Jul 4, 2011 | പ്രചോദന കഥകള്‍
രക്ഷപെടാന്‍, അശുഭചിന്തകളും നിഷേധഭാവങ്ങളും മാറ്റാന്‍ തയ്യാറാണോ? രണ്ടു നഗരങ്ങളുടെ കഥയില്‍ ചാള്‍സ് ഡിക്കന്‍സ് ഒരു തടവുപുള്ളിയെ പരാമര്‍ശിക്കുന്നുണ്ട്. “നീണ്ടവര്‍ഷങ്ങളുടെ തടവുകള്‍ക്കൊടുവില്‍ ഭരണകൂടം അയാളെ സ്വതന്ത്രനാക്കാന്‍ ഉത്തരവിട്ടു. ഭടന്മാര്‍ അയാളെ തടവറയുടെ...
Jul 3, 2011 | പ്രചോദന കഥകള്‍
ഒന്നിനും കഴിവില്ലെന്ന തോന്നല്‍ എന്നെ വല്ലാതെ വേട്ടയാടുന്നു. കുട്ടന്‍ രണ്ട് പയര്‍ വിത്തു നട്ടു. മണ്ണിനടിയില്‍ എത്തിയപ്പോള്‍ മുതല്‍ ഒരു വിത്ത് ചിന്തിക്കാന്‍ തുടങ്ങി. “ഇനി അയാള്‍ വെള്ളം തൂവും. ഞാന്‍ മുളയ്ക്കും. എന്റെ വേരുകള്‍ കഠിനമായ മണ്ണിനെ തുളച്ച് താഴോട്ട് വളരും....
Jul 2, 2011 | പ്രചോദന കഥകള്‍
ഒരു ഭക്തനുണ്ടായിരുന്നു. ദിവസവും ഒരാള്‍ക്ക് ഭക്ഷണം നല്കിയിട്ടേ അദ്ദേഹം ഊണു കഴിക്കൂ. വര്‍ഷങ്ങളോളം ഈ പതിവു തുടര്‍ന്നു. അന്ന് അയാള്‍ക്ക് അതിഥിയായി കിട്ടിയത് ഒരു പടുവൃദ്ധനെ. അയാള്‍ വൃദ്ധനെ കൈകാലുകള്‍ കഴികിച്ച് ഊണിനിരുത്തി. ഭക്ഷണം ഇലയില്‍ വിളമ്പിയപാടെ വൃദ്ധന്‍ വലിച്ചുവാരി...
Jul 1, 2011 | പ്രചോദന കഥകള്‍
പലപ്പോഴും മനഃപൂര്‍വ്വമല്ലാതെ തെറ്റുകള്‍ ചെയ്തു പോകുന്നു. എന്തുചെയ്യും? സ്കൂള്‍ തുറന്ന ദിവസം. അദ്ധ്യാപകര്‍ കുട്ടികളെ ഓരോരുത്തരേയും പരിചയപ്പെട്ടു. അതിനിടയില്‍ ഒരു കുട്ടി ഏതോ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നത് അദ്ധ്യാപകന്റെ ശ്രദ്ധയില്‍പെട്ടു. അദ്ദേഹം ആ പുസ്തകം തരാന്‍...
Jun 30, 2011 | പ്രചോദന കഥകള്‍
സേവനത്തിനു ലഭിക്കുന്ന അവസരങ്ങല്‍ ഈശ്വരാനുഗ്രഹം കൊണ്ടാണെന്നു കരുതിക്കൂടെ? മദര്‍ തെരേസയുടെ മഠത്തില്‍ രജതജൂബിലി ആഘോഷിക്കുന്നു. ധനികരും ഉന്നത ഉദ്യോഗസ്ഥരും വന്‍പ്രതാപികളും ഭരണക്കാരും അതിഥികളായിട്ടുണ്ട്. അവരില്‍ നാനാമതസ്ഥരുമുണ്ട്. പ്രാര്‍ത്ഥനയ്ക്കുശേഷം വിരുന്നാരംഭിച്ചു....
Jun 29, 2011 | പ്രചോദന കഥകള്‍
എന്തുചെയ്യാന്‍ തുടങ്ങിയാലും തടസ്സമാണ്. എന്താണിതിനൊരു പ്രതിവിധി ? മൂന്നുതരത്തില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. * ആലോചിക്കുക, തീരുമാനിക്കുക, പിന്നെ ഒന്നും ചെയ്യാതിരിക്കുക. * രണ്ടാമത്തവര്‍, ആലോചിക്കും. പ്രവര്‍ത്തിക്കാന്‍ തുടങ്ങും, പക്ഷേ ക്ലേശങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍...