ഭാഗവതം നിത്യപാരായണം

  • ഉദ്ധവന് ഭഗവാന്റെ ഉപദേശം – ഭാഗവതം (326)

    ഈ ലോകത്ത്‌ ഒരുവന്‍ സ്വയം തന്റെ ആത്മോദ്ധാരണം നടത്തണം. ഒരുവന്‍ അവനവന്റെ തന്നെ ഗുരുവത്രെ. കാരണം എന്തെല്ലാം കാണുന്നു, അനുമാനിക്കുന്നു എന്നതനുസരിച്ച്‌ പരമാനന്ദപദത്തിലേക്കുളള പാത അവന്‍ സ്വയം…

    Read More »
  • ദ്വാരകയില്‍ ദേവന്മാരുടെ വരവ് – ഭാഗവതം (325)

    ദ്വാരകയില്‍ ദുശ്ശകുനങ്ങള്‍ കണ്ടു തുടങ്ങി. ശ്രീകൃഷ്ണന്‍ യാദവരോട്‌ അവിടംവിട്ട്‌ പ്രഭാസമെന്ന ഒരിടത്തേക്ക്‌ കുടിയേറിപ്പാര്‍ക്കാന്‍ ഉപദേശിച്ചു. പ്രഭാസം ഒരു പുണ്യസ്ഥലമത്രെ. ക്ഷയരോഗികള്‍ പോലും അവിടെ സുഖപ്പെടുന്നു. യാദവര്‍ യാത്രയ്ക്കു…

    Read More »
  • ചാതുര്‍വര്‍ണ്യവും ഭക്തിയും – ഭാഗവതം (324)

    ചിലര്‍ വേദങ്ങളെ തെറ്റായരിതിയില്‍ വായിച്ചു വ്യാഖ്യാനിക്കുകയും വൈദികനിരോധനങ്ങളെ അവഗണിച്ച്‌ മദ്യപിക്കുകയും മൃഗബലി നടത്തുകയും ലൈംഗികതയ്ക്കടിമപ്പെടുകയും ചെയ്യുന്നു. വേദങ്ങള്‍ ഒരു സൗജന്യമെന്ന നിലയില്‍ ഇവയെല്ലാം ആത്മനിയന്ത്രണമില്ലാത്ത അജ്ഞാനികള്‍ക്കനുവദിച്ചു കൊടുത്തിട്ടുണ്ടെങ്കിലും…

    Read More »
  • ഭഗവദവതാരത്തെക്കുറിച്ച് ദ്രുമിളന്റെ ഉത്തരം – ഭാഗവതം (323)

    ഇഹലോകവും സ്വര്‍ലോകങ്ങളും പാതാളങ്ങളുമെല്ലാം ഭഗവാന്റെ ശരീരമത്രെ. അദ്ദേഹം എല്ലാവരുടെ ഉള്ളിലും അധിവസിക്കുന്നതാകയാല്‍ ‘പുരുഷന്‍’ എന്നറിയപ്പെടുന്നു. സകലജീവികളുടെയും ജീവന്‍ അവിടുന്നാണ്‌. രാജസബ്രഹ്മാവായി ഭഗവാന്‍ സൃഷ്ടി നടത്തുന്നു. സാത്വികവിഷ്ണുവായി സംരക്ഷ…

    Read More »
  • ഉണ്മ അചഞ്ചലമത്രെ-നിമിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി – ഭാഗവതം (322)

    രൂപങ്ങള്‍ സദാ മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഉണ്മ അചഞ്ചലമത്രെ. സ്വപ്ന-ജാഗ്രദ്‌-സുഷുപ്തി സമയങ്ങളിലെല്ലാം - സമാധിയില്‍പ്പോലും - അനുസ്യൂതം തുടര്‍ന്നുപോവുന്നത്‌ അവബോധം മാത്രം. ആകാശം വീട്ടിനകത്തും പുറത്തും ചുമരിലും എല്ലാം…

    Read More »
  • ഈശ്വരപ്രേമം- നിമിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി – ഭാഗവതം (321)

    ഭക്തന്‍ ഭഗവല്‍സ്മരണയാല്‍ സദാ വിലീനനായിരിക്കും. ചിലപ്പോള്‍ ഭഗവദ്‌ വിരഹദുഃഖത്തില്‍ തപിച്ചു കണ്ണീരൊഴുക്കിയും ചിലപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയും ഭഗവല്‍സാന്നിദ്ധ്യം അറിഞ്ഞു പാടിയും ആടിയും മറ്റു ചിലപ്പോള്‍ ഈശ്വരസാക്ഷാത്കാരത്തില്‍ സ്വയം…

    Read More »
  • നിമിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി – ഭാഗവതം (320)

    ആരൊരുവന്‍ ആത്മാവില്‍ എല്ലാവരെയും ദര്‍ശിക്കുന്നുവോ അതിനെ പരമാത്മാവായി അറിയുന്നുവോ സകലജീവജാലങ്ങളിലെയും ആത്മാവിനെ ഈശ്വരനായി അറിയുകയും ചെയ്യുന്നുവോ അയാളാണ്‌ ഉത്തമനായ ദൈവപുരുഷന്‍.

    Read More »
  • നാരദവസുദേവസംവാദം – ഭാഗവതം (319)

    മനുഷ്യജന്മം ദുര്‍ല്ലഭം, അതില്‍ ഭഗവദ്‍ഭക്തരുമായുളള സത്സംഗം അതീവ ദുര്‍ല്ലഭം. മഹാത്മാക്കളുമായി ലഭിക്കുന്ന സത്സംഗം, അതൊരു നിമിഷനേരത്തേയ്ക്കു മാത്രമാണെങ്കില്‍ കൂടി അനര്‍ഘവും അമൂല്യവുമത്രെ.

    Read More »
  • യദുകുലനാശം സംഭവിക്കാനുണ്ടായ ശാപം – ഭാഗവതം (318)

    ദ്വാരകാവാസികള്‍ സാംബന്‍ പ്രസവിച്ച ഉലക്കയെ ചെറുതരികളായി പൊടിച്ച് കടലിലെറിഞ്ഞു. ഇരുമ്പുപൊടി വീണിടത്ത്‌ സമുദ്രത്തില്‍ ‘എരക’ എന്നൊരു കാട്ടുചെടി വളര്‍ന്നു. പൊടിയാത്ത കഷണം ഒരു മീന്‍ വിഴുങ്ങി. ഒരു…

    Read More »
  • യദുവംശവിസ്താരവര്‍ണ്ണന – ഭാഗവതം (317)

    ശ്രീകൃഷ്ണന്‍ സ്വജീവിതത്തിലൂടെ ലൗകികജീവിതത്തിന്റെ മൂന്നു ലക്ഷ്യങ്ങള്‍ - ധര്‍മ്മം, അര്‍ത്ഥം, കാമം - എങ്ങനെ ഗൃഹസ്ഥാശ്രമജീവിതം കൊണ്ടു സാധിക്കാം എന്ന്‌ നമ്മെ കാണിച്ചു തന്നു.

    Read More »
  • Page 5 of 37
    1 3 4 5 6 7 37
Back to top button