ഭാഗവതം നിത്യപാരായണം
-
സാംഖ്യതത്വവിവരണത്തിലൂടെ മനോമോഹത്തെക്കുറിച്ചുള്ള വിവരണം – ഭാഗവതം (346)
പ്രകൃതിയുടെയും പുരുഷന്റെയും പ്രകടിതരൂപമാണ് സൃഷ്ടികള്‍ മുഴുവനും. സൃഷ്ടി തുടങ്ങിയപ്പോള്‍ ഈ രണ്ടു സത്വങ്ങളേ ഉണ്ടായിരുന്നുളളൂ. സൃഷ്ടി അവസാനിക്കുമ്പോഴും ഇവര്‍ മാത്രം അവശേഷിക്കും. അതുകൊണ്ട്, സത്യമെന്തെന്നാല്‍ അവര്‍ മാത്രമേ…
Read More » -
അവന്തിബ്രാഹ്മണന്റെ മനോജയം – ഭാഗവതം (345)
മനസ്സു ശാന്തമാക്കിയവന് ദാനം കൊണ്ടെന്തു നേടാനാവും? അതുപോലെ മനസ്സ് നിയന്ത്രിക്കാത്തവന് ദാനം കൊണ്ടെന്തു നേട്ടമുണ്ടാവാനാണ്! സ്വയം തന്റെ ശത്രുവായ മനസ്സിനെ നിയന്ത്രിക്കാത്തവന് മറ്റുളളവരെ മിത്രങ്ങളായും ശത്രുക്കളായും എണ്ണുന്നു.
Read More » -
അവന്തിബ്രാഹ്മണന്റെ കഥ – ഭാഗവതം (344)
പരമശാന്തിയാഗ്രഹിക്കുന്ന ഒരുവന് തികച്ചും അനര്‍ത്ഥമായ (അധര്‍മ്മം) അര്‍ത്ഥത്തെ (സമ്പത്തിനെ) ആഗ്രഹിക്കരുത്. സമ്പത്ത് ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും ശത്രുക്കളാക്കി മാറ്റുന്നു.
Read More » -
വൈവിധ്യബോധവും ദേഹബുദ്ധിയും – ഭാഗവതം (343)
ജീവന്റെ മനസ്സാണ് ദേഹങ്ങളില്‍നിന്നും ദേഹങ്ങളിലേക്ക് സഞ്ചരിക്കുന്നത്. പുതുതായി സ്വീകരിക്കുന്ന ശരീരവുമായി പരിപൂര്‍ണ്ണമായും താദാത്മ്യം പ്രാപിച്ചിരിക്കുന്നതുകൊണ്ട് ജീവന് പഴയ ശരീരത്തെപ്പറ്റി തീരെ ഓര്മ്മയുണ്ടാവുന്നില്ല. ഇതാണ് ജനനം. ശരീരവുമായി ബന്ധപ്പെട്ട…
Read More » -
തത്വസംഖ്യകളുടെ അവരോധം – ഭാഗവതം (342)
എല്ലാ ‘കാര്യ’ത്തിനു പിറകിലും ‘കാരണം’ സഹജമത്രെ. തിരിച്ചും അപ്രകാരം തന്നെ. അതുകൊണ്ട് ഓരോരുത്തരും ഏതെല്ലാമാണ് പ്രാഥമികമായും മാദ്ധ്യമികമായും (കാരണവും ഫലവും) എന്നു സ്വയം തീരുമാനിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട്…
Read More » -
നന്മ-തിന്മയെക്കുറിച്ചുള്ള വിവരണം – ഭാഗവതം (341)
ഒരുവന്റെ സ്വധര്മ്മത്തോടുളള ഭക്തിയെ നന്മയെന്നും അതിനെതിരായി വര്‍ത്തിക്കുന്നതിനെ തിന്മയെന്നും പറയുന്നു. അതിനാല്‍ ഒരുവനു നന്മയായിട്ടുളളത് മറ്റുളളവന് അപ്രകാരമാവണം എന്നില്ല.
Read More » -
ഭക്തിജ്ഞാനക്രിയായോഗങ്ങള് സ്വീകരിക്കുന്നതിനെ വിവരിക്കുന്നു – ഭാഗവതം (340)
ഏകാഗ്രചിത്തനായി ഒരുവന് സല്‍പാതയിലേക്ക് പോകുന്നതു നന്മയും അതില്‍നിന്നു വ്യതിചലിക്കുന്നത് തിന്മയുമാണ്.
Read More » -
ജ്ഞാനികളുടെ സാധനത്യാഗം, ഭക്തിയുടെ ആവശ്യകത, യമാദികളുടെ ലക്ഷണം- ഭാഗവതം (339)
ആത്മസാക്ഷാത്കാരത്തിനായി തപശ്ചര്യകളോ, തീര്‍ത്ഥാടനങ്ങളോ, പ്രാര്‍ത്ഥനയോ, ദാനങ്ങളോ, മറ്റ് ആത്മശുദ്ധീകരണമാര്ഗ്ഗങ്ങളോ ഒന്നും തന്നെ ഒരു ജ്ഞാനകിരണത്തിന്റെയത്ര ഫലപ്രദമല്ല.
Read More » -
വാനപ്രസ്ഥന് , സന്ന്യാസി എന്നിവരുടെ ധര്‍മ്മങ്ങള്‍ – ഭാഗവതം (338)
ആര്‍ജ്ജിതപുണ്യം കൊണ്ടു ലഭിച്ച ഇഹലോകമോഹങ്ങളോ സ്വര്ഗ്ഗകാംക്ഷയോ എല്ലാം വിട്ടുപോയിക്കഴിഞ്ഞാല്‍ ഒരുവന് വാനപ്രസ്ഥം അവസാനിപ്പിച്ച് സന്ന്യാസജീവിതം തുടങ്ങണം. അങ്ങനെ സന്ന്യാസം സ്വീകരിക്കാന്‍ തുടങ്ങുമ്പോള്‍ പലേവിധ തടസ്സങ്ങളും മുന്നില്‍വരും.
Read More » -
വര്‍ണ്ണാശ്രമങ്ങളെക്കുറിച്ചുള്ള ഉദ്ധവന്റെ ചോദ്യവും ഭഗവാന്റെ മറുപടിയും – ഭാഗവതം (337)
നാല് ധര്‍മ്മാശ്രമങ്ങള്‍ - ഗൃഹസ്ഥാശ്രമം, ബ്രഹ്മചര്യം, താപസജീവിതം, സന്ന്യാസം എന്നിവ യഥാക്രമം എന്റെ അരക്കെട്ടിലും ഹൃദയത്തിലും മാറിടത്തിലും ശിരസ്സിലും നിലകൊളളുന്നു. അതാതിന്റെ മൂലസ്ഥാനമനുസരിച്ച് ആശ്രമങ്ങള്‍ അവയുടെ സ്വഭാവസവിശേഷതകള്‍…
Read More »