ഗ്രന്ഥങ്ങള്‍

 • ദാശൂരോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (15)

  വാസ്തവത്തില്‍ സങ്കല്പങ്ങളെ അടക്കാന്‍ വിഷമമൊന്നുമില്ല. ഒരു ഭാവനയും ചെയ്യാതിരിക്കല്‍ മാത്രമേ വേണ്ടൂ. ഭാവനകളെ വളര്‍ത്താനാണ് അദ്ധ്വാനംവേണ്ടത്. നിരസിക്കാന്‍ അദ്ധ്വാനമാവശ്യമില്ല. എന്നിരുന്നാലും ചിരകാലത്തെ പരിചയംകൊണ്ട് ഭാവനങ്ങളെ നിരസിക്കാനാണ് പ്രയത്നം…

  Read More »
 • ഭക്തസ്വരുപവര്‍ണ്ണനം – നാരായണീയം (3)

  ഹേ അഭീഷ്ടപ്രദാ ! നിന്തിരുവടിയുടെ തിരുനാമങ്ങളെ കീര്‍ത്തനം ചെയ്ത് നിന്തിരുവടിയുടെ ദിവ്യരൂപത്തെ ധ്യാനിച്ച് പരമാനന്ദാംഭോദിയില്‍ മുഴുകി അങ്ങയുടെ ഗുണവിശേഷങ്ങളെ കീര്‍ത്തിക്കുന്നവരായി യഥേഷ്ടം സഞ്ചരിക്കുന്നവരായ യാതൊരു ഭക്തന്മാര്‍ അങ്ങയി‍ല്‍തന്നെ…

  Read More »
 • വിഭീഷണരാജ്യാഭിഷേകം – യുദ്ധകാണ്ഡം (120)

  ലക്ഷ്മണനോടരുള്‍ചെയ്തിതു രാമനും 'രക്ഷോവരനാം വിഭീഷണായ്‌ മയാ ദത്തമായോരു ലങ്കാരാജ്യമുള്‍പുക്കു ചിത്തമോദാലഭിഷേകം കഴിക്ക നീ'

  Read More »
 • ഭീമാദ്യുപാഖ്യാനം – ലഘുയോഗവാസിഷ്ഠം (14)

  എല്ലാം ആത്മാവിലാണ്. ആത്മാവു സര്‍വ്വാത്മകനാണ്. തന്നിലില്ലാത്ത ഐശ്വര്യമെന്താണുള്ളത്? ഒന്നുമില്ല. എല്ലാ ഐശ്വര്യങ്ങളും തന്നിലുണ്ട്. എന്നിരുന്നാലും അതൊന്നും അറിയാതെ ദൗര്‍ഭാഗ്യംകൊണ്ടും ദൈന്യതകൊണ്ടും താന്‍ അല്പനാണ്; നിസ്വനാണെന്നൊക്കെ തെറ്റിദ്ധരിച്ചു തനിക്കൊരു…

  Read More »
 • ഭഗവദ്രൂപവര്‍ണ്ണനം – നാരായണീയം (2)

  സുര്യന്നെതിരൊളിയാര്‍ന്ന കിരീടത്തോടുകൂടിയതും ഗോപിക്കുറിയാ‍ല്‍ അത്യധികം ശോഭിക്കുന്ന നെറ്റിത്തടത്തോടുകൂടിയതും കൃപാവിവശങ്ങളായ കണ്ണുകളോടുകൂടിയതും പ്രേമാര്‍ദ്രമായ മന്ദസ്മിതംകൊണ്ടുല്ലസിക്കുന്നതും ചേതോഹരമായ നാസികയോടുകൂടിയതും കവിള്‍ത്തടങ്ങളി‍ല്‍ വിലസുന്ന മകരമത്സ്യാകൃതിയിലുള്ള കുണ്ഡലദ്വയത്തോടുകൂടിയതും കണ്ഠദേശത്തില്‍ ശോഭിക്കുന്ന കൗസ്തുഭമണിയോടുകൂടിയതും വനമാല,മുത്തുമാലകള്‍,…

  Read More »
 • രാവണവധം – യുദ്ധകാണ്ഡം (119)

  രാഘവന്‍ മാതലിയോടരുളിച്ചെയ്തി- 'താകുലമെന്നിയേ തേര്‍ നടത്തീടു നീ' മാതലി തേരതിവേഗേന കൂട്ടിനാ- നേതുമേ ചഞ്ചലമില്ല ദശാസ്യനും

  Read More »
 • ദാമാദ്യുപാഖ്യാനം – ലഘുയോഗവാസിഷ്ഠം (13)

  മനസ്സുതന്നെ സംസാരം. മനസ്സിനെ ജയിക്കാതെ എത്രായിരം കൊല്ലങ്ങള്‍ ജീവിച്ചിട്ടും കാര്യമില്ല; സംസാരനിവൃത്തിയോ, വിശ്രാന്തിയോ കിട്ടുന്നില്ല. അതിനാല്‍ മനസ്സടങ്ങിയവര്‍തന്നെ മഹാത്മക്കള്‍. ചിത്തവിജയംകൊണ്ടു കൃതകൃത്യനായി വസ്തുസ്ഥിതിയില്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്ന മഹാത്മാവിന്…

  Read More »
 • ഭഗന്മഹിമാനുവര്‍ണ്ണനം – നാരായണീയം (1)

  നിത്യവും പൂ‍ര്‍ണ്ണവുമായ ആനന്ദം, ജ്ഞാനം ഇവയാകുന്ന സ്വരുപത്തോടുകൂടിയതും ഉപമയില്ലാത്തതും കാലം, ദേശം ഇവയെക്കൊണ്ടുള്ള അവധികളോടു വേര്‍പെട്ടതും മായ, തല്‍ക്കാര്യങ്ങളായ ദേഹാദിക‍ള്‍ ഇവയില്‍നിന്നു എന്നും മുക്തമായിട്ടുള്ളതും അനവധി വേദോപനിഷദ്വാക്യങ്ങളാല്‍…

  Read More »
 • ആദിത്യഹൃദയം – യുദ്ധകാണ്ഡം (118)

  സന്താപനാശകരായ നമോനമഃ അന്ധകാരാന്തകാരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ നമോനമഃ നീഹാരനാശകായ നമോനമഃ മോഹവിനാശകരായ നമോനമഃ

  Read More »
 • നാരായണീയം പാരായണവും മലയാളം അര്‍ത്ഥവും

  ശ്രീ എം എന്‍ രാമസ്വാമി അയ്യര്‍ മലയാളത്തില്‍ വ്യാഖ്യാനം ചെയ്ത്, ശ്രീ പി എസ് രാമചന്ദ്രന്‍ ([email protected]) മലയാളം യൂണികോഡില്‍ ടൈപ്പ്സെറ്റ്‌ ചെയ്ത് ലഭ്യമാക്കിയ മലയാളം അര്‍ത്ഥസഹിതം…

  Read More »
Back to top button