Dec 26, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 15, 1935 81. വേദാന്തപഠനത്തില്‍ കഴിഞ്ഞ 20 വര്‍ഷം വിഹരിച്ച ഒരമേരിക്കന്‍ ഡോക്ടര്‍ ബെണ്‍ഹാര്‍ഡ് ബേയ് അന്ന് ഇന്‍ഡ്യയിലായിരുന്നു. അദ്ദേഹം ഭഗവാനെ ദര്‍ശിക്കാന്‍ വന്നു. അദ്ദേഹം ചോദിച്ചു: എങ്ങനെയാണ് അഭ്യാസം ചെയ്യേണ്ടത്? ഞാന്‍ ഒരു സത്യാര്‍ത്ഥിയാണ്....
Dec 25, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 6, 1935 86. ക്രിസ്തുമതവിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യം, ശരീരമാകുന്ന കുരിശുമരത്തില്‍ ജീവത്വത്തെ (അഹന്തയെ) തറഞ്ഞു മാറ്റിയാല്‍ എന്റെ പിതാവും ഞാനും ഏകമായി നില്‍കുന്ന അഖണ്ഡാത്മകത്വം (മഹത്തായ ഉയിര്‍ത്തെഴുന്നേല്‍പ്പ്) സിദ്ധിക്കുന്നു, എന്നതാണെന്ന്...
Dec 24, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 25, 1935 78. ചോ: ആത്മാവിനെ എങ്ങനെ അറിയും? ഉ: നാം എല്ലാവരും എപ്പോഴും ആത്മാവായ തന്നെ അറിഞ്ഞുകൊണ്ടുതന്നെ ഇരിക്കുന്നു. ചോ: അതെങ്ങനെയെന്നറിയുന്നില്ല. ഉ: സത്തിനെയും (ഉള്ളത്) അസത്തിനെയും (ഇല്ലാത്തത്) മാറി മാറി അറിയുന്ന വിപരീത ജ്ഞാനത്താല്‍...
Dec 23, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 25, 1935 76. ശ്രീ കെ. എസ്. എന്‍. അയ്യര്‍: ചോ: ലോകവ്യവഹാരങ്ങളാല്‍ മനസ്സ് പല വാക്കിനു ചിതറിപ്പോവുന്നു. അതിനിടയില്‍ ധ്യാനം അസാധ്യമായിത്തോന്നുന്നു. ഉ: അസാധ്യമായൊന്നുമില്ല. നിങ്ങളുടെ സംശയത്തിനു യോഗവാസിഷ്ഠത്തില്‍ സമാധാനം പറഞ്ഞിട്ടുണ്ട്. (1)...
Dec 22, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 25, 1935 72. കെ. എസ്. നാരായണയ്യര്‍ ജപത്തെപറ്റി ഭഗവാനോട് ചോദിച്ചു. ഉ: ഒച്ചകൂടാതെ ജപിക്കുക. മനസ്സുകൊണ്ടോര്‍മ്മിക്കുക. ധ്യാനിക്കുക. ഇവ ജപത്തിന്റെ മുറകളാണ്. അനായേസേനയുള്ള നിരന്തര ജപം ഒടുവില്‍ സിദ്ധിക്കും. അവിടെ ജപിക്കുന്നവനും ജപവും...
Dec 21, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 21, 1935 ചോ: വൃത്തിയില്‍ക്കൂടിത്തന്നല്ലോ ജ്ഞാനത്തെ അറിയണം? ഉ: അതെ അതുതന്നെ. എന്നാല്‍ വൃത്തി വേറെ, ജ്ഞാനം വേറെ എന്ന് നല്ലപോലെ ഉണരണം. വൃത്തി മനസ്സിന്റേതാണ്. നമ്മുടെ നിജസ്വരൂപമായ ജ്ഞാനം മനോമയമല്ല. മനസ്സിനും അപ്പുറത്ത് പ്രകാശിക്കുന്നതാണ് ജ്ഞാനം....