Jan 1, 2012 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 9, 1935 95. മേജര്‍ എ. ഡബ്ല്യു. ചാഡ്വിക് ഇപ്രകാരം ചോദിച്ചു. തനിക്ക് ചിലപ്പോള്‍ സാക്ഷാല്‍ക്കാര അനുഭൂതി ഉണ്ടാകാറുണ്ടെന്നും എന്നാല്‍ അതിന്റെ ശക്തി കുറെ നേരം ഉണ്ടായിരുന്നിട്ട് പിന്നീട് ക്രമേണ ഇല്ലാതായിപ്പോകുമെന്നും മി. എഡ്വേര്‍ഡ് കാര്‍പ്പന്റര്‍...
Dec 31, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 9, 1935 ആരും സ്വരൂപത്തെ അറിഞ്ഞു കൊണ്ടിരിക്കുകതന്നെയാണ്. എങ്കിലും തനിക്കൊരു സ്ഥിതിയില്ലെന്നാണ് അവര്‍ക്കു തോന്നിക്കൊണ്ടിരിക്കുന്നത്. അത്ഭുതം! തനിക്കെന്തില്ലയോ അതുണ്ടെന്നും എന്തുണ്ടോ അതില്ലെന്നും കല്‍പിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തെ...
Dec 30, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 7, 1935. 92. ഒരു സന്ദര്‍ശകന്‍: മനോനാശമാര്‍ഗ്ഗം ആപല്‍ക്കരമാണെന്നും മൂര്‍ത്ത്യുപസനയേ ആകാവുള്ളുവെന്നും ചിലര്‍ പറയുന്നു. അതെന്താണ്? ഉ: ആര്‍ക്കാണാപല്‍ക്കരം? ആപത്തായാലും സമ്പത്തായാലും അത് ആത്മാവിന് അന്യമായിട്ടായിരിക്കാനൊക്കുമോ? ഇടതടവില്ലാതെ...
Dec 29, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 6, 1935 89. ജ്ഞാനാഗ്നിയില്‍ മനസ്സെരിഞ്ഞു മായുന്നതാണ് കര്‍പ്പൂരാരാധന. ജ്ഞാനാഗ്നിയില്‍ എല്ലാ എരിഞ്ഞൊഴിയവേ അവശേഷിക്കുന്ന അഖണ്ഡസത്താസ്വരൂപമാണ് വിഭൂതി. കുങ്കുമം സ്വരൂപാനുഭൂതിയാകുന്ന ചിച്ചക്തിയാണെന്നും ഭഗവാന്‍ പ്രസ്താവിച്ചു. കൂടാതെ വിഭൂതി പരാ, അപരാ...
Dec 28, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 3, 1935 80. ഭഗവാനോട് വളരെ ഭക്തിയുള്ള ഒരു എളിയ ഭക്തന്റെ മൂന്നു വയസ്സുള്ള ഒരേ പുത്രി മരിച്ചുപോയി. അദ്ദേഹം അടുത്തദിവസം തന്നെ ദാരങ്ങളുമായി ആശ്രമത്തില്‍ വന്നു. ഇവരെ ഭഗവാന്‍ ഇപ്രകാരം സമാധാനപ്പെടുത്തി. മനസ്സിന്റെ പരിശീലനം മൂലം ഒരുത്തന് എത്ര...
Dec 27, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 16, 1935 82. വിവിധ സമാധികളെപ്പറ്റി ഒരു ചോദ്യമുത്ഭവിച്ചു. ഉ: ഇന്ദ്രിയങ്ങളും മനസ്സും അന്ധകാരത്തിലാണ്ടിരിക്കുന്നത് ഉറക്കം. പ്രകാശത്തില്‍പെട്ടിരിക്കുന്നത് സമാധി. സഞ്ചരിക്കുന്ന വണ്ടിയിലുറങ്ങിക്കൊണ്ടിരിക്കുന്ന ഒരാളിന് ആ വണ്ടി പോകുന്നതും...