Nov 6, 2009 | ഭാഗവതം നിത്യപാരായണം
യസ്യ രാഷ്ട്രേ പ്രജാmdmവാസ്ത്രസ്യന്തേ സാധ്വ്യസാധുഭിഃ തസ്യ മത്തസ്യ നശ്യന്തി കീര്‍ത്തിരായുര്‍ഭഗോ ഗതിഃ (1-17-10) യദധര്‍മ്മകൃതഃ സ്ഥാനം സൂചകസ്യാപി തദ്ഭവേത് (1-17-22) അഭ്യര്‍ത്ഥിതസ്തദാ തസ്മൈ സഥാനാനി കലയേ ദദൗ ദ്യൂതം പാനം സ്ത്രീയഃ സൂനാ യത്രാധര്‍മ്മശ്ചതുര്‍വിധഃ (1-17-38)...
Nov 6, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സീതാന്വേഷണം രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു കാമരൂപിണം മാരീചാസുരമെയ്‌തു കൊന്നു വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന- രാഗമക്കാതലായ രാഘവന്‍തിരുവടി. നാലഞ്ചു ശരപ്പാടു നടന്നോരനന്തരം ബാലകന്‍വരവീഷദ്ദൂരവേ കാണായ്‌വന്നു. ലക്ഷ്‌മണന്‍ വരുന്നതു കണ്ടു...
Nov 5, 2009 | ഭാഗവതം നിത്യപാരായണം
സത്യം ശൗചം ദയാ ക്ഷാന്തിസ്ത്യാഗസ്സന്തോഷ ആര്‍ജവം ശമോ ദമസ്തപസ്സാമ്യം തിതിക്ഷോപരതിഃ ശ്രുതം (1-16-27) ജ്ഞാനം വിരക്തിരൈശ്വര്യം ശൗര്യം തേജോ ബലം സ്മൃതിഃ സ്വാതന്ത്ര്യം കൗശലം കാന്തിര്‍ധൈര്യം മാര്‍ദ്ദവമേവ ച. (1-16-28) പ്രാഗത്ഭ്യം പ്രശ്രയശ്ശീലം സഹ ഓജോ ബലം ഭഗഃ ഗാംഭീര്യം...
Nov 5, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സീതാ ജടായു സംഗമം “ഹാ! ഹാ! രാഘവ! രാമ! സൗമിത്രേ! കാരുണ്യാബ്ധേ! ഹാ! ഹ! മല്‍ പ്രാണേശ്വര! പാഹി മാം ഭയാതുരാം.” ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും സത്വരമുത്ഥാനംചെയ്തെത്തിനാന്‍ ജടായുവും. “തിഷ്‌ഠതിഷ്‌ഠാഗ്രേ മമ സ്വാമിതന്‍പത്നിയേയും...
Nov 2, 2009 | ഭാഗവതം നിത്യപാരായണം
സോഹം നൃപേന്ദ്ര രഹിതഃ പുരുഷോത്തമേന സഖ്യാ പ്രിയേണ സുഹൃദാ ഹൃദയേന ശൂന്യഃ അധ്വന്യുരുക്രമപരിഗ്രഹമംഗ! രക്ഷന്‍ ഗോപൈരസദ്ഭിരബലേവ വിനിര്‍ജ്ജിതോസ്മി (1-15-20) സൂതന്‍ തുടര്‍ന്നു: അര്‍ജുനന്‍ ഗദ്ഗദകണ്ഠനായി യുധിഷ്ഠിരനോട് പറഞ്ഞു. ജ്യേഷ്ഠാ, ഭഗവാന്റെ മായാവലയില്‍ ഞാനും പെട്ടുപോയി....
Nov 2, 2009 | ആരണ്യകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സീതാപഹരണം അന്തരം കണ്ടു ദശകന്ധരന്‍ മദനബാ- ണാന്ധനായവതരിച്ചീടിനാനവനിയില്‍ . ജടയും വല്‌ക്കലവും ധരിച്ചു സന്യാസിയാ- യുടജാങ്കണേ വന്നുനിന്നിതു ദശാസ്യനും. ഭിക്ഷുവേഷത്തെപ്പൂണ്ട രക്ഷോനാഥനെക്കണ്ടു തല്‍ക്ഷണം മായാസീതാദേവിയും വിനീതയായ് നത്വാ സംപൂജ്യ ഭക്ത്യാ...