Aug 21, 2012 | ഓഡിയോ, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, ശ്രീമദ് ഭഗവദ്ഗീത
പുരുഷോത്തമയോഗം (ഭഗവദ്‌ഗീത) ആസ്പദമാക്കി പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ സര്‍ നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ക്രമ നമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ് ഇവിടെ കേള്‍ക്കൂ 1 12.8 MB 56 മിനിറ്റ് ഡൗണ്‍ലോഡ് 2 11.9...
Aug 21, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 3 മനുഷ്യാണാം സഹസ്രേഷു കശ്ചിദ് യതതി സിദ്ധയേ യതതാമപി സിദ്ധാനാം കശ്ചിന്മാം വേത്തി തത്ത്വതഃ അനേകം മനുഷ്യരുടെ ഇടയില്‍ കഷ്ടിച്ച് ഒരുവന്‍ പൂര്‍വപുണ്യവശാല്‍ ആത്മജ്ഞാനസിദ്ധികൊണ്ട് പ്രയത്നം ചെയ്യുന്നു. അവരുടെ ഇടയില്‍ത്തന്നെ...
Aug 20, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 2 ജ്ഞാനം തേഽഹം സവിജ്ഞാനം ഇദം വക്ഷ്യാമ്യശേഷതഃ യജ് ജ്ഞാത്വാ നേഹ ഭൂയോഽനൃത് ജ്ഞാതവ്യമവശിഷ്യതേ. ഏതൊന്നറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ഇവിടെ വേറൊന്നും അറിയേണ്ടതായി ശേഷിക്കുന്നില്ലയോ, ഈ ജ്ഞാനത്തെ അനുഭവ ജ്ഞാനസഹിതം പൂര്‍ണ്ണമായിട്ട്...
Aug 19, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഏഴ് ജ്ഞാനവിജ്ഞാനയോഗം ശ്ലോകം 1 ശ്രീ ഭഗവാന്‍ ഉവാച: മയ്യാസക്തമനാഃ പാര്‍ത്ഥ! യോഗം യുഞ്ജന്മദാശ്രയഃ അസംശയം സമഗ്രം മാം യഥാ ജ്ഞാസ്യസി തച്ഛൃണു. ഹേ അര്‍ജ്ജുനാ, എന്നില്‍ ആസക്തചിത്തനായി, എന്നെത്തന്നെ ആശ്രയിച്ച് യോഗം...
Aug 18, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 47 യോഗിനാമപി സര്‍വ്വേഷാം മദ്ഗതേനാന്തരാത്മനാ ശ്രദ്ധാവാന്‍ ഭജതേ യോ മാം സ മേ യുക്തതമോ മതഃ ശ്രദ്ധാപൂര്‍വ്വം എന്നില്‍ ചിത്തമുറപ്പിച്ച് യാതൊരുവന്‍ എന്നെ ഭജിക്കുന്നുവോ, അവന്‍ എല്ലാ യോഗികളിലും വച്ച് ഉത്തമ യോഗിയാണെന്നാണ് എന്റെ...
Aug 17, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 46 തപസ്വിഭ്യോഽധികോ യോഗീ ജ്ഞാനിഭ്യോഽ പി മതോഽധികഃ കര്‍മ്മിഭ്യശ്ചാധികോ യോഗീ തസ്മാദ് യോഗി ഭവാര്‍ജ്ജുന തപസ്സു ചെയ്യുന്നവര്‍ ശാസ്ത്രജ്ഞാനമുള്ളവര്‍ കര്‍മ്മം ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവരെക്കാളും ധ്യാനയോഗി...