തിരുവിതാംകൂറിലെ മഹാന്മാര്‍ PDF – ശൂരനാട് കുഞ്ഞന്‍പിള്ള

തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന മഹാന്മാരെക്കുറിച്ച് ശ്രീ ശൂരനാട് കുഞ്ഞന്‍പിള്ള എഴുതിയ ലേഖനസമാഹാരമാണ് “തിരുവിതാംകൂറിലെ മഹാന്മാര്‍” എന്ന ഈ പുസ്തകം. ചട്ടമ്പിസ്വാമി, നാരായണസ്വാമി എന്നീ സന്യാസി ശ്രേഷ്ഠന്മാര്‍യും, കേരളപാണിനി, കേരളകാളിദാസന്‍ എന്നീ...

“ശ്രീ വിദ്യാധിരാജ വിലാസം” ഗാനകാവ്യം PDF – കുറിശ്ശേരി

ശ്രീ കുറിശ്ശേരിയുടെ “ശ്രീ വിദ്യാധിരാജ വിലാസം” എന്ന ഗാനകാവ്യത്തില്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ബാല്യം, വിദ്യാഭ്യാസം, സിദ്ധിവൈവിധ്യങ്ങള്‍ , ജീവിതരീതി, ഗ്രന്ഥങ്ങള്‍ , മഹാസമാധി എന്നിങ്ങനെ വ്യത്യസ്തങ്ങളായ സര്‍ഗ്ഗങ്ങളിലായി...

ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദസ്മാരക ഗ്രന്ഥം PDF

പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശതാബ്ദജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലവര്‍ഷം 1129-ല്‍ പുറത്തിറക്കിയതാന് ഈ ഗ്രന്ഥം. ശ്രീ പി. കെ. പരമേശ്വരന്‍ നായര്‍ അവര്‍കള്‍ കണ്‍വീനറായി രൂപീകരിച്ച സ്മാരകഗ്രന്ഥസമിതി സ്വാമികളുടെ ജീവിതം, കൃത്യപഥം, സിദ്ധികള്‍,...

ശ്രീ ഭട്ടാരശതകം PDF – വാഴപ്പിള്ളേത്ത് കൊച്ചുരാമന്‍പിള്ള

സകലകലാവല്ലഭനും ബ്രഹ്മജ്ഞാനികളായ ഭാരതീയമഹര്‍ഷിമാരുടെ വംശപരമ്പരയിലെ വിശിഷ്ടസന്താനവും ആയ ഒരു മഹാത്മാവാണ് വിദ്യാധിരാജ പരമഭട്ടാര ശ്രീ കുഞ്ഞന്‍പിള്ള ചട്ടമ്പിസ്വാമി തിരുവടികള്‍. സ്വാമിജിയുടെ ജീവചരിത്രത്തില്‍പ്പെട്ട പ്രധാനസംഭവങ്ങളെ വിവരിച്ച് ശ്രീ വാഴപ്പിള്ളേത്ത്...

ബാലാഹ്വസ്വാമിചരണാഭരണം PDF (ചട്ടമ്പിസ്വാമിയുടെ ജീവചരിത്രം)

അദ്വൈതബ്രഹ്മവിദ്യാസമ്പ്രദായത്തെ കേരളത്തില്‍ പുനപ്രതിഷ്ഠിച്ച പ്രത്യഗ്രശങ്കരന്‍ ആയി വിരാജിച്ച പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ 55 വയസ്സ്വരെയുള്ള ജീവചരിത്രസംഗ്രഹമാണ് ‘ബാലാഹ്വസ്വാമി ചരണാഭരണം’ എന്ന പുസ്തകം. ബാലാഹ്വസ്വാമി, കുഞ്ഞന്‍പിള്ള, ചട്ടമ്പിസ്വാമി...

ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ (ജീവചരിത്രം) PDF

ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ പരമപൂജ്യ ശ്രീവിദ്യാധിരാജസ്വാമിതിരുവടികളുടെ ശിഷ്യപ്രമുഖനും അദ്ദേഹത്തിന്റെ ആശയങ്ങളും ഉപദേശങ്ങളും ലോകസമക്ഷം പ്രചരിപ്പിക്കുവാന്‍ അനവരതം പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു ദേശികോത്തമനും ആയിരുന്നു. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ...
Page 9 of 10
1 7 8 9 10