Feb 6, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 20, 1936 142. ബസ്വാഡയില്‍ നിന്നും പ്രകാശറാവു: ബ്രഹ്മാകാരവൃത്തി ഉദയമാവുംമുമ്പേ അവിദ്യാമായ ഒഴിയുകയില്ലേ? അല്ല, അത് തുടര്‍ന്നു നില്‍ക്കുമോ? ഉ: വാസന ക്ഷയിച്ചതില്‍ പിന്നീട് അവിദ്യ ഉണ്ടായിരിക്കുകയില്ല. വാസനാക്ഷയത്തിനും സഹജാനുഭൂതിക്കും...
Feb 5, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 19, 1936 139. ശ്രീ എല്ലപ്പച്ചെട്ടിയാര്‍, (എം എല്‍ സി) സേലത്തുനിന്നും ഭഗവാനെ കാണാന്‍ വന്നിരുന്നു. ചോ: നാം അന്തര്‍മുഖ വ്യാപാരത്തിലിരുന്നാല്‍ പോരേ, അതോ ‘ഞാന്‍ ബ്രഹ്മമാണ്’ എന്ന് ധ്യാനിക്കുകയും വേണമോ? ഉ: ബഹിര്‍മുഖമായിരിക്കുന്ന മനസ്സിനെ...
Feb 4, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 15, 1936 ചോ: പ്രാണായാമം അന്വേഷണ മാര്‍ഗ്ഗത്തിനാവശ്യമാണോ? ഉ: അത് ഒഴിച്ചു വയ്ക്കാന്‍ പാടില്ലാത്തതാണെന്നില്ല. ചോ: ‘മദ്ധ്യേ ഒന്നുമറിയാത്ത ഇരുള്‍ ഒന്നു ചൂഴും’ എന്നീ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നതെന്താണ്? ഉ: അതെ. അവിടെ നാം...
Feb 3, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 15, 1936 ചോ: ഗാഢനിദ്രയില്‍ ഞാന്‍ ഏതോ ഒരു തരം സമാധിയിലിരിക്കുന്നു എന്നു വിചാരിക്കുന്നു. ആ അനുഭവം ശരിയാണോ? ഉ: ഈ ചോദിക്കുന്നത് ഉണര്‍ന്നിരിക്കുന്ന ഞാനാണ്. ഉറക്കത്തിലിരിക്കുന്ന ഞാനല്ല. സമാധിക്കുതുല്യമായി ഉണര്‍ച്ചയോടുകൂടിയ ഉറക്കം...
Feb 2, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 15, 1936 135. മദ്രാസ് അടയാറില്‍ നടന്ന ബ്രഹ്മജ്ഞാന മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന മൂന്നു യൂറോപ്യന്‍ സ്ത്രീകള്‍ ഭഗവാനെ കാണാന്‍ വന്നിരുന്നു. താഴെ കാണുന്ന സംഭാഷണം നടന്നു. ചോ: ഈ സൃഷ്ടി സംവിധാനം മുഴുവനും ശരിയായിട്ടുള്ളതാണോ? അതൊ ഇതില്‍...
Feb 1, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 14, 1936 134. ഹൃദയത്തെപ്പറ്റി ഒരു ചോദ്യമുണ്ടായി. തന്റെ ആത്മാവിനെ ശരണമാക്കി അതിനെ സാക്ഷാല്‍ക്കരിക്കണമെന്നു ഭഗവാന്‍ പറഞ്ഞു. അപ്പോള്‍ അത് സ്വയം പ്രവര്‍ത്തിച്ചു കൊള്ളും. സാക്ഷാല്‍ക്ക്കാരത്തിനാധാരം ആത്മാവാണ്. അതുള്ളിലോ പുറത്തോ എന്നു പറയാന്‍...