ഭാഗവതം നിത്യപാരായണം

 • ബഹിരാകാശയാത്രയെ കുറിക്കുന്ന കഥ – ഭാഗവതം (316)

  അര്‍ജ്ജുനന്‍ യമലോകത്തു ചെന്നു. ശിശുവിനെ അവിടെ കണ്ടില്ല. സ്വര്‍ഗ്ഗത്തിലും പാതാളത്തിലും പോയെങ്കിലും ശിശുവിനെ കണ്ടില്ല. അര്‍ജ്ജുനന്‍ ദേഹത്യാഗം ചെയ്യാന്‍ ചിതയൊരുക്കി. കൃഷ്ണന്‍ അര്‍ജ്ജുനനെ തടഞ്ഞു. ബ്രാഹ്മണന്റെ കുട്ടികളെ…

  Read More »
 • ഭൃഗുമഹര്‍ഷി മഹാവിഷ്ണുവിന്റെ മഹത്വം പരീക്ഷിച്ചറിയുന്നു – ഭാഗവതം (315)

  ഭൃഗുമുനി വൈകുണ്ഠത്തിലേയ്ക്കു പോയി. വിഷ്ണുഭഗവാന്‍ ലക്ഷ്മീദേവിയുടെ മടിയില്‍ തലവച്ചു കിടക്കുന്നു. പറയാതെ പെട്ടെന്നു കടന്നുവന്നു്‌ ഭൃഗു ഭഗവാന്റെ നെഞ്ചിലൊരു ചവിട്ട്‌. വിഷ്ണു പെട്ടെന്നുണര്‍ന്നെണീറ്റ്‌ മുനിയുടെ കാല്‍ക്കല്‍ വീണു:…

  Read More »
 • വിഷ്ണുഭക്തികൊണ്ടു കൈവല്യം ലഭിക്കുന്നു – ഭാഗവതം (314)

  അശ്വമേധയാഗത്തിനു ശേഷം കൃഷ്ണന്‍ യുധിഷ്ഠിരനോട്‌ ഇപ്രകാരമാണ്‌ അരുളി ചെയ്തത്‌: ‘ഞാന്‍ ആരെയെങ്കിലും അനുഗ്രഹിക്കാന്‍ ആഗ്രഹിച്ചാല്‍ കാലക്രമത്തില്‍ അയാളുടെ സമ്പത്തിനെ നശിപ്പിക്കുന്നു. അങ്ങനെ പാവം മനുഷ്യന്‍ ബന്ധുമിത്രാദികളാല്‍ ഉപേക്ഷിക്കപ്പെട്ട്‌…

  Read More »
 • വേദസ്തുതിയുടെ തുടര്‍ച്ച – ഭാഗവതം (313)

  സത്തയിലും ഉണ്മയിലും തിരിച്ചറിവുളള ഒരുവന്‍ നന്മതിന്മകള്‍ക്കതീതനാണ്‌. അജ്ഞാനജന്യമാണല്ലോ ഇവ. അങ്ങനെയുളളവര്‍ക്ക്‌ വേദശാസ്ത്രപ്രമാണങ്ങള്‍ ബാധകമല്ല. അവ ശരീരബുദ്ധിയാല്‍ പരിമിതമായ വികാസപരിണാമദിശയിലുളളവരെ നയിക്കാനുളളവയാണ്‌.

  Read More »
 • വേദാന്തസാരവര്‍ണ്ണനം – ഭാഗവതം (312)

  സൃഷ്ടിക്കപ്പെട്ട ഒരു ജീവിക്കും അവിടുത്തെ ഉണ്മ ഉള്‍ക്കൊളളാനാവില്ല. കാരണം അങ്ങ്‌ എല്ലാറ്റിനും മുന്‍പേ നിലനിന്നിരുന്നു. എല്ലാ സിദ്ധാന്തങ്ങളും അജ്ഞാനാധിഷ്ഠിതമത്രെ. അയാഥാര്‍ത്ഥ്യം യദൃഛയാ ജീവികളാവുന്നു എന്നൊരു മതം. ഉണ്മയും…

  Read More »
 • വേദത്തിലെ ഭഗവത്സ്തുതി – ഭാഗവതം (311)

  ആരൊരാള്‍ ഈ ലോകത്ത്‌ നിസ്വാര്‍ത്ഥിയായി അവനവന്റെ ധര്‍മ്മം പ്രതിഫലേഛ കൂടാതെ നിര്‍വ്വഹിക്കുന്നുവോ, അയാള്‍ അവിടുത്തെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നു. സര്‍വ്വസദാസഹജമായ സര്‍വ്വാന്തര്യാമിയായി അവിടുത്തെ അയാള്‍ സാക്ഷാത്കരിക്കുന്നു.

  Read More »
 • സുഭദ്രാപഹരണം – ഭാഗവതം (310)

  ഭഗവാന്‍ ഒരിക്കല്‍കൂടി തനിക്കേറ്റവും പ്രിയപ്പെട്ടത്‌ - സഹോദരനേക്കാളും സഹോദരിയേക്കാളും - തന്റെ ഭക്തരാണെന്നു വെളിവാക്കി (ശ്രീരാമചന്ദ്രനും ഇതു പറഞ്ഞിട്ടുണ്ട്‌). ബ്രാഹ്മണഗൃഹത്തില്‍ ശ്രുതദേവനും ഭാര്യയും ഹര്‍ഷപുളകിതരായി കൃഷ്ണനേയും മാമുനിമാരേയും…

  Read More »
 • രാമകൃഷ്ണന്മാര്‍ മൃതപുത്രന്മാരെ ദേവകിക്ക് കാട്ടികൊടുക്കുന്നു – ഭാഗവതം (309)

  ദേവകി തന്റെ പുത്രന്റെ ദിവ്യതയെ സാക്ഷാത്കരിച്ച്‌ കംസനാല്‍ കൊല്ലപ്പെട്ട തന്റെ ആദ്യത്തെ ആറു പുത്രന്‍മാരെപ്പറ്റിയോര്‍ത്തിട്ട്‌ കൃഷ്ണനോടിങ്ങനെ പറഞ്ഞു: ‘കൃഷ്ണാ, നീയാണ്‌ ഈശ്വരനെന്നും സ്രഷ്ടാവിനുപോലും പ്രഭുവാണ്‌ നീയെന്നും എനിക്കറിയാം.…

  Read More »
 • വസുദേവന്‌ ആത്മജ്ഞാനം സിദ്ധിക്കുന്നു – ഭാഗവതം (308)

  കൃഷ്ണാ! നീയാണ്‌ സത്‌-ചിത്‌-ആനന്ദം. നീയാണ്‌ ദ്രവ്യത്തിന്റെയും ഊര്‍ജ്ജത്തിന്റെയും നാഥന്‍. നീയാണ്‌ എവിടെയും ഏക്കാലത്തും സ്ഥിതി ചെയ്തിരുന്ന എന്തിന്റെയും പ്രഭു. ആരുടെ പ്രയത്നം കൊണ്ടായാലും എന്തു കാരണം കൊണ്ടായാലും…

  Read More »
 • വസുദേവരുടെ യജ്നോത്സവം – ഭാഗവതം (307)

  ഒരുവന്‍ സമ്പത്തിനായുളള ആഗ്രഹത്തെ പൂജാദികള്‍ കൊണ്ടും ദാനധര്‍മ്മങ്ങള്‍ കൊണ്ടും, ഭാര്യാപുത്രാദികള്‍ക്കായുളള ആഗ്രഹം ധാര്‍മ്മികമായ ഗൃഹസ്ഥാശ്രമജീവിതം കൊണ്ടും, സ്വര്‍ഗ്ഗലാഭത്തിനായുളള ആഗ്രഹം സ്വര്‍ഗ്ഗ ജീവിതത്തിന്റെ ക്ഷണികതയെപ്പറ്റി മനസ്സിലാക്കിയും അതിജീവിക്കേണ്ടതാണ്‌.

  Read More »
 • Page 6 of 37
  1 4 5 6 7 8 37
Back to top button