സകല വേദങ്ങളിലുമുള്ള ഓങ്കാരം ഞാന്‍ തന്നെ (ജ്ഞാ.7.8,9)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 8 ,9 രസോഽഹമപ്സു കൗന്തേയ പ്രഭാസ്മി ശശിസൂര്യയോഃ പ്രണവഃസര്‍വ്വവേദേഷു ശബ്ദഃ ഖേ പൗരുഷം നൃഷു പുണ്യോ ഗന്ധഃ പൃഥിവ്യാം ച തേജശ്ചാസ്മി വിഭാവസൗ ജീവനം സര്‍വ്വഭൂതേഷു തപശ്ചാസ്മി തപസ്വിഷു അല്ലയോ അര്‍ജ്ജുന, വെള്ളത്തിലുള്ള രസം ഞാനാകുന്നു....

ജ്ഞാനയോഗം (ഭഗവദ്‌ഗീത) പ്രഭാഷണം (MP3) പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

ജ്ഞാനയോഗം (ഭഗവദ്‌ഗീത) ആസ്പദമാക്കി പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ സര്‍ നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ക്രമ നമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ 1 10.4 MB 45 മിനിറ്റ് ഡൗണ്‍ലോഡ്‌ 2 13.7 MB 60...

ഈ കാണുന്ന പ്രപഞ്ചമെല്ലാം എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു (ജ്ഞാ.7.7)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 7 മത്തഃ പരതരം നാന്യത് കിഞ്ചിദസ്തി ധനഞ്ജയ മയി സര്‍വ്വമിദം പ്രോതം സൂത്രേ മണിഗണാ ഇവ അല്ലയോ അര്‍ജ്ജുന, എന്നില്‍നിന്ന് അന്യമായി വേറെ ഒന്നുമില്ല. നൂല്‍ചരടില്‍ കോര്‍ത്ത രത്നങ്ങളെന്ന പോലെ ഈ കാണുന്ന പ്രപഞ്ചമെല്ലാം എന്നില്‍...

ഞാന്‍ സകല ജഗത്തിന്‍റേയും ഉത്ഭവസ്ഥാനവും ലയസ്ഥാനവും ആണ് (ജ്ഞാ.7.6)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 6 ഏതദ്യോനീനി ഭൂതാനി സര്‍വ്വാണീത്യുപധാരയ അഹം കൃത്സ്നസ്യ ജഗതഃ പ്രഭവഃ പ്രളയസ്തഥാ. സ്ഥാവരജംഗമാത്മകങ്ങളായിരിക്കുന്ന എല്ലാ പ്രപഞ്ചഘടകങ്ങളും ഈ രണ്ടുവക പ്രകൃതികളും കൂടിക്കലര്‍ന്ന് ഉണ്ടായവയാകുന്നു. ഈ രണ്ടു പ്രകൃതികള്‍ മൂലമായി...

എട്ടു വിഭാഗങ്ങളുടെ സമതുലിതാവസ്ഥയാണ് ഉത്കൃഷ്ടപ്രകൃതി അഥവാ പരാപ്രകൃതി (ജ്ഞാ.7.5)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 5 അപരേയമിതസ്ത്വന്യാം പ്രകൃതിം വിദ്ധി മേ പരാം ജീവഭൂതാം മഹാബാഹോ! യയേദം ധാര്യതേ ജഗത്. അല്ലയോ മഹാബാഹോ! മേല്‍ എട്ടുവിധമായി വിഭാഗിക്കപ്പെട്ട ഈ പ്രകൃതി അപരാ പ്രകൃതിയാണ്. എന്നാല്‍ ഇതില്‍ നിന്നു ഭിന്നമായും ജീവസ്വരൂപമായും ഈ...

പ്രാപഞ്ചിക ജ്ഞാനത്തെപ്പറ്റി ഭഗവാന്‍ ശ്രീകൃഷ്ണന്‍ (ജ്ഞാ.7.4)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 4 ഭൂമിരാപോഽനലോ വായുഃ ഖം മനോ ബുദ്ധിരേവ ച അഹങ്കാരമിതീയം മേ ഭിന്നാ പ്രകൃതിരഷ്ടധാ എന്റെ പ്രകൃതി (മായയെന്ന ഈ ശക്തി) തന്നെ ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ എട്ടുവിധമായി...
Page 162 of 318
1 160 161 162 163 164 318