Jan 7, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 29, 1935 ചോ: നല്ലതും ചീത്തയും എന്തിനാണ്? ഉ: അവ പരസ്പരം ചേര്‍ന്നിരിക്കുന്ന ദ്വൈതരൂപമാണ് അതിനെ അറിയാന്‍ ഒരുത്തന്‍ ഉള്ളതുകൊണ്ടാണല്ലോ അത് തോന്നപ്പെടുന്നത്. അതാണ് അഹംകാരന്‍. അഹങ്കാരന്‍ എവിടെ നിന്നുമാണെന്നു ചിന്തിച്ചാല്‍ ആത്മാവില്‍...
Jan 6, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 29, 1935 106. 8.45-നു സ്വാമി യോഗാനന്ദ മറ്റു നാലു പേരുമായി വന്നു. നല്ല ആകൃതി, പ്രശാന്തഗംഭീരമായ മുഖഭാവം, കറുത്തു നീണ്ട തലമുടി തോളോടു ചേര്‍ന്നു കിടന്നിരിന്നു. അദ്ദേഹത്തിന്റെ സെക്രട്ടറി സി. ആര്‍. റൈറ്റ് ചോദിച്ചു. ചോ: ഈശ്വരനെ എങ്ങനെയാണ്...
Jan 5, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 28, 1935 104. ദല്‍ഹിയില്‍, റയില്‍വെ ബോര്‍ഡിലെ ഒരുദ്യോഗസ്ഥനായ കിശോരിലാല്‍ ഭഗവദ്ദര്‍ശനത്തിനായി വന്നിരുന്നു. ഒരു കുടല്‍ രോഗിയായിരുന്നതിനാല്‍ സ്വന്തം സൗകര്യത്തിനു ടൗണില്‍ താമസിച്ചുകൊണ്ടാണ് വന്നത്. അദ്ദേഹം ഒരു കൃഷ്ണഭക്തനാണ്. കണ്ടതെല്ലാം...
Jan 4, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 19, 1935 101. അംബാലയില്‍ നിന്നും വന്ന ഒരു ഭക്തന്‍: ദ്രൗപതിയുടെ വസ്ത്രം നീണ്ടുകൊണ്ടിരുന്നു എന്നു പറയുന്നതിന്റെ യുക്തിയെന്തായിരിക്കും? ഉ: ആത്മീയ കാര്യങ്ങള്‍ തത്വങ്ങള്‍ ആസ്പദമാക്കിയുള്ളവയല്ല. തത്വാതീതമാണ്. ദ്രൗപതി, തന്നെ ഭഗവാനര്‍പ്പിച്ചപ്പോള്‍ ഈ...
Jan 3, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 19, 1935 ചോ: മനസ്സിനെ അടക്കുന്നതെങ്ങനെ? ഉ: മനസ്സെന്നാലെന്താണ്? ആര്‍ക്കുള്ളത്? ചോ: മനസ്സ് എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതിനെ എന്നെക്കൊണ്ടടക്കാന്‍ കഴിയുന്നില്ല. ഉ: അതെ, ചലിക്കുന്നത് തന്നെ അതിന്റെ സ്വഭാവം. എന്നാല്‍ മനസ്സ് നാമല്ല. മനസ്സ്...
Jan 2, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 19, 1935 97. പഞ്ചാബില്‍ നിന്നും ദര്‍ശനത്തിനു വന്നിരുന്ന രാമചന്ദര്‍ എന്ന ഭക്തന്‍ ഹൃദയത്തെയും ആത്മസാക്ഷാല്‍ക്കാരത്തെയും പറ്റി ഭഗവാനോട് ചോദിച്ചു. ഉ: ഹൃദയമെന്നു വേദാന്തങ്ങളില്‍ പറയുന്നത് സ്ഥൂല ശരീരത്തിലുള്ള ഹൃദയമല്ല. ഹൃദ് + അയം (മൈയം) ഇതു...