Oct 20, 2009 | ഭാഗവതം നിത്യപാരായണം
സ വൈ പുംസാം പരോ ധര്‍മ്മോ യതോ ഭക്തിരധോ ക്ഷജേ അഹൈതുക്യപ്രതിഹതാ യയാത്മാ സംപ്രസീദതി (1-2-6) സൂതന്‍ പറഞ്ഞുഃ വിശുദ്ധമനസ്കരായ നിങ്ങളുടെ അഭ്യര്‍ത്ഥന ശ്ലാഘനീയംതന്നെ. ശ്രീകൃഷ്ണഭഗവാന്റെ മഹിമയാര്‍ന്ന ലീലാകഥകളാണല്ലോ നിങ്ങളെന്നോട് പറയുവാന്‍ ആവശ്യപ്പെട്ടത്. മനുഷ്യന്‍...
Oct 20, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ശരഭംഗമന്ദിരപ്രവേശം രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ ശ്രീമയമായ ശരഭംഗമന്ദിരം പുക്കാര്‍. സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു വീക്ഷ്യ താപസവരന്‍ പൂജിച്ചു ഭക്തിയോടെ. കന്ദപക്വാദികളാലാതിഥ്യംചെയ്‌തു ചിത്താ- നന്ദമുള്‍ക്കൊണ്ടു ശരഭംഗനുമരുള്‍ചെയ്‌തുഃ...
Oct 20, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. വിരാധവധം അന്നേരമാശു കാണായ്‌വന്നിതു വരുന്നത- ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്‌ട്രാന്വിത- വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം വാമാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു ഭീമശാര്‍ദൂലസിംഹമഹിഷവരാഹാദി വാരണമൃഗവനഗോചരജന്തുക്കളും...
Oct 19, 2009 | ഭാഗവതം നിത്യപാരായണം
തന്നഃ ശുശ്രൂഷമാണാനാമര്‍ഹസ്യം ഗാനുവര്‍ണ്ണിതും യസ്യാവതാരോ ഭൂതാനാം ക്ഷേമായ ച ഭവായ ച (1-1-13) ശൗനകനും മറ്റുമുനിമാരും സൂതനോടു പറഞ്ഞു: അല്ലയോ പരമപൂജനീയനായ സൂതാ, നാമിവിടെ നൈമിശികാരണ്യത്തില്‍ ഒരു പുണ്യകര്‍മ്മത്തിനായി എത്തിച്ചേര്‍ന്നിരിക്കുകയാണല്ലോ. ഇവിടെ കിട്ടുന്ന...
Oct 19, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. മഹാരണ്യപ്രവേശം പ്രത്യുഷസ്യുത്ഥായ തന്‍ നിത്യകര്‍മ്മവും ചെയ്തു നത്വാ താപസം മഹാപ്രസ്ഥാനമാരംഭിച്ചാന്‍. “പുണ്ഡരീകോത്ഭവേഷ്ടപുത്ര! ഞങ്ങള്‍ക്കു മുനി- മണ്ഡലമണ്ഡിതമാം ദണ്ഡകാരണ്യത്തിനു ദണ്ഡമെന്നിയേ പോവാനായനുഗ്രഹിക്കേണം പണ്ഡിതശ്രേഷ്‌ഠ! കരുണാനിധേ!...
Oct 19, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ആരണ്യകാണ്ഡം ബാലികേ! ശുകകുലമൌലിമാലികേ! ഗുണ- ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ നീലനീരദനിഭന്‍ നിര്‍മ്മലന്‍ നിരഞ്ജനന്‍ നീലനീരജദലലോചനന്‍ നാരായണന്‍ നീലലോഹിതസേവ്യന്‍ നിഷ്‌കളന്‍ നിത്യന്‍ പരന്‍ കാലദേശാനുരൂപന്‍ കാരുണ്യനിലയനന്‍ പാലനപരായണന്‍...