പ്രചോദന കഥകള്‍

 • സേവനത്തിന് മുടക്കുമുതല്‍ എന്തായിരിക്കണം?

  നാം ആരെ സേവിച്ചാലും അത് ഈശ്വരസേവയായി ഗണിക്കണം. നമ്മുടേതെന്ന് നമുക്ക് തോന്നുന്നതെല്ലാം സേവനത്തിനുള്ള മുടക്കു മുതലുകളാണ്.

  Read More »
 • സ്നേഹം ദുര്‍ബ്ബലതയോ?

  സ്നേഹം കൊണ്ട് വഴിപ്പെടുന്നതും സ്വാര്‍ത്ഥത കൊണ്ട് മെരുങ്ങുന്നതും രണ്ടും രണ്ടു തന്നെ. ആദ്യത്തേതില്‍ ധീരതയാണ് കാരണമെങ്കില്‍ രണ്ടാമത്തേത് ദുര്‍ബ്ബലതയും.

  Read More »
 • സ്നേഹം പ്രകടിപ്പിക്കണം

  മക്കളേ! നിനക്ക് എന്നോട് സ്നേഹമുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ എന്നെ സ്നേഹിക്കൂ. അത് പ്രകടിപ്പിക്കൂ. നീ സ്നേഹിക്കുന്നുവെന്ന് ഞാന്‍ അറിയട്ടെ. ഞാന്‍ പോയ ശേഷം കണ്ണീര്‍ വാര്‍ത്തിട്ടോ, എന്റെപേരില്‍…

  Read More »
 • ശുഭചിന്തകളിലൂടെ ക്ഷീണം അകറ്റൂ

  മനോനില മാറിയപ്പോള്‍ തളര്‍ച്ച, ഊര്‍ജ്ജസ്വലതയായി മാറി. അപ്പോള്‍ നമ്മുടെ മനോനിലയാണ് പ്രാധാന്യമര്‍ഹിക്കുന്നത്. അതിനാല്‍ മനസിനെ എപ്പോഴും ശുഭചിന്തകള്‍ കൊണ്ട് പരിപോഷിപ്പിക്കുക. ശുഭചിന്തകള്‍ വഴി രോഗങ്ങളെപോലും കീഴടക്കാനാകും.

  Read More »
 • ശുദ്ധപ്രേമം ഹൃദയങ്ങളില്‍ പരിവര്‍ത്തനം വരുത്തും

  ശുദ്ധപ്രേമം വിവരിക്കാനാവില്ല. അത് വിതരണം ചെയ്യുന്നവനും സ്വീകരിക്കുന്നവനും ഒരു പോലെ ആഹ്ലാദം നല്കുന്നു. പ്രേമത്തിനു മാത്രമേ മറ്റൊരു ഹൃദയത്തില്‍ പരിവര്‍ത്തനം വരുത്താനുള്ള ശക്തിയുള്ളു.

  Read More »
 • ഉദ്ദേശിച്ച ഫലം ലഭിക്കണമെങ്കില്‍ വഴി ആത്മാര്‍ത്ഥത

  ആത്മര്‍ത്ഥതയില്ലാതെ ഏതു ജോലി ചെയ്താലും നാം ഉദ്ദേശിച്ച ഫലം പൂര്‍ണ്ണമായും ലഭിക്കില്ല. അത് ലഭിക്കണമെങ്കില്‍ നാം ചെയ്യുന്ന കര്‍മ്മത്തില്‍ പരിപൂര്‍ണ സമര്‍പ്പണം വേണം. അപ്പോള്‍ ജോലി ചെയ്യുന്നതുതന്നെ…

  Read More »
 • എല്ലാവരെയും ഒരു പോലെ കാണാന്‍ കഴിയുമോ?

  എല്ലാവരേയും സ്വന്തമായി കാണാന്‍ കഴിയുന്ന മഹത്തുക്കള്‍ക്ക് ആരേയും ഉപദ്രവിക്കാനും സാധ്യമല്ല. കാരണം അവര്‍ അന്യരായി ആരേയും കാണുന്നില്ല. പിന്നെങ്ങനെ വെറുക്കാനാകും?

  Read More »
 • മരണം ജീവന്റെ അവസാന താവളമല്ല

  മരണം പരിഹാരമായി കാണുന്നവന്‍ യഥാര്‍ത്ഥത്തില്‍ പുതിയ ഊരാക്കുടുക്കുകള്‍ക്ക് തുടക്കമിടുകയാണ്. മരണം സ്വഭാവികം. അത് പരിഹാരമല്ല അകാലത്തില്‍ മരണം വരിക്കുന്നവാന്‍ അവനു തന്നെയും ജീവിച്ചിരിക്കുന്നവര്‍ക്കും കൂടി പ്രശ്നങ്ങളുടെ വിത്തിടുകയാണ്.…

  Read More »
 • ഇന്നലെയുടെ ശവപ്പറമ്പ് മാന്തി ജീവിക്കണോ?

  ഇന്നലയുടെ ശവപ്പറമ്പ് മാന്തി അന്ന് നടന്ന കാര്യങ്ങള്‍ അയവിറക്കി കോപവും ദുഃഖവും പേറി നാം ജീവിക്കുന്നു. ഇത് കഷ്ടം! എത്ര ഭയാനകം! ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനം ആര്‍ക്കെങ്കിലും…

  Read More »
 • മറക്കാം; പൊറുക്കാം

  വിഷം വച്ച പാത്രവും വിഷമയമാണ്. വെറുപ്പും പകയും നിറഞ്ഞ മനസും രോഗാതുരമായിരിക്കും. ആ വികാരങ്ങള്‍ ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കും രക്തതത്തില്‍ വിഷം പരത്തും. പരിചരിക്കുന്തോറും വഷളാകുന്ന ഒരേയൊരു…

  Read More »
 • Page 2 of 19
  1 2 3 4 19
Back to top button