നാദാനുസന്ധാനം (140)

ശ്രീ രമണമഹര്‍ഷി ജനുവരി 27, 1936 148. താന്‍ നാദത്തെ ധ്യാനിക്കുകയാണ്‌. അത്‌ ശരിയാണോ എന്ന്‌ ഒരു ഗുജറാത്തി ഭക്തന്‍ ചോദിച്ചു. ഉ: മനസ്സിനെ ഏകാഗ്രമാക്കിത്തീര്‍ക്കാന്‍ ഉപദേശിക്കപ്പെട്ടിട്ടുള്ള പല മാര്‍ഗ്ഗങ്ങളിലൊന്നാണ്‌ നാദാനുസന്ധാനം. അതിനെ പലരും ശ്ലാഘിക്കുന്നുണ്ട്‌. കുഞ്ഞിനെ...

‘ഞാനാര്‌’ എന്ന അന്വേഷണം തന്നെ അഹന്തയെ അറക്കാനുള്ള കോടാലി (139)

ശ്രീ രമണമഹര്‍ഷി ജനുവരി 25, 1936 ചോ: ചിന്തിക്കാതെ പ്രവര്‍ത്തിക്കാന്‍ പാടാണല്ലോ? ഉ: ചിന്ത പ്രവൃ‍ത്തിയോടുകൂടി ഉണ്ടായിക്കൊള്ളും. ചോ: അപ്പോള്‍ അന്തര്‍മുഖത്വമാണ്‌ ശരി. അത്‌ വര്‍ദ്ധിക്കുകയും ചെയ്യും. ഉ: സൃഷ്ടിരഹസ്യം ആരാഞ്ഞവരെല്ലാം ഇപ്രകാരം ആത്മാവിന്റെ അഗാധതയില്‍...

ഭയമെന്നതെന്താണ്‌? അതൊരു വിചാരം മാത്രം (138)

ജനുവരി 25, 1936 ചോ: ഈ മനസ്സിനെ ഒഴിച്ചു വയ്ക്കുന്നതെങ്ങനെ? ഉ: മനസ്സിനെ ഒഴിക്കണമെന്നാഗ്രഹിക്കുന്നത്‌ മനസ്സാണോ? മനസ്സിനു തന്നെക്കൊല്ലാനൊക്കുകയില്ല. അതിനാല്‍ മനസ്സിന്റെ യഥാര്‍ത്ഥസ്വരൂപം എന്തെന്നറിയണം. അപ്പോള്‍ മനസ്സെന്നൊന്നില്ലെന്നു നിങ്ങളറിയും. ആത്മാവിനെ നോക്കുമ്പോള്‍...

ആത്മാവില്‍ രമിക്കുന്നവന്‌ മനസ്സിനെപ്പറ്റി ഗണിക്കേണ്ട കാര്യമില്ല (137)

ശ്രീ രമണമഹര്‍ഷി ജനുവരി 25, 1936 146. സംസ്കാരസമ്പന്നയും ഉന്നതകുലജാതയുമായ ശ്രീമതി ലീനാസാരാഭായിയുടെ ഒരു ചോദ്യത്തിനിങ്ങനെ മറുപടി പറഞ്ഞു: സംതൃപ്തിയാണ്‌ പരമാനന്ദം. ഞാന്‍ ആത്മസ്വരൂപം, ബ്രഹ്മം, എന്ന പ്രാരംഭ വേദവചനം ഈ തൃപ്തിസ്വരൂപോദയത്തിനു പ്രേരകമായിരിക്കും. ചോ: അപ്പോള്‍ ഒരു...

സര്‍വ്വത്തിനും അധിഷ്ഠാനമായ ആത്മസ്വരൂപമാണ് സത്യം (136)

ശ്രീ രമണമഹര്‍ഷി ജനുവരി 23, 1936 144. ശ്രീ. പ്രകാശറാവു: മായയുടെ ആദികാരണമെന്ത്‌? ഉ: മായയെന്നാലെന്താണ്‌? ചോ: വിപരീതജ്ഞാനമാണ്‌ മായ. അതൊരു ഭ്രമമാണ്‌. ഉ: ഈ ഭ്രമം ആര്‍ക്കുണ്ടാകുന്നു?. അജ്ഞാനത്തിലാണ്‌ ഭ്രമിക്കുന്നത്‌. അവിദ്യാസ്വരൂപിയായ അഹങ്കാരന്‍ വിഷയങ്ങളെക്കാണുന്നു....

അണ്ണാമലയുടെ രഹസ്യം (135)

ശ്രീ രമണമഹര്‍ഷി ജനുവരി 23, 1936 143. പോള്‍ ബ്രണ്ടന്‍: അരുണാചലത്തിനുള്ളില്‍ ഗുഹാഗര്‍ഭമൊന്നുണ്ടോ? ഉ: അരുണാചലപുരാണത്തില്‍ അങ്ങനെ പറഞ്ഞിരിക്കുന്നു. ഹൃദയം ഒരു ഗുഹയാണ്‌. അതിനുള്ളില്‍ പ്രവേശിച്ചാല്‍ വെട്ടവെളിപ്രഭ കാണാം. അപ്രകാരം തന്നെ അണ്ണാമലയും പ്രഭാപൂരിതമാണ്‌. ചോ: ആ...
Page 46 of 70
1 44 45 46 47 48 70