ധൈര്യത്തില്‍ മുന്തിനില്‍ക്കുന്ന മതം വേദാന്തമത്രേ (193)

സ്വാമി വിവേകാനന്ദന്‍ ഈശ്വരനെപ്പറ്റി പുരാതനകാലത്തുണ്ടായിരുന്ന ഭാവനകള്‍ എന്തായിപ്പോയെന്നു നോക്കാം. ജഗത്തിന്റെ നിയന്താവും നിരീഹനും സര്‍വ്വശക്തനുമായി നിരന്തരം നമ്മെ സ്നേഹിക്കുന്നവനായ പുരുഷവിശേഷം എന്ന ആശയം കേവലം തൃപ്തികരമല്ലെന്ന് എളുപ്പത്തില്‍ കാണാം. ഈശ്വരന്റെ കൃപയെവിടെ?...

ഈശ്വരന്‍ വേദാന്തദര്‍ശനത്തിന്റെ ആരംഭം മാത്രം (192)

സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ക്കൂടി ഞാന്‍ ആവര്‍ത്തിച്ചുപറയാം. വേദാന്തമതം സുഖവാദിയല്ല. ദുഃഖവാദിയുമല്ല. ലോകം സുഖമയമെന്നോ ദുഃഖമയമെന്നോ അതു പറയുന്നില്ല. ലോകം ആ രണ്ടിന്റേയും കലര്‍പ്പായിത്തന്നെ ഇരിക്കും. നന്‍മയ്ക്കുള്ളതിനേക്കാള്‍ ഒട്ടും കുറയാത്ത വില തിന്‍മയ്ക്കുണ്ട്....

ത്യാഗമൊന്നേ പരിപൂര്‍ണ്ണതയ്ക്കു വഴിയുള്ളൂ (191)

സ്വാമി വിവേകാനന്ദന്‍ അപരിമിതവസ്തു പരിമിതത്തില്‍ക്കൂടി പ്രകാശിച്ചുനോക്കുന്നു എന്ന് വേദാന്തദര്‍ശനവും സമ്മതിക്കുന്നു. എന്നാല്‍ അതു സാദ്ധ്യമല്ലെന്ന് അനുഭവപ്പെടുമെന്നും, അപ്പോള്‍ അതു നിവര്‍ത്തിച്ചു മടക്കയാത്ര തുടങ്ങുമെന്നും, നിവൃത്തിപരമായ ഈ പ്രയാണമാണ് ത്യാഗവൈരാഗ്യമെന്നും,...

സല്‍കര്‍മ്മം തന്നെ എന്തിന്? (190)

സ്വാമി വിവേകാനന്ദന്‍ വേദാന്തദര്‍ശനം സുഖൈകദര്‍ശിയല്ല, ദുഃഖൈകദര്‍ശിയുമല്ല. അത്, രണ്ടും വര്‍ണ്ണിച്ചിട്ട്, ഉള്ള പാടു നോക്കിക്കൊള്ളുക എന്നേ പറയുന്നുള്ളു. സുഖദുഃഖങ്ങളും ഗുണദോഷങ്ങളും കലര്‍ന്നിരിക്കുന്നതാണ് ലോകം. അതില്‍ ഒന്നു വര്‍ദ്ധിപ്പിക്കുമ്പോള്‍ മറ്റേതും വര്‍ദ്ധിക്കും....

മായ എന്നത് ലോകസ്ഥിതിയുടെ ഒരു വിവരണം മാത്രമാണ് (189)

സ്വാമി വിവേകാനന്ദന്‍ നമ്മുടെ ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും കാര്യത്തിലെന്നുവേണ്ട, ജീവിതത്തിന്റെ ഏതു വശത്തും ഈ പരസ്പരവിരോധം സാര്‍വ്വത്രികമായുണ്ട്. ഒരു രാജ്യത്തുണ്ടാകുന്ന ദോഷങ്ങളെ പരിഹരിപ്പാന്‍ ഒരു നേതാവു പുറപ്പെടുന്നു. അദ്ദേഹം കണ്ട ദോഷങ്ങളെ പരിഹരിച്ചുകഴിയുമ്പോഴേക്ക്...

എന്താണ് മായ ? (188)

സ്വാമി വിവേകാനന്ദന്‍ തത്ത്വവിചാരത്തില്‍നിന്ന്, സാധാരണ നിത്യജീവിതകാര്യങ്ങളില്‍ കടന്നുനോക്കിയാലോ, നമ്മുടെ ജീവിതം മുഴുവനും പരസ്പരവിരുദ്ധമായ ഈ സദസത്തുക്കളുടെ സങ്കലനമാണെന്നു കാണാം. ജ്ഞാനത്തില്‍ ഈ വൈരുദ്ധ്യം കാണാം. മനുഷ്യന് അറിയണമെന്നാഗ്രഹമുണ്ടായാല്‍ മതി സര്‍വ്വവും അറിവാന്‍...
Page 46 of 78
1 44 45 46 47 48 78