Dec 12, 2009 | ഭാഗവതം നിത്യപാരായണം
ന ഭാരതീ മേങ് ഗ മൃഷോപലക്ഷ്യതേ ന വൈ ക്വചിന്മേ മനസോ മൃഷാ ഗതിഃ ന മേ ഹൃഷികാണി പതന്ത്യസത്പഥേ യന്മേ ഹൃദൌത് കണ്ഠ്യവതാ ധൃതോ ഹരിഃ (2-6-33) സ ഏഷ ആദ്യഃ പുരുഷഃ കല്‍പേ കല്‍പേ സൃജത്യജഃ ആത്മാത്മന്യാത്മനാ ത്മാനം സംയച്ഛതി ച പാതി ച (2-6-38) സൃഷ്ടികര്‍ത്താവായ ബ്രഹ്മാവുപറഞ്ഞുഃ...
Dec 12, 2009 | കിഷ്കിന്ദാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ബാലി സുഗ്രീവ വിരോധകാരണം പണ്ടു മായാവിയെന്നൊരസുരേശ്വര- നുണ്ടായിതു മയന്‍തന്നുടെ പുത്രനായ്. യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ- നുദ്ധതനായ് നടന്നീടും ദശാന്തരേ കിഷ്കിന്ധയാം പുരിപുക്കു വിളിച്ചിതു മര്‍ക്കടാധീശ്വരനാകിയ ബാലിയെ. യുദ്ധത്തിനായ്...
Nov 26, 2009 | ഭാഗവതം നിത്യപാരായണം
സര്‍വ്വം പുരുഷ ഏവേദം ഭൂതം ഭവ്യം ഭവച്ച യത് തേനേദമാവൃതം വിശ്വം വിതസ്തിമധിതിഷ്ഠതി (2-6-15) പാദേഷു സര്‍വ്വഭൂതാനി പുംസഃ സ്ഥിതിപദോ വിദുഃ അമൃതം ക്ഷേമമഭയം ത്രിമൂര്‍ധ്നോ ധ്യായി മൂര്‍ധസു (2-6-18) ബ്രഹ്മാവ് തുടര്‍ന്നു: ആ വിശ്വപുരുഷനില്‍ നിന്നാണ് സര്‍വ്വസൃഷ്ടികളുമുണ്ടായത്....
Nov 26, 2009 | കിഷ്കിന്ദാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സുഗ്രീവസഖ്യം ശ്രീരാമലക്ഷ്‌മണന്മാരെക്കഴുത്തിലാ- മ്മാറങ്ങെടുത്തു നടന്നിതു മാരുതി സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാന്‍. “വ്യഗ്രം കളക നീ ഭാസ്കരനന്ദന! ഭാഗ്യമഹോ ഭാഗ്യമോര്‍ത്തോളമെത്രയും. ഭാസ്കരവംശസമുത്ഭവന്മാരായ രാമനും ലക്ഷ്‌മണനാകുമനുജനും...
Nov 23, 2009 | ഭാഗവതം നിത്യപാരായണം
ദ്രവ്യം കര്‍ മ്മ ച കാലശ്ച സ്വഭാവോ ജീവ ഏവ ച വാസുദേവാത് പരോ ബ്രഹ്മന്നചാന്യോ ര്‍ത്ഥോ സ് തിതത്ത്വതഃ (2-5-14) നാരായണോപരോ യോഗോ നാരായണപരം തപഃ നാരായണപരം ജ്ഞാനം നാരായണപരാ ഗതിഃ (2-5-16) കാര്യകാരണകര്‍ത്തൃത്വേ ദ്രവ്യജ്ഞാനക്രിയാശ്രയാഃ ബധ്നന്തി നിത്യദാ മുക്തം മായിനം പുരുഷം ഗുണാഃ...
Nov 23, 2009 | കിഷ്കിന്ദാകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഹനൂമത്സമാഗമം കാലേ വസന്തേ സുശീതളേ ഭൂതലേ ഭൂലോകപാലബാലന്മാരിരുവരും. ഋശ്യമൂകാദ്രിപാര്‍ശ്വസ്ഥലേ സന്തതം നിശ്വാസമുള്‍ക്കൊണ്ടു വിപ്രലാപത്തൊടും സീതാവിരഹം പൊറാഞ്ഞു കരകയും ചൂതായുധാര്‍ത്തി മുഴുത്തു പറകയും ആധികലര്‍ന്നു നടന്നടുക്കുംവിധൗ ഭീതനായ്‌വന്നു...