ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം ദ്രാവിഡഗാനം PDF

വളരെ ചെറുപ്പകാലം മുതല്‍ ചട്ടമ്പിസ്വാമികളെ പരിചയപ്പെടാനിടയായ ശ്രീ. പിരപ്പന്‍കോട് ആര്‍. ഈശ്വരപിള്ളയാണ് ‘ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം (ദ്രാവിഡഗാനം) ‘ എന്ന ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. അതിനാല്‍ത്തന്നെ ഏറ്റവും വിശ്വാസയോഗ്യമെന്ന്...

ആദിഭാഷ PDF – ശ്രീ ചട്ടമ്പിസ്വാമികള്‍

ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും ഭാഷാശാസ്ത്രജ്ഞന്മാര്‍ക്കും വളരെ ഉപയോഗപ്രദമാണ് ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ഒടുവില്‍ കണ്ടുകിട്ടിയ ‘ആദിഭാഷ’ എന്ന പ്രബന്ധം. ഏതു പ്രമേയത്തേയും സമീചീനമായി സമീപിച്ചു സൂചിസൂക്ഷ്മമായ ദൃഷ്ടിയോടുകൂടി അപഗ്രഥനം ചെയ്ത് അതില്‍...

ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമി ചരിത്രസമുച്ചയം PDF

ശ്രീ. പന്നിശ്ശേരി നാണുപിള്ളയും ശ്രീവര്‍ദ്ധനത്ത് കൃഷ്ണപിള്ളയും ചേര്‍ന്നെഴുതിയ നീലകണ്ഠതീര്‍ത്ഥപാദസ്വാമിയുടെ ജീവചരിത്രം ഒരു ദാര്‍ശനിക ജീവിതാഖ്യാനമാണ്. ഒരു വ്യക്തിയുടെ ബാഹ്യവ്യവഹാരങ്ങളുടെ കുറിപ്പടിക്കൂട്ടല്ല ജീവചരിത്രമെന്നും, അത് സമഗ്രമായ ബോധാനുഭവത്തിന്റെ...

ശ്രീചക്രപൂജാകല്പം PDF – ശ്രീ ചട്ടമ്പിസ്വാമികള്‍

ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ രചിച്ച ‘ശ്രീചക്രപൂജാകല്പം’ എന്ന ഈ കൃതിയില്‍ ശ്രീചക്രരാജനിലയയായ ദേവിയെ പൂജിക്കുന്ന ക്രമമാണ് വിവരിച്ചിരിക്കുന്നത്. ശ്രീചക്രപൂജാകല്പം PDF ഡൌണ്‍ലോഡ്...

കേരളത്തിലെ ദേശനാമങ്ങള്‍ – ചട്ടമ്പിസ്വാമികള്‍

“താഴെ കാണിക്കാന്‍ പോകുന്ന സ്ഥലങ്ങളുടെ നാമങ്ങള്‍ക്ക് ഇന്നത്തെ കാഴ്ചയില്‍ വല്ല വ്യത്യാസവും കാണുന്നതായാല്‍ തന്നെയും പിശകായി വിചാരിക്കാവുന്നതല്ല. എന്തെന്നാല്‍ ഭൂമിക്കു പ്രകൃത്യാ ഉണ്ടാകുന്ന മാറ്റം തന്നെ പ്രധാനകാരണം. മനുഷ്യപ്രയത്‌നത്താലും ചില മാറ്റങ്ങള്‍...

ചട്ടമ്പിസ്വാമികളുടെ ചില കവിതാശകലങ്ങള്‍

ചട്ടമ്പിസ്വാമികളും പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരും ചേര്‍ന്ന് ഈരണ്ടുവരി വീതം പൂരിപ്പിച്ച ചില പദ്യങ്ങള്‍, മറ്റൊരിക്കല്‍ ചട്ടമ്പിസ്വാമികള്‍ പെരുന്നെല്ലിക്കയച്ച ഒരു കത്തിലെ മൂന്നു ശ്ലോകങ്ങള്‍, കൊറ്റിനാട്ടു നാരായണ പിള്ള സ്വാമികള്‍ക്കയച്ച രണ്ടു പദ്യങ്ങള്‍, ഇവയ്കു...
Page 7 of 10
1 5 6 7 8 9 10