Nov 1, 2009 | ഭാഗവതം നിത്യപാരായണം
മന്യ ഏതൈര്‍മ്മഹോത്പാതൈര്‍നൂനം ഭഗവതഃ പദൈഃ അനന്യപുരുഷശ്രീഭിര്‍ഹീനാ ഭൂര്‍ഹതസൗഭഗാ (1-14-21) സൂതന്‍ തുടര്‍ന്നു: അര്‍ജുനന്‍ ശ്രീകൃഷ്ണന്റേയും മറ്റ് ബന്ധുക്കളുടേയും ക്ഷേമം അന്വേഷിക്കാന്‍ ദ്വാരകയില്‍ പോയിരുന്നു. കുറേ മാസങ്ങള്‍ കടന്നുപോയിട്ടും അദ്ദേഹം തിരിച്ചുവന്നില്ല. രാജാവ്...
Nov 1, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. മാരീചനിഗ്രഹം മായാനിര്‍മ്മിതമായ കനകമൃഗം കണ്ടു മായാസീതയും രാമചന്ദ്രനോടുരചെയ്താള്‍ഃ “ഭര്‍ത്താവേ! കണ്ടീലയോ കനകമയമൃഗ- മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം. പേടിയില്ലിതിനേതുമെത്രയുമടുത്തു വ- ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും....
Oct 31, 2009 | ഭാഗവതം നിത്യപാരായണം
മാ കഞ്ചന ശുചോ രാജന്‍ യദീശ്വരവശം ജഗത് ലോകാസ്സപാലാ യസ്യേമേ വഹന്തി ബലിമീശിതുഃ സ സംയുനക്തി ഭൂതാനി സ ഏവ വിയുനക്തി ച (1-13-40) സൂതന്‍ തുടര്‍ന്നു: ഏതാണ്ട് ഈ സമയത്ത് ധൃതരാഷ്ട്രരുടെ അനുജന്‍ വിദുരര്‍ ദീര്‍ഘമായൊരു തീര്‍ത്ഥാടനത്തിനുശേഷം ഹസ്തിനപുരത്ത് തിരിച്ചെത്തി. എല്ലാവരും...
Oct 31, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. രാവണമാരീചസംവാദം ഇത്തരം നിരൂപിച്ചു രാത്രിയും കഴിഞ്ഞിതു ചിത്രഭാനുവുമുദയാദ്രിമൂര്‍ദ്ധനി വന്നു. തേരതിലേറീടിനാന്‍ ദേവസഞ്ചയവൈരി പാരാതെ പാരാവാരപാരമാം തീരം തത്ര മാരീചാശ്രമം പ്രാപിച്ചീടിനാനതിദ്രുതം ഘോരനാം ദശാനനന്‍ കാര്യഗൗരവത്തോടും. മൗനവുംപൂണ്ടു...
Oct 30, 2009 | ഭാഗവതം നിത്യപാരായണം
മാതുര്‍ഗര്‍ഭഗതോ വീരസ്സതദാ ഭൃഗുനന്ദന! ദദര്‍ശ പുരുഷം കഞ്ചിദ് ദഹ്യമാനോസ്ത്രതേജസാ (1-12-7) അംഗുഷ്ഠമാത്രമമലം സ്ഫുരത്പുരടമൗലിനം അപീച്യദര്‍ശനം ശ്യാമം തഡിദ്വാസസമച്യുതം (1-12-8) ശൗനകന്‍ പ്രാര്‍ത്ഥിച്ചു: അല്ലയോ സൂതാ, ഉത്തരയുടെ ഗര്‍ഭസ്ഥശിശുവിനെ ശ്രീകൃഷ്ണന്‍...
Oct 30, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ശൂര്‍പ്പണഖാവിലാപം രാവണഭഗിനിയും രോദനംചെയ്തു പിന്നെ രാവണനോടു പറഞ്ഞീടുവാന്‍ നടകൊണ്ടാള്‍. സാക്ഷാലഞ്ജനശൈലംപോലെ ശൂര്‍പ്പണഖയും രാക്ഷസരാജന്‍മുമ്പില്‍ വീണുടന്‍മുറയിട്ടാള്‍. മുലയും മൂക്കും കാതും കൂടാതെ ചോരയുമാ- യലറും ഭഗിനിയോടവനുമുരചെയ്‌താന്‍:...