന്തോഷിച്ചു. അവന്‍ രക്ഷപ്പെട്ടല്ലോ എന്ന് ആശ്വസിച്ചു. ജോലിക്ക് കയറിയ ഉടനെ തന്നെ ഒരു ലോണ്‍ തരപ്പെടുത്തി.…

    Read More »
  • ഭയവും വിശ്വാസവും സന്തോഷവും മായയും

    ചാരുകസേരയില്‍ ഇരുന്നു പത്രത്തിലെ തലവാചകങ്ങള്‍ നോക്കുമ്പോള്‍ അപ്പുറത്തെ വീട്ടിലെ വയസ്സിതള്ള വന്നു ബെല്ലടിക്കുന്നു. അവരുടെ കൊച്ചുമകന് കടുത്ത പനിയാണത്രെ, കുറച്ചു പണം കൊടുക്കുമോ എന്ന്. ഞാന്‍ കൊടുത്തില്ല,…

    Read More »
  • രാഷ്ട്രീയ പാര്‍ട്ടികളുടെയും ആത്മീയ സ്ഥാപനങ്ങളുടെയും വളര്‍ച്ച

    അടുത്ത കാലത്തു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ആള്‍ദൈവങ്ങളെ കുറിച്ചുള്ള ഒരു ലേഖനസമൂഹം വായിക്കാന്‍ ഇടയായി. എല്ലാ ലേഖനങ്ങളും നാട്ടിലെ സന്യാസിമാരെയും, അമൃതാനന്ദമയി, രവിശങ്കര്‍ തുടങ്ങിയവരെയും പേരുപറയാതെ സ്പര്‍ശിക്കുന്നവ…

    Read More »
  • പുരാണ പാണ്ഡിത്യമാണോ ദൈവാരാധനയുടെ / ആത്മീയതയുടെ താക്കോല്‍?

    ദൈവം ഉണ്ടോ എന്ന് ചോദിച്ചാല്‍ മിക്കവാറും ആള്‍ക്കാര്‍ സമ്മതിക്കും ദൈവം ഉണ്ടെന്ന്. ദൈവം ഇല്ലെന്നു പറയുന്നവര്‍ കൂടുതലും ഒരു ഫാഷനുവേണ്ടിയാണ് അങ്ങനെ പറയുന്നതെന്നാണ് ഈയുള്ളവന് തോന്നിയിട്ടുള്ളത്. അല്ലാതെ…

    Read More »
  • ശങ്കരാചാര്യരുടെ വിവേകചൂഡാമണിയും ഐന്‍സ്റ്റീന്റെ സിദ്ധാന്തവും

    പ്രപഞ്ചത്തെക്കുറിച്ചുള്ള ഐന്‍സ്റ്റീന്റെ സിദ്ധാന്തവും ബ്രഹ്മത്തെക്കുറിച്ചുള്ള ശങ്കരാചാര്യരുടെ വിവരണവും ഏകോപിപ്പിച്ചുകൊണ്ടുള്ള ഗവേഷണത്തിന്‌ ഇന്ത്യയിലെയും വിദേശത്തെയും ഗവേഷകര്‍ മുന്‍കൈ എടുക്കണമെന്ന്‌ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അഭിപ്രായപ്പെട്ടു.…

    Read More »
  • യുക്തിവാദികളോ യുക്തിരഹിതവാദികളോ?

    നമ്മുടെ സമൂഹത്തിലും ഈ ബ്ലോഗ് ലോകത്തിലും യുക്തിവാദികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ ധാരാളം ഉണ്ട്. സമൂഹത്തില്‍ പണ്ടുമുതലേ നിലനില്ക്കുന്ന എന്തിനേയും തള്ളിപ്പറയുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് യുക്തിവാദം എന്ന…

    Read More »
  • ലാഹിരി മഹാശയനെ വിറ്റു എങ്ങനെ പത്തു ചക്രം നേടാം?

    ഹോ, ഈ ലോകം പോകുന്ന പോക്കേ… ഈയുള്ളവന്‍ ഇന്നു വെള്ളിയാഴ്ച ചിരിച്ചുചിരിച്ച് ആഘോഷിക്കാനായി ജീവിതത്തിലാദ്യമായി ജ്യോതിഷരത്നം എന്ന പേരില്‍ കേരളത്തില്‍ പ്രചരിക്കുന്ന ഒരു നാല‍ാംകിട (അല്ലെങ്കില്‍ അവസാന’കിട’!)…

    Read More »
  • Page 2 of 3
    1 2 3
Back to top button