Feb 6, 2013 | EXCLUDE, ശ്രീ ചട്ടമ്പിസ്വാമികള്‍
“താഴെ കാണിക്കാന്‍ പോകുന്ന സ്ഥലങ്ങളുടെ നാമങ്ങള്‍ക്ക് ഇന്നത്തെ കാഴ്ചയില്‍ വല്ല വ്യത്യാസവും കാണുന്നതായാല്‍ തന്നെയും പിശകായി വിചാരിക്കാവുന്നതല്ല. എന്തെന്നാല്‍ ഭൂമിക്കു പ്രകൃത്യാ ഉണ്ടാകുന്ന മാറ്റം തന്നെ പ്രധാനകാരണം. മനുഷ്യപ്രയത്‌നത്താലും ചില മാറ്റങ്ങള്‍...
Feb 6, 2013 | EXCLUDE, ശ്രീ ചട്ടമ്പിസ്വാമികള്‍
ചട്ടമ്പിസ്വാമികളും പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരും ചേര്‍ന്ന് ഈരണ്ടുവരി വീതം പൂരിപ്പിച്ച ചില പദ്യങ്ങള്‍, മറ്റൊരിക്കല്‍ ചട്ടമ്പിസ്വാമികള്‍ പെരുന്നെല്ലിക്കയച്ച ഒരു കത്തിലെ മൂന്നു ശ്ലോകങ്ങള്‍, കൊറ്റിനാട്ടു നാരായണ പിള്ള സ്വാമികള്‍ക്കയച്ച രണ്ടു പദ്യങ്ങള്‍, ഇവയ്കു...
Feb 6, 2013 | EXCLUDE, ശ്രീ ചട്ടമ്പിസ്വാമികള്‍
“ബ്രഹ്മവാചകമാണ് ഓംകാരം. അതു പ്രണവം. പരബ്രഹ്മസ്വരൂപം. അതില്‍ നിന്ന് അതിന്റെ ഘടകങ്ങളെ ആശ്രയിച്ചു സത്വം, രജസ്സ്, തമസ്സ് എന്ന മൂന്ന് ഗുണങ്ങളും അതിനെ തുടര്‍ന്ന് ശക്തികളും, മൂര്‍ത്തികളും, കാലങ്ങളും, ലോകങ്ങളും എല്ലാം സംജാതങ്ങളായി.” പരമഭാട്ടാരക ശ്രീ ചട്ടമ്പി...
Feb 6, 2013 | EXCLUDE, ശ്രീ ചട്ടമ്പിസ്വാമികള്‍
“അമ്മ മന്ദമായാട്ടുന്ന തൊട്ടിലില്‍” തന്റെ മക്കളെ ഉറക്കാന്‍ പാടുന്ന പാട്ടാണല്ലോ ‘താരാട്ട്’ എന്നുപറയുന്നത്. കുരുന്ന് ഹൃദയത്തിലേക്ക് കടന്നുചെന്ന് അവിടെ ശീതളിമപകര്‍ന്ന് ആത്മവിസ്മൃതിയിലേക്ക് അതിനെ നയിക്കുവാന്‍ താരാട്ടിന് മാത്രമേ കഴിയൂ. കുഞ്ഞിനെ മയക്കിയുറക്കുന്ന...
Jan 11, 2013 | ഇ-ബുക്സ്, ശ്രീ ശങ്കരാചാര്യര്‍
ശ്രീശങ്കരാചാര്യ ഭഗവദ്പാദര്‍ രചിച്ച ശതശ്ലോകി അഥവാ വേദാന്തകേസരി എന്ന ഗ്രന്ഥത്തിന് ശ്രീ കൊല്ലങ്കോട് പി. ഗോപാലന്‍ നായര്‍ രചിച്ച ഭാഷാവ്യാഖ്യാനം ആണ് ഈ ഗ്രന്ഥം. നൂറു ശ്ലോകം കൊണ്ട് ആത്മസ്വരൂപത്തെ സ്പഷ്ടമാക്കുന്നു ഈ ശതശ്ലോകി. ഏതൊന്നിനെ അറിഞ്ഞാല്‍ എല്ലാ സംശയങ്ങളും ഇല്ലാതാകുമോ...
Oct 26, 2012 | EXCLUDE, ഓഡിയോ, സ്വാമി നിര്‍മലാനന്ദഗിരി
കാന്‍സര്‍ – അഭയം എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ക്രമ നമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ് ഇവിടെ കേള്‍ക്കൂ 1 27.8 MB 121 മിനിറ്റ് ഡൗണ്‍ലോഡ് 2 193.8...