ഇ-ബുക്സ്

 • ശ്രീനാരായണ ഗുരുദേവ ഭാഗവതം കിളിപ്പാട്ട് PDF

  ശ്രീനാരായണ ഗുരുഭക്തിയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച് സ്വാമി സുധാനന്ദ സമര്‍പ്പിക്കുന്ന ഗ്രന്ഥമാണ് ശ്രീനാരായണ ഗുരുദേവ ഭാഗവതം കിളിപ്പാട്ട്. ശ്രീനാരായണഗുരുവിന്റെ ജീവിതത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ഈ കൃതിയില്‍ പദ്യത്തിലാക്കിയിട്ടുണ്ട്.

  Read More »
 • അദ്വൈതപ്രബോധിനി PDF

  വേദാന്തദര്‍ശനം സാധാരണക്കാര്‍ക്കും ഗ്രഹിക്കാനുതകണം എന്ന സദുദ്ദേശത്തോടെ സ്വാമി യോഗാനന്ദ സരസ്വതി രചിച്ച ഒരു ചെറു ഗ്രന്ഥമാണ് 'അദ്വൈത പ്രബോധിനി'.

  Read More »
 • ശ്രീരാമകൃഷ്ണദേവന്‍ PDF

  ശ്രീ വിവേകാനന്ദസ്വാമികള്‍ അദ്ദേഹത്തിന്‍റെ ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസരെ കുറിച്ച് പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും പരാമര്‍ശിച്ച അഭിപ്രായങ്ങളും തത്ത്വങ്ങളും ചേര്‍ത്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ശ്രീരാമകൃഷ്ണദേവന്‍. ശ്രീ നിര്‍മലാനന്ദ സ്വാമികള്‍…

  Read More »
 • തത്ത്വാനുസന്ധാനം PDF – ശ്രീ പ്രകാശാനന്ദ സ്വാമികള്‍

  അഴിയൂര്‍ ശ്രീ പ്രകാശാനന്ദ സ്വാമികള്‍ രചിച്ച വേദാന്തകൃതിയാണ് തത്ത്വാനുസന്ധാനം. ഗഹനമായ 'തത്ത്വാനുസന്ധാന'ത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന ഒരുവന്‍ ആദ്യമായി വേണ്ടത്, വാക്കുകളുടെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കി, യുക്തിയുടെ പിന്തുണയോടുകൂടി മുന്നോട്ടുപോകുകയാണ്.…

  Read More »
 • ഗീതയിലേയ്ക്ക് ഒരു എത്തിനോട്ടം PDF

  ഋഷീകേശിനടുത്തുള്ള വസിഷ്ഠഗുഹയിലെ ആശ്രമാധിപനായിരുന്ന ശ്രീ പുരുഷോത്തമാനന്ദ സ്വാമികള്‍ എഴുതിയ ഈ ഗ്രന്ഥത്തില്‍ ഭഗവദ്ഗീതയുടെ സാരം വ്യക്തമാക്കുന്നു. ഗീത എന്നാല്‍ എന്ത്, അര്‍ജ്ജുനന്റെ വിഷാദം, കൃഷ്ണന്‍ ഒരു തേരാളി,…

  Read More »
 • അദ്വൈതദീപിക അഥവാ മോക്ഷപ്രദീപനിരൂപണം ഒന്നാം ഭാഗം PDF

  ശ്രീ കണ്ടിയൂര്‍ എം സുബ്രഹ്മണ്യപിള്ള രചിച്ച അദ്വൈതദീപിക (അഥവാ മോക്ഷപ്രദീപനിരൂപണം) എന്ന ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗമാണ് ഈ ഗ്രന്ഥം. ശ്രീ നാരായണഗുരു ഈ ഗ്രന്ഥം വായിച്ചു കേട്ട്…

  Read More »
 • വിവേകചൂഡാമണി ഭാഷാഗാനം PDF

  ശ്രീ ശങ്കരാചാര്യര്‍ സംസ്കൃതത്തില്‍ രചിച്ച ഒരു വേദാന്ത ഗ്രന്ഥമായ വിവേകചൂഡാമണിയ്ക്ക് ശ്രീ വിദ്വാന്‍ പി രാമപണിക്കര്‍ കിളിപ്പാട്ടുരീതിയില്‍ തയ്യാറാക്കിയ മലയാള വിവര്‍ത്തനമാണ് ഈ ഗ്രന്ഥം. ഒരേ സമയം…

  Read More »
 • ജ്ഞാനവാസിഷ്ഠം കേരളഭാഷാഗദ്യം PDF

  ശ്രീവാല്മീകിപ്രണീതമായ ബൃഹദ് യോഗവസിഷ്ഠത്തില്‍ നിന്നും ശ്രീ അഭിനന്ദപണ്ഡിതര്‍ സംഗ്രഹിച്ച ലഘുയോഗവാസിഷ്ഠത്തിന് ശ്രീ കാവുങ്ങല്‍ നീലകണ്‌ഠപ്പിള്ള തയ്യാറാക്കിയ സ്വതന്ത്ര മലയാള പരിഭാഷയായ 'ജ്ഞാനവാസിഷ്ഠം കേരളഭാഷാഗദ്യം' എന്ന ഈ കൃതി…

  Read More »
 • ഭാരതത്തിന്റെ അന്തരാത്മാവ് PDF

  ഹൈന്ദവദാര്‍ശനികചിന്തയുടെ പ്രത്യേകതകളും ക്രൈസ്തവമാഹമ്മദ മതങ്ങള്‍ക്ക് അതിനോടുള്ള ബന്ധങ്ങളും ലളിതമായും സ്ഫുടമായും വിശകലനം ചെയ്ത് ഭാരതീയ തത്ത്വചിന്തയുടെ അന്തരാത്മാവിലേയ്ക്ക് വെളിച്ചം വീശുന്ന ഒരുത്തമഗ്രന്ഥമാണ് ഡോക്ടര്‍ സര്‍വ്വെപ്പള്ളി രാധാകൃഷ്ണന്‍ എഴുതി…

  Read More »
 • ശ്രീ സൗമ്യകാശീശസ്തോത്രം PDF

  ഏറ്റവും പ്രധാനപ്പെട്ട പതിനാറ് ഉപനിഷത്തുകളിലെ പ്രധാനപ്പെട്ട വിഷയങ്ങളെ ക്രമാനുഗതമായി ഉള്ളടക്കി ശ്രീ ഉത്തരകാശീവിശ്വനാഥ സ്തോത്രരൂപത്തില്‍ ഉത്തരകാശീനിവാസിയായി ഹിമവദ്വിഭൂതി എന്ന് സുപ്രസിദ്ധനായ ശ്രീ തപോവന സ്വാമികള്‍ രചിച്ച ശ്രീ…

  Read More »
 • Page 5 of 30
  1 3 4 5 6 7 30
Back to top button