നാരദന്റെ പൂര്‍വജന്മ വൃത്താന്തം – ഭാഗവതം (5)

നമോ ഭഗവതേ തുഭ്യം വാസുദേവായ ധീമഹി പ്രദ്യുമ്നായാനിരുദ്ധായ നമഃ സങ്കര്‍ഷണായ ച (1-5-37) ദിവ്യര്‍ഷിയായ നാരദന്‍ പറഞ്ഞു: അല്ലയോ വ്യാസാ, താങ്കള്‍ ആ ഭഗവല്‍കൃപയുടെ ഒരു കാരണമത്രേ. തപശ്ചര്യകളിലൂടെയും യോഗാഭ്യാസങ്ങളിലൂടെയും അങ്ങ്‌ ആത്മവിദ്യയുടെയും വേദപുരാണങ്ങളുടെയും...

അഗസ്ത്യസന്ദര്‍ശനം – ആരണ്യകാണ്ഡം MP3 (40)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. അഗസ്ത്യസന്ദര്‍ശനം ഭാനുമാനുദിച്ചപ്പോളര്‍ഘ്യവും നല്‌കി മഹാ- കാനനമാര്‍ഗ്ഗേ നടകൊണ്ടിതു മന്ദം മന്ദം. സര്‍വര്‍ത്തുഫലകുസുമാഢ്യപാദപലതാ- സംവൃതം നാനാമൃഗസഞ്ചയനിഷേവിതം നാനാപക്ഷികള്‍ നാദംകൊണ്ടതിമനോഹരം കാനനം ജാതിവൈരരഹിതജന്തുപൂര്‍ണ്ണം നന്ദനസമാനമാനന്ദദാനാഢ്യം...

വ്യാസന്റെ വ്യസനം – ഭാഗവതം (4)

കിം വാ ഭാഗവതാ ധര്‍മ്മാ ന പ്രായേണ നിരൂപിതാഃ പ്രിയാഃ പരമഹംസാന‍ാം ത ഏവ ഹ്യച്യുതപ്രിയാഃ (1-4-31) ശൗനകന്‍ സൂതനോടു ചോദിച്ചു: “അല്ലയോ ദിവ്യസ്വരൂപനായ സൂതാ, അങ്ങ് പറഞ്ഞ ഭഗവല്‍ക്കാര്യങ്ങള്‍കേട്ട്‌ ഞങ്ങള്‍ അത്യധികം ദാഹാകുലരായിരിക്കുന്നു. ഭഗവദവതാരകഥകളും മഹിമകളും കൂടുതലായി...

സുതീഷ്ണാശ്രമപ്രവേശം – ആരണ്യകാണ്ഡം MP3 (39)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. സുതീഷ്ണാശ്രമപ്രവേശം സത്യവിക്രമനിതി സത്യവുംചെയ്‌തു തത്ര നിത്യസംപൂജ്യമാനനായ്‌ വനവാസികളാല്‍ തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളില്‍ പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി സത്സംസര്‍ഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു വത്സരം ത്രയോദശ,മക്കാലം കാണായ്‌വന്നു വിഖ്യാതമായ...

ഭഗവാന്റെ അവതാരങ്ങളുടെ വര്‍ണ്ണന – ഭാഗവതം (3)

ഏതേ ച‍ാംശകലാഃ പുംസഃ കൃഷ്ണസ്തു ഭഗവാന്‍ സ്വയം ഇന്ദ്രാരിവ്യാകുലം ലോകം മൃഡയന്തി യുഗേ യുഗേ (1-3-28) സൂതന്‍ പറഞ്ഞു: പ്രിയപ്പെട്ട ഋഷിവര്യരേ, ആ പരമാര്‍ത്ഥവിശ്വബോധം അപ്രകടിതമായ സ്ഥിതിയില്‍നിന്ന് സ്വയം പ്രകാശിതമാകാന്‍ തീരുമാനിച്ചപ്പോള്‍ വിശ്വപുരുഷനുണ്ടായി. ആ പുരുഷനാകട്ടെ...

മുനിമണ്ഡലസമാഗമം – ആരണ്യകാണ്ഡം MP3 (38)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. മുനിമണ്ഡലസമാഗമം ഭണ്ഡകാരണ്യതലവാസികളായ മുനി- മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു ചണ്ഡദീധിതികുലജാതന‍ാം ജഗന്നാഥന്‍ പുണ്ഡരീകാക്ഷന്‍തന്നെക്കാണ്മാനായ്‌ വന്നീടിനാര്‍. രാമലക്ഷ്മണന്മാരും ജാനകീദേവിതാനും മാമുനിമാരെ വീണു നമസ്‌കാരവുംചെയ്താര്‍....
Page 307 of 318
1 305 306 307 308 309 318