Aug 16, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 45 പ്രയത്നാദ്യതമാനസ്തു യോഗീ സംശുദ്ധ കില്ബിഷഃ അനേകജന്മസംസിദ്ധഃ തതോ യാതി പരാം ഗതിം യോഗപഥത്തില്‍ അവിരതം മുന്നേറാന്‍ പ്രയത്നിക്കുന്ന യോഗി പാപത്തില്‍നിന്നു മോചിച്ചവനായി പല ജന്മങ്ങളില്‍ ചെയ്ത യോഗാഭ്യാസം കൊണ്ട് ജ്ഞാനസിദ്ധിയെ...
Aug 15, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 44 പൂര്‍വ്വാഭ്യാസേന തേനൈവ ഹ്രിയതേ ഹ്യവശോഽപി സഃ ജിജ്ഞാസുരപി യോഗസ്യ ശബ്ദബ്രഹ്മാതിവര്‍ത്തതേ യോഗഭ്രഷ്ടനായെങ്കിലും പൂര്‍വ്വജന്മത്തിലെ യോഗാനുഷ്ഠാന സംസ്കാരവുമായി വന്നു ജനിക്കുന്നുവന്‍ കഴിഞ്ഞകാലത്തെ യോഗാനുഷ്ഠാന സംസ്കാരം...
Aug 14, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 43 തത്ര തം ബുദ്ധിസംയോഗം ലഭതേ പൗര്‍വ്വദേഹികം യതതേ ച തതോ ഭൂയഃ സംസിദ്ധൗ കുരുനന്ദന അല്ലയോ അര്‍ജ്ജുന, മുമ്പു പറഞ്ഞ പ്രകാരം നല്ല കുലത്തില്‍ പുനര്‍ജന്മം ലഭിക്കുക കാരണം പൂര്‍വ്വജന്മത്തിലെ വാസനയെ ആശ്രയിച്ച്,...
Aug 13, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 42 അഥവാ യോഗിനാമേവ കുലേ ഭവതി ധീമതാം എതദ്ധി ദുര്‍ല്ലഭതരം ലോകേ ജന്മ യദീദൃശം അല്ലെങ്കില്‍ അവന്‍ യോഗനിഷ്ഠന്മാരായ ജ്ഞാനികളുടെ കുലത്തില്‍ത്തന്നെ ജനിക്കുന്നു. എന്നാല്‍ ഇപ്രകാരമുള്ള യോഗികളുടെ കുലത്തില്‍ ജനിക്കുകയെന്നത് ഈ...
Aug 12, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 41 പ്രാപ്യ പുണ്യകൃതാം ലോകാന്‍ ഉഷിത്വാശാ ശ്വതീഃ സമാഃ ശുചീനാം ശ്രീമതാം ഗേഹേ യോഗഭ്രഷ്ടോ ഽഭിജായതേ യോഗഭ്രഷ്ടന്‍ പുണ്യവാന്‍മാര്‍ പ്രാപിക്കുന്ന സ്വര്‍ഗ്ഗാദിലോകങ്ങളിലെത്തിച്ചേര്‍ന്ന് വളരെക്കാലം അവിടെ സുഖിച്ചു വസിച്ചതിനു ശേഷം...
Aug 11, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 40 ശ്രീ ഭഗവാന്‍ ഉവാച: പാര്‍ത്ഥ! നൈവേഹ നാമുത്ര വിനാശസ്തസ്യ വിദ്യതേ നഹി കല്യാണകൃത് കശ്ചിത് ദുര്‍ഗ്ഗതിം താത ഗച്ഛതി പാര്‍ത്ഥ, ഇഹലോകത്തിലാകട്ടെ പരലോകത്തിലാകട്ടെ യോഗഭ്രഷ്ടന് ഒരു നാശവും ഉണ്ടാകുന്നതേയില്ല. ഹേ വത്സ, ചിത്തശുദ്ധിയെ...