സ്വാമി വിവേകാനന്ദന്‍

  • ഭക്തിമാര്‍ഗ്ഗം (433)

    യഥാര്‍ത്ഥപ്രേമം സര്‍വ്വസ്വദാതാവാണ്. നമുക്കു നമ്മുടെ ഭാവം പ്രകടിപ്പിക്കാന്‍ മറ്റേ ആളെ കാണേണ്ടതില്ല. ഒന്നും ചെയ്യേണ്ടതില്ല. നമുക്കുള്ളതു സമര്‍പ്പിച്ചാല്‍ മതി. ഈവിധത്തില്‍ ഒരു മനുഷ്യജീവിയെ സ്നേഹിക്കാന്‍ മിക്കവാറും അസാധ്യംതന്നെ.…

    Read More »
  • നാരദഭക്തിസൂത്രങ്ങള്‍ (432)

    ഭക്തിക്കു പല നിര്‍വ്വചനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ നാരദന്‍ ഭക്തിക്കു നല്‍കിയ ലക്ഷണങ്ങളിവയാണ്. വിചാരങ്ങളും വാക്കുകളും കര്‍മ്മങ്ങളും സമ്പൂര്‍ണ്ണം ഈശ്വരാര്‍പ്പിതമാകയും ഈശ്വരനെപ്പറ്റിയുള്ള അത്യല്‍പ്പവിസ്മരണത്തിലും പരമവ്യാകുലത ഉണ്ടാകയും ചെയ്യുമ്പോള്‍ ഭക്തി…

    Read More »
  • അംബാരാധന (431)

    കുഞ്ഞിനെ വളര്‍ത്താന്‍ അമ്മ സഹിക്കുന്ന യാതനകള്‍ നോക്കുക. അവള്‍ക്കതു ആനന്ദകരമാണോ? നിശ്ചയമായും. അവള്‍ ഉപവാസങ്ങളനുഷ്ഠിക്കുന്നു, പ്രാര്‍ത്ഥനകള്‍ നടത്തുന്നു, ഉറക്കമിളയ്ക്കുന്നു, അവള്‍ മറ്റേതൊരു വസ്തുവിനെക്കാളും അതിനെ സ്നേഹിക്കുന്നു. എന്തുകൊണ്ട്?…

    Read More »
  • ഭക്തിയോഗപാഠങ്ങള്‍ (430)

    ലോകചരിത്രം ആത്മവിശ്വാസമുള്ള, അഗാധമായ ചാരിത്രവും സ്വഭാവശുദ്ധിയുമുള്ള അര ഡസന്‍ ആളുകളുടെ ചരിത്രമാണ്. മൂന്നു കാര്യം നമുക്കു അവശ്യം വേണ്ടിയിരിക്കുന്നു. സഹതപിക്കുന്ന ഹൃദയം, ആശയാവിഷ്കരണത്തിനുള്ള മസ്തിഷ്കം, പ്രവര്‍ത്തിക്കാനുള്ള കൈകള്‍.

    Read More »
  • യോഗം ഭക്തിയിലൂടെ (429)

    ഭിന്നാഭിപ്രായങ്ങളെ സഹിക്കുകമാത്രമല്ല, അവയോടു സഹഭാവമുള്‍ക്കൊണ്ട്, മറ്റാളുകളുടെ മാര്‍ഗ്ഗത്തെ മനസ്സിലാക്കി അവരുടെ ഈശ്വരാന്വേഷണത്തിലും അഭിലാഷങ്ങളിലും പങ്കുകൊള്ളത്തക്കവണ്ണം നമ്മുടെ പ്രകൃതം വിവിധഭാവവിശാലമാവണം.

    Read More »
  • ഭക്തിയോഗത്തെപ്പറ്റി (428)

    പരമാത്മാവുമായി ഐക്യം പ്രാപിപ്പാനുള്ള ഭക്തിയുടെ ക്രമവത്പദ്ധതിയാണ് ഭക്തിയോഗം. ആത്മസാക്ഷാല്‍ക്കാരത്തിലേക്കു നയിക്കുന്ന മാര്‍ഗ്ഗങ്ങളില്‍വെച്ച് ഏറ്റവും എളുപ്പവും ഉറപ്പായാശ്രയിക്കാവുന്നതുമായ മാര്‍ഗ്ഗം ഇതത്രേ. ഈശ്വരപ്രേമമൊന്നുമാത്രമാണ് ഈ മാര്‍ഗ്ഗത്തില്‍ക്കൂടി പൂര്‍ണ്ണതയിലെത്തുവാന്‍ അത്യന്താപേക്ഷിതമായത്.

    Read More »
  • ഭക്തിയോഗത്തെപ്പറ്റി (427)

    ‘ഭഗവാനേ, നാഥാ, എന്റെ ഈ സാധനമൊന്നു സൂക്ഷിച്ചു കൊള്ളണേ. ആ സാധനം എനിക്കു കിട്ടുമാറാക്കണേ. എന്റെ ഈ ചെറിയ പ്രാര്‍ത്ഥന ഞാനങ്ങോട്ടു തരാം. പകരം അങ്ങു നിത്യവൃത്തിക്ക്…

    Read More »
  • ഇഷ്ടവും മതവും ആദര്‍ശവും (426)

    എന്റെ ആദര്‍ശം നിങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ എനിക്കവകാശമില്ല. എന്റെ കര്‍ത്തവ്യം എനിക്കറിയാവുന്ന ആദര്‍ശങ്ങളെയെല്ലാം നിങ്ങളുടെ മുമ്പില്‍ വെയ്ക്കുകയും നിങ്ങള്‍ക്കു ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവും പറ്റിയതും കണ്ടുപിടിക്കാന്‍ നിങ്ങളെ സഹായിക്കുകയുമാണ്.…

    Read More »
  • പ്രധാന പ്രതീകങ്ങള്‍ (425)

    ഒരു മതസമ്പ്രദായത്തില്‍ ജനിക്കയും അതിന്റെ ശിക്ഷണം നേടുകയും ചെയ്യുന്നതു വളരെ നന്ന്. അതു നമ്മുടെ ഉല്‍കൃഷ്ടതരഗുണങ്ങളെ വെളിപ്പെടുത്തുന്നു. എന്നാല്‍, ബഹുഭൂരിപക്ഷം ദൃഷ്ടാന്തങ്ങളിലും നമ്മള്‍ ആ ചെറുവിഭാഗത്തിനകത്തു മരിക്കുന്നു.…

    Read More »
  • പ്രതീകങ്ങളുടെ ആവശ്യം (424)

    ലക്ഷ്യവും ഉദ്ദേശ്യവും ഒന്നാണെങ്കിലും എന്നാലും, ഓരോരുവന്റെ മനസ്സിന്റെ പ്രവണതകള്‍ക്കനുസരിച്ച് ഓരോരുവനു ഓരോ ഭിന്നമാര്‍ഗ്ഗം കൈക്കൊള്ളണം. ഈ പാതകള്‍ വിഭിന്നങ്ങളായാലും ഒരേ ലക്ഷണത്തിലേക്കു നയിക്കുകകൊണ്ട് എല്ലാം ശരിയുമാകണം. ഒന്നു…

    Read More »
  • Page 4 of 47
    1 2 3 4 5 6 47
Back to top button