May 10, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ കായലും തോടും പാടവുമൊക്കെയുള്ള ഒരു പ്രദേശത്തുകൂടി ബോട്ടില്‍ പോയ ഒരു കുടുംബത്തിന്റെ കഥ മക്കള്‍ കേള്‍ക്കേണ്ടതാണ്. കായലിനു തൊട്ടടുത്തുള്ള പാടശേഖരം വിളവെടുത്തുകഴിഞ്ഞ് വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കുടുംബനാഥനും ഭാര്യയും മക്കളും ബന്ധുക്കളും...
May 9, 2011 | ഓഡിയോ, സ്വാമി ചിദാനന്ദപുരി
ഗുരു തത്ത്വം, ഭാരതത്തെ ഉയര്‍ത്തുക തുടങ്ങിയ വിഷയത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി നടത്തിയ പ്രഭാഷണത്തിന്റെ MP3 ഓഡിയോ നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ...
May 9, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ കഴിഞ്ഞ ദിവസമാണ് എന്‍ജിനീയറിങ് കോളേജില്‍ പഠിച്ചിരുന്ന ഒരു മോനും മാതാപിതാക്കളും കുടിവന്ന് അവരുടെ വിഷമം പറഞ്ഞ്. കേരളത്തിന് വെളിയിലുള്ള കോളേജില്‍ അഡ്മിഷന്‍ ലഭിച്ച ആ കുട്ടിയെ അതേ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് ശാരീരികമായും...
May 8, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ സ്ത്രീകള്‍ മദ്യപിക്കുന്നതിന് എതിരെ മാത്രം അമ്മ പറഞ്ഞാല്‍ പോരാ എന്ന് ഒരു മോന്‍ പറഞ്ഞു. മദ്യപാനം എല്ലാവര്‍ക്കും ചീത്തയാണ്. സ്ത്രീയും പുരുഷനും മദ്യപിക്കാന്‍ പാടില്ല എന്നുതന്നെയാണ് അമ്മയ്ക്ക് പറയാനുള്ളത്. മദ്യം കൊണ്ട് സ്വബോധം നഷ്ടപ്പെടുകയാണ് എന്ന്...
May 8, 2011 | ആത്മീയം, ശ്രീ ശങ്കരാചാര്യര്‍
ഈ ശ്രീശങ്കരജയന്തി സുദിനത്തില്‍ എല്ലാ ശ്രേയസ് അംഗങ്ങള്‍ക്കും ജയന്തി ആശംസകള്‍. ശങ്കരവിജയം പലരാലും രചിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട വിദ്യാരണ്യ മാധവന്റെ ശങ്കരദിഗ്വിജയത്തെ മലയാളഭാഷാഗാനമായി 1902-ല്‍ വരവൂര്‍ ശാമുമേനോന്‍ പാലക്കാട്ടുനിന്നും പ്രസിദ്ധീകരിച്ചു. ഡോ....
May 8, 2011 | ഓഡിയോ, ശ്രീ ശങ്കരാചാര്യര്‍, സ്വാമി ചിദാനന്ദപുരി
ശങ്കര ജയന്തി പ്രമാണിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമിജി നടത്തിയ ആത്മീയപ്രഭാഷണത്തിന്റെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 13 എന്ന ഓഡിയോ CD...