Home »  » ഗ്രന്ഥങ്ങള്‍ » ശ്രീ രാമായണം (Page 2)

അഗസ്ത്യരാമായണം PDF ഡൌണ്‍ലോഡ്

രാമായണത്തില്‍ പങ്കെടുത്ത് പലതും നേരിട്ട് കണ്ടറിഞ്ഞ അനുഭവസ്ഥനായ ദ്രാവിഡഗോത്ര മഹാകവിയായ അഗസ്ത്യന്റെ രാമായണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മറ്റു രാമായണങ്ങളില്‍ കാണാത്തതും അതിനാല്‍ സമാധാനമില്ലാതെ കിടക്കുന്നതുമായ പല സംശയങ്ങള്‍ക്കും അഗസ്ത്യരാമായണത്തില്‍ സമാധാനമുണ്ട്. ശ്രീരാമന്‍ ബാലിയെ ഒളിയമ്പെയ്തു കൊന്നത് നന്നായോ, വാനരന്മാര്‍ മണ്ഡോദരിയെ അമര്യാദയാംവിധം…

അദ്ധ്യാത്മരാമായണം – ഓഡിയോ MP3, PDF ഡൌണ്‍ലോഡ്

ഒരു കര്‍ക്കിടകമാസം കൂടി വരവായി. എല്ലാ ദിവസവും പാരായണം ചെയ്യാനും മനനം ചെയ്യാനുമുള്ള ഒരുത്തമ ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം. എന്നിരുന്നാലും, കര്‍ക്കിടക മാസം കൂടുതല്‍ പ്രാധാന്യത്തോടെ രാമായണപാരായണ മാസമായി അനുഷ്ഠിച്ചു വരുന്നു. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഓഡിയോയും PDFഉം…

രാമകഥാസാഗരം വീഡിയോ – സ്വാമി ഉദിത് ചൈതന്യ

സ്വാമി ഉദിത് ചൈതന്യയുടെ രാമകഥാസാഗരം ആദ്ധ്യാത്മിക പ്രഭാഷണത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ വളരെ കൃത്യതയോടെ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തതിനു ശ്രീ http://www.youtube.com/bebliss4life നു നന്ദി രേഖപെടുത്തുന്നു. ഏകദേശം 100 മിനിറ്റ് നീളമുള്ള ആറു വാല്യങ്ങള്‍ (playlist) ആയിട്ടാണ് കൊടുത്തിരിക്കുന്നത്. എല്ലാ വാല്യവും കൂടി…

രാമായണം PDF & MP3 (ഗ്രന്ഥം, പാരായണം, തത്ത്വം, സത്സംഗം)

വീണ്ടുമൊരു കര്‍ക്കടക മാസം വരവായി. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ശുദ്ധിക്ക് വേണ്ടുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പാകട്ടെ ഈ കര്‍ക്കടകവും. അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് പി ഡി എഫ് ആയും രാമായണ പാരായണം MP3 ആയും ശ്രേയസ്സില്‍ ലഭ്യമാണ്.…

രാമകഥാസാഗരം രാമായണം പ്രഭാഷണം MP3 – സ്വാമി ഉദിത്‌ ചൈതന്യാജി

സ്വാമി ഉദിത്‌ ചൈതന്യാജി അദ്ധ്യാത്മരാമായണത്തെ ആസ്പദമാക്കി നടത്തിയ ആത്മീയപ്രഭാഷണങ്ങളുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്കുവേണ്ടി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും MP3 പ്ലയറുകളിലുംമൊബൈല്‍ ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി വ്യക്തതയില്‍ കുറവുവരാതെ തന്നെ encode ചെയ്തിട്ടുണ്ട്. എല്ലാ പ്രഭാഷണങ്ങളും കൂടി…

രാമായണ തത്ത്വം MP3 – സ്വാമി ജ്ഞാനാനന്ദ സരസ്വതി

കന്യാകുമാരി ആനന്ദകുടീരത്തിലെ പൂജനീയ സ്വാമി ജ്ഞാനാനന്ദസരസ്വതി അദ്ധ്യാത്മരാമായണത്തെ അടിസ്ഥാനമാക്കി രചിച്ച ഒരു കൃതിയാണ് രാമായണ തത്വം. ഈ കൃതിയെ ആസ്പദമാക്കി തിരുവനന്തപുരത്തെ സ്കൂള്‍ ഓഫ് ഭഗവദ്‌ഗീത ഒരു ഓഡിയോ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. സ്വാമി സന്ദീപാനന്ദഗിരി അവതരിപ്പിക്കുന്ന ഈ ഓഡിയോ സിഡിയില്‍ സര്‍വ്വശ്രീ…

രാമായണമാഹാത്മ്യം – യുദ്ധകാണ്ഡം (129)

അദ്ധ്യാത്മരാമായണമിദമെത്രയു- മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം അദ്ധ്യയനം ചെയ്കില്‍ മര്‍ത്ത്യനജ്ജന്മനാ മുക്തി സിദ്ധിയ്ക്കുമതിനില്ല സംശയം …

ശ്രീരാമന്റെ രാജ്യഭാരഫലം – യുദ്ധകാണ്ഡം (128)

ജാനകീദേവിയോടും കൂടി രാഘവ- നാനന്ദമുള്‍ക്കൊണ്ടു രാജഭോഗാന്വിതം അശ്വമേധാദിയാം യാഗങ്ങളും ചെയ്തു വിശ്വപവിത്രയാം കീര്‍ത്തിയും പൊങ്ങിച്ചു നിശ്ശേഷസൌഖ്യം വരുത്തി പ്രജകള്‍ക്കു വിശ്വമെല്ലാം പരിപാലിച്ചരുളിനാന്‍…

വാനരാദികള്‍ക്ക് അനുഗ്രഹം – യുദ്ധകാണ്ഡം (127)

വിശ്വംഭരാ പരിപാലനവും ചെയ്തു വിശ്വനാഥന് വസിച്ചീടും ദശാന്തരേ സസ്യസമ്പൂര്‍ണ്ണമായ് വന്നിതവനിയും ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും വൃക്ഷങ്ങളെല്ലമതിസ്വാദു സംയുത- പക്വങ്ങളോടു കലര്‍‌ന്നു നിന്നീടുന്നു…

രാജ്യാഭിഷേകം – യുദ്ധകാണ്ഡം (126)

ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ- രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാര്‍ സന്തുഷ്ടനായ രഘുകുലനാഥനു- മന്തര്‍മ്മുദാ വിമാനേന മാനേന പോയ്‌ നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ മന്ദം മഹീതലം തന്നിലിറങ്ങിനാന്‍…