Jan 31, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 6, 1936 ചോ: താന്‍ ‘ബഹായ്’ മത സിദ്ധാന്തം പഠിച്ചതോടെ തന്റെ ശൈവ സിദ്ധാന്തത്തിലുള്ള വിശ്വാസത്തിനു ശൈഥില്യം വന്നു പോയി എന്നും തന്നെ ശിക്ഷിക്കണമെന്നും ചോദ്യ കര്‍ത്താവപേക്ഷിച്ചു. ഉ: തന്റെ ആത്മാവിനെ ദൃഢമായറിഞ്ഞാല്‍ ലോകത്തൊന്നിനും തന്നെ...
Jan 30, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 6, 1936 ചോ: തന്നെ അറിയണമെന്നാണല്ലോ ഇപ്പറഞ്ഞതിന്റെ എല്ലാം സാരം. ഉ: അതെ. സര്‍വ്വത്തിന്റെയും സാരം. അദ്വൈതസിദ്ധാന്തത്തില്‍ രണ്ടു ഘടകങ്ങള്‍ ഉണ്ട്. ഒന്ന് സൃഷ്ടിദൃഷ്ടിയും മറ്റൊന്ന് ദൃഷ്ടിസൃഷ്ടിയും. ഈശ്വരസൃഷ്ടിയില്‍ മുമ്പിനാലേ ഉള്ള ജഗത്തിനെ ജീവന്‍...
Jan 29, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 6, 1936 ചോ: ജാഗ്രത്ത്, സ്വപ്ന, സുഷുപ്തികളില്‍ ഇരിക്കുന്നവന്‍ ഞാനൊരാള്‍ മാത്രമാണെങ്കില്‍ ഇടയ്ക്ക് ഈ അഹന്ത എന്നെ മറച്ചിരിക്കുകയാണോ? അഥവാ അതെന്റെ സ്വയം കൃതാനര്‍ത്ഥമാണോ? ഉ: നിങ്ങളെക്കൂടാതെ എന്തെങ്കിലും സംഭവിച്ചോ? ചോ: എനിക്കൊരു മാറ്റവും...
Jan 28, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 6, 1936 ചോ; കേവലസത്തയെന്നൊന്നുണ്ടോ? അതിനും വ്യവഹാര സത്തയ്ക്കും തമ്മിലുള്ള സംബന്ധമെന്ത്? (എന്ന് നല്ല പഠിപ്പുള്ള ഒരാള്‍) ഉ: ഈ രണ്ട് വിഭിന്നസത്തകളും എവിടെ ഇരിക്കുന്നു? എല്ലാം മനസ്സ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ്. ആ മനസ്സോ, ജാഗ്രത്തില്‍...
Jan 27, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 6, 1936 ചോ: പതജ്ഞലിമുനിയുടെ യോഗസൂത്രം ഐക്യാനുസന്ധാനത്തെപ്പറ്റി പറയുന്നു. ഉ: അഹങ്കാരന്റെ നാശമാണ് ഐക്യാനുസന്ധാനം. 131. സുബ്ബറാവു ചോദിച്ചു: മുഖ്യപ്രാണന്‍ എന്നാലെന്താണ്? ഉ: അഹങ്കാരനും മുഖ്യപ്രാണവൃത്തിയും എവിടെന്നിന്നുമുദിക്കുന്നുവോ അതാണ്...
Jan 26, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 6, 1936 ചോ; യോഗത്തിനും ആത്മസമര്‍പ്പണത്തിനും തമ്മിലുള്ള വ്യത്യാസമെന്ത്? ഉ: ആത്മസമര്‍പ്പണമാണ് ഭക്തിയോഗത്തിന്റെ മര്‍മ്മം. ജ്ഞാനമാര്‍ഗ്ഗത്തില്‍ ഞാനാരാണെന്ന നിരന്തരവിചാരത്താല്‍ ഞാനില്ലാതെയാകുന്നു. എന്നുമുള്ള താനായ ആത്മാവ് പ്രാപ്തമാകുന്നു. അതേ...