ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ തിരിച്ചെത്തുന്നു – ഭാഗവതം (11)

നതാഃ സ്മ തേ നാഥ സദ‍ാംഘ്രിപങ്കജം വിരിഞ്ചവൈരിഞ്ച്യ സുരേന്ദ്രവന്ദിതം പരായണം ക്ഷേമമിഹേച്ഛത‍ാം പരം ന യത്ര കാലഃ പ്രഭവേത്‌ പരപ്രഭുഃ (1-11-6) തമയം മന്യതേ ലോകോ ഹ്യസംഗമപി സംഗിനം ആത്മൗപമ്യേന മനുജം വ്യാപൃണ്വാനം യതോബുധഃ (1-11-37) സൂതന്‍ തുടര്‍ന്നു: തലസ്ഥാനനഗരിക്കടുത്തെത്തിയപ്പോള്‍...

ഖരവധം – ആരണ്യകാണ്ഡം MP3 (46)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഖരവധം ചാപബാണങ്ങളേയുമെടുത്തു പരികര- മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി. നില്‌ക്കുന്നനേരമാര്‍ത്തുവിളിച്ചു നക്തഞ്ചര- രൊക്കെ വന്നൊരുമിച്ചു ശസ്‌ത്രൗഘം പ്രയോഗിച്ചാര്‍. വൃക്ഷങ്ങള്‍ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം പ്രക്ഷേപിച്ചിതു വേഗാല്‍...

ശ്രീകൃഷ്ണന്‍ ഹസ്തിനപുരത്തില്‍ നിന്നും മടങ്ങുന്നു – ഭാഗവതം (10)

യദാ ഹ്യധര്‍മ്മേണ തമോധിയോ നൃപാ ജീവന്തി തത്രൈഷ ഹി സത്വതഃ കില ധത്തേ ഭഗം സത്യമൃതം ദയ‍ാം യശോ ഭവായ രൂപാണി ദധദ്യുഗേ യുഗേ (1-10-25) സൂതന്‍ തുടര്‍ന്നു: ദുര്‍വൃത്തികളായവരെ കീഴടക്കി ധര്‍മ്മിഷ്ടനായ യുധിഷ്ഠിരനെ രാജാവാക്കി വാഴിച്ചതില്‍ ശ്രീകൃഷ്ണന്‍ സംതൃപ്തനായി. യുധിഷ്ഠിരനാകട്ടെ...

ശൂര്‍പ്പണഖാഗമനം – ആരണ്യകാണ്ഡം MP3 (45)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ശൂര്‍പ്പണഖാഗമനം ഇത്തരം സൗമിത്രിയോടരുളിച്ചെയ്‌തു പുന- രിത്തിരിനേരമിരുന്നീടിനോരനന്തരം ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ- ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു യാമിനീചരി ജനസ്ഥാനവാസിനിയായ കാമരൂപിണി കണ്ടാള്‍ കാമിനി വിമോഹിനി, പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ്‌...

ഭീഷ്മരുടെ ശരീര ത്യാഗം – ഭാഗവതം (9)

ഭക്ത്യാവേശ്യ മനോ യസ്മിന്‍ വാചാ യന്നാമ കീര്‍ത്തയന്‍ ത്യജന്‍ കളേബരം യോഗീ മുച്യതേ കാമകര്‍മ്മഭിഃ (1-9-23) യുധിഷ്ഠിരന്റെ മനസ്‌ യുദ്ധക്കെടുതികളെക്കുറിച്ച്‌ വ്യാകുലമായിരുന്നു. ധമ്മരാജാവിന്റെ മകന്‌ യുദ്ധസമയത്തെ അധാമ്മികത നിയമാനുസൃതമെങ്കില്‍കൂടി മനോവിഷമമുണ്ടാക്കി. അദ്ദേഹം...

ലക്ഷ്മണോപദേശം – ആരണ്യകാണ്ഡം MP3 (44)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ലക്ഷ്മണോപദേശം ലക്ഷ്മണനൊരുദിനമേകാന്തേ രാമദേവന്‍ തൃക്കഴല്‍ കൂപ്പി വിനയാനതനായിച്ചൊന്നാന്‍: “മുക്തിമാര്‍ഗ്ഗത്തെയരുള്‍ചെയ്യേണം ഭഗവാനേ! ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം. ജ്ഞാനവിജ്ഞാനഭക്തിവൈരാഗ്യചിഹ്‌നമെല്ല‍ാം മാനസാനന്ദം വരുമാറരുള്‍ചെയ്‌തീടേണം....
Page 305 of 318
1 303 304 305 306 307 318