Jan 19, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി, 1, 1936 122. ക്രിസ്തുമസ്സ് ഒഴിവുകാലത്ത് ഭഗവാനെ ദര്‍ശിക്കാന്‍ ധാരാളം പേര്‍ വന്നിരുന്നു. ഒരാള്‍: ഏകത്വാനുഭവം എങ്ങനെയുണ്ടാകുന്നു? ഉ: നാം ഏക ഉണര്‍വ്വ്വു തന്നെ ആയിരിക്കുമ്പോള്‍ അതിനെ പ്രാപിക്കുന്നതെങ്ങനെ? പ്രാപിക്കുന്നതെങ്ങനെ എന്ന ചോദ്യത്താല്‍,...
Jan 18, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 24, 1935 121. രണ്ട് മുസ്ലീം ഭക്തന്മാര്‍ വന്നു. ഒരാള്‍ ഇപ്രകാരം സംഭാഷണമാരംഭിച്ചു. ചോ: ഈശ്വരനു രൂപം ഉണ്ടോ? ഉ: ഉണ്ടെന്നാരു പറഞ്ഞു? ചോ: ഈശ്വരനു രൂപമില്ലെങ്കില്‍ വിഗ്രഹാരാധന ശരിയാവുമോ? ഉ: ഈശ്വരനെങ്ങനെയിരിക്കുന്നുവെന്ന് ആരു കണ്ടു? നാമെങ്ങനെ...
Jan 17, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 24, 1935 118. വെല്ലുര്‍ വൂര്‍ഹിസ് കോളേജ് തെലുങ്ക് പണ്ഡിതന്‍ ശ്രീ രങ്കാചാരി ഭഗവാനോട് നിഷ്ക്കാമ കര്‍മ്മത്തെപറ്റി ചോദിച്ചു. അദ്ദേഹത്തിനു സമാധാനമൊന്നും പറഞ്ഞില്ല. അല്‍പനേരം കഴിഞ്ഞ് ഭഗവാന്‍ മലയ്ക്ക് സമീപം പോയി. ഈ പണ്ഡിതനും മറ്റു ചിലരും...
Jan 16, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 24, 1935 117. ലങ്കയില്‍നിന്നുള്ള ഒരാള്‍ ആത്മസാക്ഷാല്‍ക്കാരത്തിന്റെ ആദ്യ നടപടി എന്താണെന്നു ഭഗവാനോട് ചോദിച്ചു. പുസ്തകം പഠിച്ചു പ്രയോജനം കാണുന്നില്ല. മഹര്‍ഷി സഹായിക്കുമോ? ഉ: അങ്ങനെ പറയൂ. ആത്മാവ് പുസ്തകത്തിലുണ്ടെങ്കില്‍ അതെന്നേ...
Jan 15, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 24, 1935 115. മി. മാരിസ് ഫ്രിഡ്‌മാന്‍: നാമാഗ്രഹിക്കാതെ തന്നെ ചില അത്ഭുത അനുഭവങ്ങള്‍ ഉണ്ടാകുന്നു. അതെവിടെ നിന്നുണ്ടാകുന്നു? ഉ: ഇപ്പോളതാഗ്രഹിച്ചില്ലെങ്കിലും ആഗ്രഹം മുന്‍പുണ്ടായിരുന്നു. നിങ്ങള്‍ക്കത് അറിവില്ലെങ്കിലും ആ ആഗ്രഹം പിന്നീട്...
Jan 14, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 23, 1935 114. കിഴക്കേ ജര്‍മ്മനിയില്‍ നിന്നും ബാരണ്‍ ഫൊന്‍ വെല്‍ഥീം ചോദിച്ചു. ഭൗതിക ജ്ഞാനത്തിനും ആദ്ധ്യാത്മിക ജ്ഞാനത്തിനും പൊരുത്തം വേണം. ഒരാള്‍ അവ രണ്ടിലും തേറണം. ഞാന്‍ പറയുന്നത് ശരിയാണോ എന്തോ? ഉ: അതെ. ചോ: ബുദ്ധിയ്ക്കും മേല്‍ ജ്ഞാനോദയത്തിനു...