കഠോപനിഷത് പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

കഠോപനിഷത് അധികരിച്ച് പ്രൊഫസര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ ലഭ്യമായ MP3 ഓഡിയോ ട്രാക്കുകള്‍ താങ്കള്‍ക്ക് ഡൗണ്‍ലോഡ്‌ ചെയ്യാനും കേള്‍ക്കുവാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. മൊത്തത്തില്‍ 152 MB, 11 hrs 45 minutes ഉണ്ട്. ക്രമനമ്പര്‍...

ശിഷ്യഭാവം എന്നാല്‍ ശരണാഗതി

അമൃതാനന്ദമയി അമ്മ അര്‍ജുനനും കൃഷ്ണനും ഒന്നിച്ചു കഴിഞ്ഞവരാണ്, സുഹൃത്തുക്കളെപ്പോലെ. അക്കാലത്തൊന്നും ഭഗവാന്‍ അര്‍ജുനന് ഗീത ഉപദേശിചച്ചിട്ടില്ല. കുരുക്ഷേത്രത്തില്‍, യുദ്ധാരംഭത്തില്‍ ആകെ പതറിയാണ് അര്‍ജുനന്‍ നിന്നിരുന്നത്. ശിഷ്യഭാവം ഉണര്‍ന്നു, അര്‍ജുനന്‍ തന്റെ സാരഥിയായ...

ദുഃഖമകറ്റാന്‍ ഉള്ളില്‍ തട്ടി ആഗ്രഹമുണ്ടോ?

ചിലരുടെ മുഖം ഇപ്പോഴും ആവണക്കെണ്ണ കഴിച്ചപോലെയാണ്. എന്താണതിനു കാരണം? അയല്‍ വീട്ടിലെ നായ എന്നും രാവിലെ പത്തുമണിയോടടുത്ത് കാര്‍പോര്‍ച്ചിലിരുന്ന് നീട്ടി മോങ്ങാന്‍ തുടങ്ങും. ചുറ്റുവട്ടത്തുള്ളവര്‍ക്കൊക്കെ അതൊരു വലിയ ശല്യമായി. സഹികെട്ട് ഒരു ദിവസം ഒരയല്‍ക്കാരന്‍ നായയുടെ...

ദക്ഷിണാമൂര്‍ത്തി സ്തോത്രം – സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 19 – MP3)

ദക്ഷിണാമൂര്‍ത്തി സ്തോത്രത്തെ അധികരിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമിജി നടത്തിയ ആത്മീയപ്രഭാഷണത്തിന്റെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 19...

ഈശ്വരന്‍ ഉണ്ടോ? തെളിവെന്ത്?

ശിഷ്യര്‍ തിരക്കി. “ഗുരുദേവാ എനിക്ക് ഈശ്വരനെക്കുറിച്ചൊന്ന് പറഞ്ഞു തരാമോ?” ഗുരു നിശ്ശബ്ദനായി ചിരിച്ചു. പിന്നീട് ഒരുനുള്ള് പഞ്ചസാര എടുത്ത് ശിഷ്യന്റെ നാവിലിട്ടു കൊടുത്തു. കുറച്ചു കഴിഞ്ഞ് ഗുരു ചോദിച്ചു. “എങ്ങനെയുണ്ട്?” “നല്ല മധുരം”...

സ്ത്രീകളുടെ ഐക്യം സമൂഹത്തെ മാറ്റിമറിക്കും

അമൃതാനന്ദമയി അമ്മ മക്കളേ, ‘സ്ത്രീ ദുര്‍ബലയാണ്’ എന്ന് നമ്മള്‍ വളരെക്കാലമായി കേള്‍ക്കുന്നു. ഇതില്‍ വല്ല അര്‍ഥവുമുണ്ടോ? പണ്ടുമുതല്‍ മറ്റൊരു സങ്കല്പം കൂടിയുണ്ട്. ദുര്‍ബലയായ സ്ത്രീക്ക് ഒരു രക്ഷകന്‍ വേണം. ആ രക്ഷകന്റെ സ്ഥാനമാണ് തലമുറകളായി സമൂഹം പുരുഷനു...
Page 33 of 52
1 31 32 33 34 35 52