ഭാഗവതം നിത്യപാരായണം

 • ഹരിനാമകീര്‍ത്തന മേന്മ – ഭാഗവതം (356)

  സത്യയുഗത്തില്‍ ഭഗവദ്ധ്യാനം കൊണ്ടു മാത്രം സാദ്ധ്യമായിരുന്നതെന്തോ, ത്രേതായുഗത്തില്‍ യജ്ഞാദികള്‍കൊണ്ടു സാദ്ധ്യമായിരുന്നതെന്തോ, ദ്വാപരയുഗത്തില്‍ നിസ്വാര്‍ത്ഥസേവനംകൊണ്ടു സാദ്ധ്യമായതെന്തോ, അത്‌ കലിയുഗത്തില്‍ ഭഗവദ്‌ നാമോച്ചാരണംകൊണ്ട്‌ ക്ഷിപ്രസാദ്ധ്യമാവുന്നു.

  Read More »
 • കാലദോഷവൃദ്ധി, കല്‍ക്കിയുടെ അവതാരം – ഭാഗവതം (355)

  ഭഗവാന്‍ കൃഷ്ണന്‍ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു. ഈ യുഗത്തില്‍ ദിനംദിനം ധര്‍മ്മം അധഃപതിക്കും. അതോടൊപ്പം മനുഷ്യന്റെ ആയുസ്സും ശക്തിയും ആരോഗ്യവും കുറഞ്ഞുവരും. ‘ഒരുവന്റെ കുലം, സ്വഭാവം,…

  Read More »
 • ചന്ദ്രവംശരാജാക്കന്മാരുടെ ഭാവിയിലെ സ്ഥിതി – ഭാഗവതം (354)

  ആരൊരുവന്‍ സ്വശരീരത്തിനായി മറ്റുളളവരെ ചൂഷണം ചെയ്യുന്നുവോ, അവന്‍ സ്വന്തം നന്മയെപ്പറ്റി അറിവില്ലാത്തവനത്രെ.

  Read More »
 • ഭഗവാന്‍ സ്വസ്ഥാനത്തെ പ്രാപിച്ച കഥ – ഭാഗവതം (353)

  ഭഗവാന്‍ സര്‍വ്വശക്തിമാനെങ്കിലും, മറ്റാരുടെയും സഹായമില്ലാതെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്താന്‍ കഴിവുണ്ടെങ്കിലും, അദ്ദേഹം തന്റെ ശരീരത്തെ സംരക്ഷിച്ചുവയ്ക്കാന്‍ ആഗ്രഹിച്ചില്ല. നശ്വരമായ ഈ ശരീരം എന്നെന്നേക്കുമായി സംരക്ഷിക്കാനര്‍ഹമല്ലെന്ന വസ്തുത മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍വേണ്ടിയാണ്‌…

  Read More »
 • ഈശ്വരമുക്തിയും യദുകുലവിനാശ വിവരണവും – ഭാഗവതം (352)

  ഭഗവാന്‍ കൃഷ്ണന്‍ ഒരു അരയാലിന്റെ ചുവട്ടില്‍ മരത്തില്‍ ചാരിയിരുന്നു. അവിടെ അദ്ദേഹം പുകയില്ലാത്ത അഗ്നിപോലെ ശോഭിച്ചു. ആ സമയത്ത്‌ ജരന്‍ എന്നപേരായ ഒരു നായാട്ടുകാരന്‍ ഭഗവാന്റെ കാല്‍പ്പാദങ്ങളിലേക്ക്‌…

  Read More »
 • ഭക്തിയോഗവിവരണം – ഭാഗവതം (351)

  മനസ്സു മുഴുവന്‍ എന്നില്‍ സമര്‍പ്പിച്ച്, ഹൃദയം മുഴുവന്‍ എന്നിലേയ്ക്കു തിരിച്ച്, സര്‍വ്വാത്മനാ എല്ലാ പ്രവൃത്തികളും എനിക്കായി മാത്രം അനുഷ്ഠിക്കുക. എല്ലാ ജീവജാലങ്ങളിലും എന്നെമാത്രം ദര്‍ശിച്ച്‌ സകലജീവികളോടും സമഭാവത്തോടെ…

  Read More »
 • ജ്ഞാനയോഗത്തിന്റെ വിവരണം – ഭാഗവതം (350)

  അറിവുളളവന്‍, ഏകത്വം മാത്രമാണ്‌ പരമസത്യം എന്നറിയാവുന്നതുകൊണ്ട്‌ ലോകത്തുളള യാതൊന്നിനേയും പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ഇല്ല. നാനാത്വം എന്നത്‌ ജീവന്റെ സുഷുപ്തിയായ അജ്ഞാനത്തിന്റെ സന്തതിയത്രെ. അതൊരു നീണ്ട സ്വപ്നം. കാര്യങ്ങള്‍…

  Read More »
 • പൂജാക്രമ വിവരണം – ഭാഗവതം (349)

  എട്ടു തരത്തിലുളള മൂര്‍ത്തികളാവാം - കല്ല്, മരം, ലോഹം, മണ്ണ്, ചന്ദനം, ചായം, മണല്‍, വിലപിടിച്ച കല്ലുകള്‍ - അല്ലെങ്കില്‍ മനസ്സില്‍ സങ്കല്‍പ്പിച്ച ഏതെങ്കിലും ചരമോ അചരമോ…

  Read More »
 • ദുര്‍ജ്ജനസംസര്‍ഗ്ഗം വെടിയാന്‍ പുരൂരവസ്സിന്റെ ചരിത്രം വിവരിക്കുന്നു – ഭാഗവതം (348)

  ‘എല്ലാം ഈ ശരീരത്തിനുവേണ്ടി എന്നാണെങ്കില്‍ ആരുടേതാണീ ശരീരം? ആര്‍ക്കറിയാം? ഇത്‌ അച്ഛനമ്മമാര്‍ക്ക്‌ സ്വന്തമാണോ? ഭാര്യക്കോ? തൊഴിലുടമയ്ക്കോ? അഗ്നിക്കോ? നായയ്ക്കോ? കഴുകനോ? ആത്മാവിനോ? സുഹൃത്തുക്കള്‍ക്കോ? ആര്‍ക്കറിയാം? ശരീരത്തെ താനെന്നു…

  Read More »
 • ഗുണവൃത്തി വിവരണം – ഭാഗവതം (347)

  ഗുണങ്ങള്‍ മിക്കവാറും പലേ അളവുകളില്‍ പരസ്പരം കൂട്ടിച്ചേര്‍ന്നു പ്രകടിതമാവുന്നു. അതുകൊണ്ട്‌ മനുഷ്യന്റെ സ്വഭാവങ്ങളും അപ്രകാരം മേല്‍പ്പറഞ്ഞ പ്രകടിതഗുണങ്ങളുടെ ഒരു മിശ്രിതരൂപമാര്‍ജ്ജിച്ചിരിക്കുന്നു. ഒരുവന്‍ ധാര്‍മ്മികാചാരങ്ങളോട്‌ അതീവഭക്തിയുളളവനാണെങ്കിലും സ്വാര്‍ത്ഥപരമായ ആഗ്രഹസാദ്ധ്യത്തിനാവാം…

  Read More »
 • Page 2 of 37
  1 2 3 4 37
Back to top button