പ്രചോദന കഥകള്‍

 • പ്രാര്‍ത്ഥനയുടെ ഉത്തരം കിട്ടുന്നത് എങ്ങനെ അറിയാനാകും?

  പ്രാര്‍ത്ഥനകള്‍ ഒരിക്കലും പാഴാവില്ല. പക്ഷേ നിശബ്ദമായി ദൈവം സംസാരിക്കുമ്പോള്‍ അത് കേള്‍ക്കാനുള്ള കഴിവ് നാം വളര്‍ത്തിയെടുക്കണം. അതിനായി സത്‌വികാരങ്ങളെ പോഷിപ്പിക്കുക

  Read More »
 • അന്ധമായ അനുകരണം അപകടകരമാണ്

  മഹത്തുക്കളെ ബാഹ്യമായി അനുകരിക്കാന്‍ ആര്‍ക്കുമാകും. അതുപോര, അവരുടെ ജീവിതസന്ദേശം സ്വജീവിതത്തില്‍ പകര്‍ത്തണം. അപ്പോഴേ യഥാര്‍ത്ഥ അനുയായിയാകൂ.

  Read More »
 • ദാന – മഹത്വം

  മനസറിഞ്ഞുവേണം ദാനം ചെയ്യുവാന്‍. അതായത് സസന്തോഷം, നിറഞ്ഞ മനസോടെ, പൂര്‍ണ്ണ തൃപ്തിയോടെ കൊടുക്കുക. എത്ര കൊടുത്തു എന്നല്ല, എങ്ങനെ കൊടുത്തു എന്നേ ഈശ്വരന്‍ കണക്കാക്കൂ.

  Read More »
 • ദാരിദ്ര്യത്തെ എങ്ങനെ നേരിടണം?

  നമ്മുടെ ആത്മാവിന്റെ ഇന്നത്തെ രോഗമകറ്റാന്‍ ഈശ്വരന്‍ തന്നിരിക്കുന്ന കയ്പുളള മരുന്നാണിന്നത്തെ ക്ലേശങ്ങള്‍. ഇതു മാറും.

  Read More »
 • എന്താണ് ഗൃഹലക്ഷ്മി എന്ന് സ്ത്രീകളെ വിളിക്കുന്നത്?

  സ്ത്രീ ശക്തിയാണ്. ആ ശക്തി ഭൗതിക ബലമല്ല അവളിലെ ത്യാഗ-സഹന-കാരുണ്യങ്ങളില്‍ നിന്ന് ഉറവയെടുത്ത ശക്തിയാണ്. ലോകത്തെ പുനര്‍ നിര്‍മ്മിക്കാനും പരിശുദ്ധിയിലേയ്ക്ക് നയിക്കാനും അവളിലെ ശക്തിക്ക് കഴിയും. സ്ത്രീയില്‍…

  Read More »
 • മനസ് ശാന്തമാക്കാന്‍

  ജീവിതവൃക്ഷത്തിന്റെ വേരുകള്‍ ഈശ്വരവിശ്വാസമാകുന്ന (ആത്മവിശ്വാസം) നദിയില്‍ സ്പര്‍ശിച്ചാല്‍ ഒരു ദുരിതങ്ങള്‍ക്കും, ക്ലേശങ്ങള്‍ക്കും അവയെ ഉണക്കികളായാനാവില്ല. മറിച്ചാണെങ്കില്‍ ചെറിയ ദുഃഖങ്ങളുടെ ചൂടു പോലും ജീവിതവൃക്ഷത്തെ വാട്ടി, കരിച്ചു കളയും.

  Read More »
 • ദാനം ആപത്തുകളെ തടയും

  ദാനം, ശാന്തിയും, സമാധാനവും എന്തിന് ഐശ്വര്യവും നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിക്കും.

  Read More »
 • സുഖദുഃഖങ്ങള്‍ മനസ്സില്‍

  ബാഹ്യസാഹചര്യങ്ങളോടുള്ള നമ്മുടെ മനസ്സിന്റെ പ്രതികരണമാണ് സന്തോഷവും, സന്താപവും. ഒരേ സാഹചര്യത്തില്‍ പല വ്യക്തികള്‍ പലവിധം പെരുമാറുന്നു. കാരണം മനസാണ് സന്തോഷവും സന്താപവും ഉണ്ടാകുന്നത്; സാഹചര്യമല്ല. മനസിനെ നന്നായി…

  Read More »
 • നമുക്കുള്ളിലെ കോപം

  ദുഷ്ടരുടെ കോപം ലോഹത്തകിടില്‍ വരച്ച വരപോലെ. അത്ര എളുപ്പമൊന്നും അത് മായുകയില്ല. ഒരു പക്ഷേ ഈ ജീവിതത്തില്‍ തന്നെ അത് പോയെന്നും വരില്ല. ഇത്തരം കോപം, താപവും…

  Read More »
 • എന്താണ് ശരിയായ ഈശ്വര സേവ?

  സേവനത്തേക്കാള്‍ വലിയ ഈശ്വരസേവയില്ല.

  Read More »
 • Page 5 of 19
  1 3 4 5 6 7 19
Back to top button