പൊതുലേഖനങ്ങള്‍

ശ്രേയസ് വെബ്‌സൈറ്റിന്റെ തുടക്കത്തില്‍ എഴുതിയ ചില ചിന്തകളാണ്. ചിന്തിക്കുക, ചിന്തിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മിക്കവാറും പോസ്റ്റുകള്‍ എഴുതിയിട്ടുള്ളത്. താങ്കള്‍ക്കു പ്രയോജനപ്പെടുമെന്ന് കരുതട്ടെ.

  • എങ്ങനെ കൃത്യമായ പ്രാദേശിക രാഹുകാലം കണ്ടുപിടിക്കാം?

    ഒരു പുതിയ തുടക്കം അല്ലെങ്കില്‍ ഒരു പുതിയ സ്ഥാപനം തുടങ്ങുന്നതിനു രാഹുകാലം വര്‍ജ്ജിക്കുന്നു. മതഭേദമില്ലാതെ വളരെയേറെ മലയാളികള്‍ ഇത് പിന്തുടരുന്നുണ്ട്. എനിക്ക് രാഹുകാലത്തോട് താല്പര്യമില്ല, അക്കാര്യം നോക്കാറുമില്ല.…

    Read More »
  • Photo of ഭൗതികശാസ്ത്രവും ആത്മീയതയും – ശ്രീ ഇ സി ജി സുദര്‍ശനന്റെ ചിന്തകള്‍

    ഭൗതികശാസ്ത്രവും ആത്മീയതയും – ശ്രീ ഇ സി ജി സുദര്‍ശനന്റെ ചിന്തകള്‍

    ഏതെങ്കിലും വസ്തുവിനെപ്പറ്റി എഴുതിവച്ചിരിക്കുന്നതെല്ലാം പഠിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. "എന്താണത്" എന്നറിയില്ല. നിങ്ങള്‍ ഒരു വസ്തുവില്‍ത്തന്നെ നോക്കിയിരിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം വിരിഞ്ഞു വരുന്നു, മനസ്സിലായിത്തുടങ്ങുന്നു. അപ്പോള്‍ കാറ്റും മഴയും…

    Read More »
  • ഭഗവും ലിംഗവും പിന്നെ ഞാനും

    കൂടുതല്‍പ്പേരും ഭഗവാനെ ഉറക്കെ വിളിക്കുന്നു, കുറഞ്ഞപക്ഷം അവര്‍ക്ക് സങ്കടം വരുമ്പോഴെങ്കിലും. ആരാണീ ഭഗവാന്‍? എന്താണ് ഭഗവാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം? നമുക്കു ഒന്നു ശ്രമിച്ചു നോക്ക‍ാം. മലയാളത്തില്‍…

    Read More »
  • സന്ന്യാസിമാര്‍ തോന്ന്യാസികളല്ലേ?

    ശബ്ദസാഗരം മലയാളം നിഘണ്ടു പ്രകാരമുള്ള ചില വാക്കുകളുടെ അര്‍ത്ഥം താഴെ കൊടുത്തിരിക്കുന്നു. തോന്നിയവാസം: താന്തോന്നിത്തം, തന്നിഷ്ടംപോലെയുള്ള പെരുമാറ്റം. (രൂപഭേദം: തോന്ന്യവാസം, തോന്ന്യാസം) തോന്നിയവാസി: തോന്നിയതുപോലെ നടക്കുന്നവന്‍, താന്തോന്നി,…

    Read More »
  • ആരാണ് ആത്മീയവാദി?

    താങ്കള്‍ ഒരു യുക്തിവാദിയോ യുക്തിരഹിതവാദിയോ, ഈശ്വരവാദിയോ നിരീശ്വരവാദിയോ, അങ്ങനെ ആരോ ആയിക്കൊള്ളട്ടെ. എന്നാലും ഇവിടെ കുറെ ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കട്ടെ. താങ്കള്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കേട്ടിട്ടുള്ള…

    Read More »
  • ആത്മീയ കെട്ടിപ്പിടുത്തവും ഒരു സാധാരണക്കാരന്റെ മാനസികനിലയും

    ഇതു ഒരു പരിചയക്കാരന്റെ അനുഭവമാണ്. അദ്ദേഹം കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് കരുനാഗപ്പള്ളിക്ക് അടുത്ത്‌ വള്ളിക്കാവിലുള്ള അമൃതാനന്ദമയീ മഠം സന്ദര്‍ശിച്ചിരുന്നു. അമ്മയെ നേരിട്ടു കാണാനുള്ള അവസരം കിട്ടി; അമ്മ…

    Read More »
  • നാം എന്തുകൊണ്ട് ആത്മീയതയെ വെറുക്കുന്നു?

    ചെറുപ്പക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ ഇസത്തെ അന്ധമായി പിന്തുടരുന്നു. അവര്‍ സാഹിത്യ കൃതികള്‍, പ്രത്യേകിച്ച് അമേരിക്കക്കാരായ പേരുകേട്ട എഴുത്തുകാരുടെ best sellers വായിക്കാനും അറിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍…

    Read More »
Back to top button
Close