Jul 9, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 തതോ മഗധഭൂഭൃതാ ചിരനിരോധ സംക്ലേശിതം ശതാഷ്ടകയുതായുതദ്വിതയമീശ ! ഭൂമീഭൃതാം അനാഥശരണായ തേ കമപി പൂരുഷം പ്രാഹിണോ- ദയാചത സ മാഗധ ക്ഷപണമേവ കിം ഭൂയസാ? || 1 || ഹേ ഭഗവാനേ ! അനന്തരം മഗദരാജാവായ ജരാസന്ധനാല്‍ വളരെക്കാലമായി തടവിലിട്ടടക്കപ്പെട്ട് കഷ്ടപ്പെടുത്തപ്പെട്ട...
Jul 8, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ക്വചിദഥ തപനോപരാഗകാലേ പുരി നിദധത് കൃതവര്‍മ്മകാമസൂനൂ യദുകുലമഹിളാവൃതഃ സുതീര്‍ത്ഥം സമുപഗതോഽസി സമന്തപഞ്ചകാഖ്യം || 1 || അതില്‍പിന്നെ ഒരിക്കല്‍ സൂര്‍യ്യഗ്രഹണപുണ്യകാലത്തില്‍ കൃതവര്‍മ്മാവ് എന്നവനേയും പ്രദ്യുമ്നന്റെ പുത്രനായ അനിരുദ്ധനേയും ദ്വാരകാപുരിയില്‍...
Jul 7, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 രാമേഽഥ ഗോകുലഗതേ പ്രമാദാപ്രസക്തേ ഹൂതാനുപേത യമുനാദമനേ മദാന്ധേ സ്വൈരം സമാരമതി, സേവകവാദമൂഢോ ദൂതം ദ്യയുങ്ക്ത തവ പൗണ്ഡ്രകവാസുദേവഃ || 1 || അനന്തരം ബലരാമന്‍ അമ്പാടിയെ പ്രാപിച്ചവനായി സ്ത്രീലോലുപനായി കഴിയവേ മധുപാനംചെയ്തു മതിമറന്നവനായി താന്‍ വിളച്ചവഴിക്കു...
Jul 6, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 പ്രദ്യുമ്നോ രുക്മിണേയഃ സ ഖലു തവ കലാ ശംബരേണാഹൃതസ്തം ഹത്വാ രത്യാ സഹാപ്തോ, നിജപുരമഹരദ് രുക്മികന്യാം ച ധന്യാം തത്പുത്രോഽഥാനിരുദ്ധോ ഗുണനിധിരവഹത് രോചനാം രുക്മിപൗത്രീം തത്രോദ്വാഹേ ഗതസ്ത്വം ന്യവധി മുസലിനാ രുക്മ്യപി ദ്യുതവൈരാത് || 1 || അങ്ങയുടെ അംശഭൂതനായി...
Jul 5, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 സ്നിഗ്ദ്ധാം മുഗ്ദ്ധാം സതതമപി താം ലാളയന്‍ സത്യഭാമാം താതോ ഭൂയഃസഹ ഖലു തയാ യാജ്ഞസേനീവിവാഹം പാര്‍ത്ഥപ്രീത്യൈ പുനരപി മനാ ഗാസ്ഥിതോ ഹസ്തിപുര്‍യ്യാം ശക്രപ്രസ്ഥം പുരമപി വിഭോ! സംവിധായാഗതോഽഭൂഃ || 1 || സ്നേഹമയിയും മനോഹരിയുമായ ആ സത്യഭാമയെ എല്ലായ്പോഴും...
Jul 4, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 സത്രാജിതസ്ത്വമഥ ലുബ്ധവദര്‍കലബ്ധം ദിവ്യം സ്യമന്തകമണിം ഭഗവന്നയാചീഃ തത്കാരണം ബഹുവിധം മമ ഭാതി നൂനം തസ്യാത്മജം ത്വയി രതാം ഛലതോ വിവോഢൂം || 1 || ഭഗവാനേ ! അനന്തരം സാത്രജിത്ത് എന്നവന്നു സൂര്‍യ്യദേവനില്‍നിന്നു ലഭിച്ച ദിവ്യകായ സ്യകന്തകം എന്ന രത്നത്തെ അന്യന്റെ...