ആത്മസാക്ഷാത്കാരത്തിന്‌ ഏറ്റവും സഹായകരമായ സത്യത്തിന്റെ നേരനുഭവമായ യോഗവാസിഷ്ഠത്തിലേയ്ക്കു സുസ്വാഗതം.

ഋഷികേശിലെ Divine Life Society സ്ഥാപകനായ സ്വാമി ശിവാനന്ദയുടെ ശിഷ്യനായ സ്വാമി വെങ്കിടേശാനന്ദ, നിത്യപാരായണരീതിയില്‍ അവതരിപ്പിച്ച യോഗവാസിഷ്ഠം എന്ന ഈ ഉത്തമജ്ഞാനഗ്രന്ഥത്തെ ദിവസേന ഒരു പുറം എന്ന രീതിയില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ശ്രീ സുകുമാര്‍ജി അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. സുകുമാര്‍ജിയുടെ അനുമതിയോടെ ദിവസേനയുള്ള പാരായണത്തിനു ശ്രേയസില്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

മുപ്പത്തിരണ്ടായിരം പദ്യങ്ങളുള്ള ബൃഹദ് യോഗവാസിഷ്ഠത്തെ, തത്വപ്രതിപാദനങ്ങള്‍ ചോര്‍ന്നുപോവാതെ, ആറായിരം പദ്യങ്ങളാക്കി ആറു പ്രകരണങ്ങളില്‍ ഒതുക്കി നിര്‍ത്തിയതാണ് ലഘുയോഗവാസിഷ്ഠം. മലയാളഭാഷയില്‍ ജ്ഞാനവാസിഷ്ഠമെന്ന പേരിലും അറിയപ്പെടുന്നു.

ലഘുയോഗവാസിഷ്ഠം അടിസ്ഥാനമാക്കി സ്വാമി ജ്ഞാനാനന്ദസരസ്വതി രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തിലെ പ്രകരണങ്ങളും ഉപാഖ്യാനങ്ങളും ഓരോന്നായി മുന്‍പ് ശ്രേയസ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

“ആകാശത്തിന്റെ നീലിമ ഒരു ദൃശ്യസംഭ്രമം മാത്രമാണെന്നതുപോലെ ഈ കാണപ്പെടുന്ന ലോകം ആകെ ചിന്താക്കുഴപ്പം പിടിച്ചതാണ്‌ – അതിനാല്‍ എനിക്കു തോന്നുന്നത്‌ ഈ ലോകത്തിനെപ്പറ്റി അധികം വിചിന്തനം ചെയ്ത്‌ മനസ്സു ഭ്രമിപ്പിക്കുന്നതിനു പകരം അതിനെ നമ്മുടെ ചിന്തയില്‍പ്പെടുത്താതിരിക്കുകയാണു നല്ലത്‌ എന്നാണ്‌.”

ദിവസവും ഈ ഗ്രന്ഥത്തിന്റെ ഒരു പുറം വീതം വായിച്ചാല്‍ മതി. പഠനവിഷയം അതിഗഹനമായതുകൊണ്ട്‌ മുന്‍വിധികളുള്ള മനസ്സില്‍ ഈ വിഷയം സ്വീകരിക്കപ്പെടുകയില്ല. നിത്യവും പാരായണശേഷം ധ്യാനിക്കൂ. അതിലെ സന്ദേശം ഉള്ളിലാഴ്ന്നിറങ്ങട്ടെ.

ഉള്ളടക്കം

  1. മുക്തി നേടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമെന്താണ്‌? (1)
  2. സകലര്‍ക്കും ദുഃഖത്തിന്റെ മറുകരയെത്താന്‍ ഉതകുന്ന കഥ (2)
  3. ഇക്കാണപ്പെടുന്ന പ്രപഞ്ചം യാഥാര്‍ത്ഥ്യമല്ല (3)
  4. വിശ്വാമിത്രന്റെ ആഗമനം (4)
  5. രാജാവ്‌ എല്ലാവര്‍ക്കും മാതൃകയായിരിക്കണം (5)
  6. രാമന്റെ വിഷാദം(6)
  7. ഈ ലോകത്ത്‌ നിത്യസുഖം സാദ്ധ്യമാണോ?(7)
  8. എല്ലാവരുടേയും ഹൃദയത്തെ ധനം കളങ്കപ്പെടുത്തുന്നു(8)
  9. അഹംകാരം ആര്‍ത്തിയെ പോഷിപ്പിക്കുന്നു(9)
  10. ആശകള്‍ക്ക്‌ നിയതമായ ദിശകള്‍ ഒന്നുമില്ല(10)
  11. ശരീരത്തെപ്പറ്റി പ്രത്യാശയോ നിരാശയോ നിരര്‍ത്ഥകമത്രേ(11)
  12. മോഹത്തിന്റെ വിത്ത് (12)
  13. യൗവനത്തില്‍ മോഹവിഭ്രാന്തിയും ആസക്തിയും സഹജം(13)
  14. ശരീരസൗന്ദര്യം അധികം നീണ്ടുനില്‍ക്കുന്നില്ല(14)
  15. അനേകം കൗശലങ്ങളുള്ള മഹാമാന്ത്രികനാണ്‌ കാലം(15)
  16. സത്യവസ്തുവിന്റെ സാക്ഷാത്കാരം എവിടെയും കാണുന്നില്ല(16)
  17. മനസ്സേന്ദ്രിയങ്ങളാകുന്ന സംസാരസാഗരത്തെ ജയിച്ചവന്‍ (17)
  18. ദുരിതത്തില്‍നിന്നും മോചനം കിട്ടാനുള്ള മാര്‍ഗ്ഗം(18)
  19. ദുഃഖത്തിനും ദുരിതത്തിനും വശംവദനാവാതെ ജീവിക്കാനുള്ള മാര്‍ഗ്ഗം (19)
  20. വിജ്ഞാനത്തിന്റെ അഗ്നിജ്വാലയായ രാമവചനങ്ങള്‍ (20)
  21. നാനാത്വം ഉണ്ടാവുന്നത്‌ മനസ്സിന്റെ ചാഞ്ചല്യം കൊണ്ടാണ്(21)
  22. ആത്മജ്ഞാനം വന്നവന്‌ ലൗകികകാര്യങ്ങളില്‍ വിരക്തി സഹജമത്രേ(22)
  23. സ്വപ്രയത്നം കൊണ്ട്‌ ആത്മജ്ഞാനം നേടുക(23)
  24. സ്വയം ഇഷ്ടാനിഷ്ടങ്ങളുടെ പിടിയില്‍ നിന്നു മോചിതനാവണം(24)
  25. ഗ്രഹപ്പിഴ, വിധി എന്നുള്ള വിശ്വാസങ്ങളെല്ലാം ഉപേക്ഷിക്കുക(25)
  26. മലിനവാസനകളെ പതുക്കെപ്പതുക്കെ ഉപേക്ഷിക്കണം(26)
  27. ദുഃഖമോ വിനാശമോ ഇല്ലാത്തൊരു തലം(27)
  28. ഞാന്‍ വെളിപ്പെടുത്തുന്ന ഈ പരമവിദ്യയെ ശ്രദ്ധിച്ചാലും(28)
  29. അത്മാന്വേഷണം മാത്രമാണ്‌ ഒരുവന്റെ ധര്‍മ്മം (29)
  30. സംസാരസാഗരമാകുന്ന തുടര്‍ക്കഥ (30)
  31. ആത്മാന്വേഷണമില്ലാത്തവന്‍ ദുരിതങ്ങളുടെ കലവറ തന്നെയാണ് (31)
  32. സ്വയം സംതൃപ്തിയെന്ന അമൃത് (32)
  33. യോഗവാസിഷ്ഠപാരായണം : സംസാരദുരിതമോചനം (33)
  34. യോഗവാസിഷ്ഠ പാരായണം കൊണ്ടു നിത്യമുക്തി (34)
  35. പരമസാക്ഷാത്കാരത്തിനു നിത്യസാധന അനിവാര്യം (35)
  36. സൃഷ്ടിയും അതിന്റെ രഹസ്യവും (36)
  37. മഹാത്മാക്കള്‍ കര്‍മ്മബന്ധിതരല്ല (37)
  38. സൃഷ്ടാവിന്‌ ആത്മീയശരീരം മാത്രമേയുള്ളു (38)
  39. വസ്തുബോധത്തെ നിലനിര്‍ത്തുന്നത്‌ മനസ്സാണ് (39)
  40. വിശ്വാവബോധമായ ആത്മാവ്‌ (40)
  41. ശരീരത്തില്‍ കുടികൊള്ളുന്ന ബോധം തന്നെയാണീശ്വരന്‍ (41)
  42. ജീവന്മുക്തരുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്‌?(42)
  43. വിദേഹമുക്താവസ്ഥ എങ്ങിനെയാണു സ്വാംശീകരിക്കാനാവുക?(43)
  44. പരബ്രഹ്മം മാത്രമേ എക്കാലവും നിലനില്‍ക്കുന്നുള്ളു (44)
  45. ബ്രഹ്മത്തില്‍ നിന്നും വേറെയല്ല ലോകം (45)
  46. വിശ്വസത്ത്വത്തില്‍ സൃഷ്ടി പ്രകടിതമായതെങ്ങിനെ? (46)
  47. വിശ്വം എന്നത്‌ പരബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല (47)
  48. ജീവാത്മാവ് എങ്ങിനെ ഈ ശരീരത്തില്‍ നിവസിക്കാനിടയായി? (48)
  49. അവിദ്യയാല് കാണപ്പെടുന്ന നാനാത്വം അന്വേഷണമാത്രയില് ഇല്ലാതാവുന്നു. (49)
  50. ബോധമല്ലാതെ മറ്റൊരുണ്മയുമില്ല (50)
  51. വിശ്വാവബോധത്തിനു സ്വയം നിലനില്‍പ്പുണ്ട് (51)
  52. പദാര്‍ത്ഥസഞ്ചയമെന്നു കാണപ്പെടുന്നുവെങ്കിലും ലോകം ബോധം മാത്രമാണ് (52)
  53. പദ്മരാജാവിന്റെയും ലീലരാജ്ഞിയുടെയും കഥ (53)
  54. ഏകാത്മകത്വം അനുഭവിക്കാന്‍ (54)
  55. സത്യമല്ലാത്തത്‌ സത്യത്തിനു കാരണമാവുന്നില്ല (55)
  56. മരണം എന്നത്‌ സ്വപ്നത്തില്‍നിന്നുമുള്ള ഉണരല്‍ മാത്രം (56)
  57. എല്ലാം ശുദ്ധാവബോധമാണെന്നു സാക്ഷാത്കരിക്കുകയാണ്‌ മുക്തി (57)
  58. അജ്ഞത അന്വേഷണം കൊണ്ടും അറിവുകൊണ്ടും ഇല്ലാതാക്കാം (58)
  59. പരിശ്രമംകൊണ്ട്‌ അഹംകാരത്തെ നിശ്ശബ്ദമാക്കാം (59)
  60. സരസ്വതീ ദേവിയുടെയും ലീലയുടെയും ആകാശയാത്ര (60)
  61. വിഷയവസ്തുക്കള്‍ സത്തല്ല (61)
  62. ദ്വന്ദബോധം അസ്തമിക്കാതെ ഒരുവനില്‍ അനന്താവബോധം സ്ഫുരിക്കയില്ല. (62)
  63. ലീലയുടെയും സരസ്വതിദേവിയുടെയും ആകാശഗംഗയിലൂടെയുള്ള സഞ്ചാരം (63)
  64. എല്ലാറ്റിന്റേയും ഉണ്മ ശുദ്ധബോധം മാത്രം (64)
  65. യുദ്ധത്തില്‍ ആരാണ്‌ വീരന്‍? ആരാണ്‌ ക്രൂരന്‍? (65)
  66. സൃഷ്ട്യുന്മുഖത്വം ഉണ്ടാവുന്നത്‌ പൂര്‍വ്വജന്മങ്ങളിലെ വാസനകളാല്‍ (66)
  67. മരണാനന്തര ജീവന്റെ അവസ്ഥ (67)
  68. പ്രബുദ്ധനായ ഒരുവന്റെ ദൃഷ്ടിയില്‍ ഒരേയൊരു അനന്താവബോധം മാത്രമേയുള്ളു (68)
  69. ഈ വിശ്വം ഒരു സുദീര്‍ഘസ്വപ്നമത്രേ (69)
  70. പരമാധികാരത്തിന്റേയും സാമ്രാജ്യങ്ങളുടെയും കീര്‍ത്തി പരക്കുന്ന വഴി (70)
  71. ഉള്ളിലെ കാഴ്ച്ചകള്‍ ക്ഷണനേരത്തില്‍ അനുഭവങ്ങളാകുന്നു (71)
  72. രണ്ടു ലീലമാരും സരസ്വതിദേവിയും (72)
  73. അഗ്നിയ്ക്ക്‌ തന്റെ സ്വാഭാവമായ ചൂട്‌ പ്രസരിപ്പിക്കാതിരിക്കാനാവില്ല (73)
  74. നാമെല്ലാവരുംവിശ്വാവബോധത്തിന്റെ വ്യക്തിഗത സത്വങ്ങള്‍ (74)
  75. എല്ലാറ്റിന്റെയും അടിസ്ഥാനം സത്യവസ്തുവായ അനന്താവബോധം (75)
  76. പ്രകൃതിനിയമം അനന്താവബോധത്തിന്റെ സഹജഭാവമത്രേ (76)
  77. മരണശേഷമെന്തു സംഭവിക്കുന്നു? (77)
  78. മരണം ചെറിയൊരു ബോധവിസ്മൃതി (78)
  79. അനന്താവബോധത്തില്‍ കാലം, കര്‍മ്മമെന്നിങ്ങനെ യാതൊന്നുമില്ല (79)
  80. എല്ലാറ്റിലും എല്ലായിടത്തും അനന്താവബോധം ഒരേപോലെ സുസ്ഥിതമത്രേ (80)
  81. ഒരുവന്റെ ബോധം എങ്ങിനെയോ അവന്‍ അങ്ങിനെയായിത്തീരുന്നു (81)
  82. യോഗിയുടെ ശരീരം സൂക്ഷ്മവും അദൃശ്യവുമത്രേ (82)
  83. വിഥുരഥന് സരസ്വതീ ദേവിയുടെ അനുഗ്രഹം (83)
  84. സ്വപ്നത്തില്‍ ക്ഷണനേരവും യുഗങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ല (84)
  85. സ്വഭാവങ്ങള്‍ വിഷയങ്ങളില്‍ അല്ല നമ്മുടെ ചിന്തകളിലാണുള്ളത് (85)
  86. ലോകം ഒരു സാദ്ധ്യതയായി അനന്തതയില്‍. എപ്പോഴുമുണ്ട് (86)
  87. ഈ ലോകം പരബ്രഹ്മത്തിന്റെ നിര്‍മ്മല പ്രതിഫലനം മാത്രം (87)
  88. എന്താണ്‌ ഈ ദൈവം? (88)
  89. പരിമിതപ്പെട്ട ബോധമാണ്‌ ജീവന്‍ (89)
  90. സംസാരമെന്ന ഈ രോഗത്തില്‍നിന്നു മുക്തിയേകാന്‍ (90)
  91. മനസ്സ്‌ സ്വയം പഞ്ചഭൂതങ്ങളാണെന്ന ധാരണ പുലര്‍ത്തി അവയായിത്തീരുന്നു.(91)
  92. കാര്‍ക്കടിയുടെ കഥ (92)
  93. മോഹവിഭ്രമത്തില്‍പ്പെട്ടവര്‍ക്ക്‌ ദീര്‍ഘവീക്ഷണം എങ്ങിനെയുണ്ടാവാനാണ്‌? (93)
  94. സൂചികയുടെ പ്രഭാവം (94)
  95. കാര്‍ക്കടി രാക്ഷസിയുടെ മന:പരിവര്‍ത്തനം (95)
  96. കാര്‍ക്കടിയുടെ ഉഗ്ര തപസ്സ് (96)
  97. ശാശ്വതമായ ലോകനിയമം മാറ്റാന്‍ കഴിയില്ല (97)
  98. കാര്‍ക്കടിയുടെ വിവേകോദയം (98)
  99. വിവേകശാലികള്‍ സമതയോടുകൂടി മനസ്സിനെ ശുദ്ധീകരിക്കുന്നു (99)
  100. എന്താണ്‌ ഏകമായിരിക്കുമ്പോഴും പലതായിരിക്കുന്നത്‌? (100)
  101. പരമാത്മാവ് ശുദ്ധ ബോധമാണ് (101)
  102. ലോകം സത്യമെന്നു കരുതുന്നവര്‍ ആത്മാവിനെ അറിയുന്നില്ല (102)
  103. വിശ്വം അതിന്റെ ലീലാവിലാസമായ ബോധവിക്ഷേപം മാത്രമാണ് (103)
  104. ആത്മജ്ഞാനത്തിന്റെ വെളിച്ചത്തില്‍ എല്ലാ അനുഭവങ്ങളും പ്രദീപ്തമാവുന്നു (104)
  105. ഏകത്വമൊ അനേകത്വമോ സത്യമായി നിര്‍വ്വചിക്കാനാവില്ല (105)
  106. സദ്സംഗം ആസ്വദിക്കുന്നവര്‍ക്ക്‌ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരികയില്ല (106)
  107. ജ്ഞാനമുണരുമ്പോള്‍ ദ്വന്ദതയില്ലാതാവുന്നു. (107)
  108. വിശ്വനിര്‍മ്മിതി എന്ന ആശയം108)
  109. ചക്രവര്‍ത്തിപദം, ദേവേന്ദ്രപദവി, എല്ലാം വെറും നിസ്സാരം (109)
  110. ജ്ഞാനികള്‍ കര്‍മ്മങ്ങളെ ത്യജിക്കാന്‍ ആഗ്രഹിക്കുന്നില്ല (110)
  111. മനസ്സുതന്നെയാണ്‌ ലോക സൃഷ്ടാവും പരമപുരുഷനും (111)
  112. അനന്താവബോധം സര്‍വ്വവ്യാപിയാണ്‌ (112)
  113. ബോധം തന്നെയാണ്‌ സൂക്ഷ്മശരീരവും സ്ഥൂലശരീരവും ആവുന്നത് (113)
  114. മാനസികശരീരവും മാംസനിബദ്ധ ശരീരവും. (114)
  115. ഈ പ്രപഞ്ചം പരബ്രഹ്മത്തില്‍നിന്നും ഉണ്ടായതാണ് (115)
  116. അനന്തതയാണ്‌ ജീവജാലങ്ങളടക്കം എല്ലാം (116)
  117. കര്‍മ്മങ്ങള്‍ അവസാനിക്കുമ്പോള്‍ മനസ്സും അവസാനിക്കുന്നു (117)
  118. ഉണ്മയായുള്ളത്‌ അനന്താവബോധം മാത്രം (118)
  119. ആഴത്തില്‍ നിരീക്ഷിക്കുമ്പോള്‍ മനസ്സ്‌ ശാന്തമായി പരമസുഖം കളിയാടുന്നു (119)
  120. മനസ്സിനെ സ്വപ്രയത്നത്താല്‍ മുക്തിമാര്‍ഗ്ഗത്തിലേയ്ക്ക്‌ നയിക്കണം (120)
  121. അവിദ്യ ഒരുവനെ അര്‍ത്ഥശൂന്യമായ പരിഭ്രാന്തിയില്‍ ആഴ്ത്തുന്നു (121)
  122. വ്യക്തിഗതബോധം പരമപുരുഷനില്‍ നിന്നുത്ഭവിച്ചതാണ്‌ (122)
  123. ലോകമെന്നത്‌ ഒരാശയം എന്നതിനപ്പുറം ഒന്നുമല്ല (123)
  124. മൂഢന്‍ മാത്രമേ സ്വന്തം ആശയങ്ങളില്‍ മോഹിതനാവൂ (124)
  125. സ്വയം മനസ്സിന്‌ ഒന്നും ചെയ്യാനാവില്ല എന്നതാണ്‌ സത്യം (125)
  126. വിജ്ഞാനിയെപ്പോലും മായ കീഴടക്കുന്നു (126)
  127. ദുര്‍വാസനകളാകുന്ന കയറാല്‍ ബന്ധിതനായ രാജാവ് (127)
  128. കാണപ്പെടുന്ന ഈ ലോകം മനസ്സിന്റെ സൃഷ്ടിയാണ്‌ (128)
  129. മനസ്സാണ്‌ സ്വര്‍ഗ്ഗനരകങ്ങളെ നിശ്ചയിക്കുന്നത് (129)
  130. ഇന്ദ്രിയങ്ങള്‍ മനസ്സില്‍നിന്നുണ്ടായതാണ്‌ – തിരിച്ചല്ല (130)
  131. മനസ്സിന്റെ നാശം പരബ്രഹ്മ പ്രാപ്തി (131)
  132. മനസ്സിന്റെ സഹജഭാവം അസ്വസ്ഥതയാണ് (132)
  133. യാതൊരു കര്‍മ്മത്തിന്റേയും കര്‍ത്താവ്‌ നാമല്ല (133)
  134. ജ്ഞാനിയെ ഭ്രമിപ്പിക്കാന്‍ വാസനകള്‍ക്കാവില്ല (134)
  135. ആത്മാവിലേക്ക്‌ ശ്രദ്ധതിരിച്ചാല്‍ അജ്ഞാനത്തിനും അവസാനമായി (135)
  136. ‘ഞാന്‍’, ‘എന്റെ’, തുടങ്ങിയ ഭാവങ്ങള്‍ക്ക്‌ അസ്തിത്വമില്ല (136)
  137. അജ്ഞാനാവൃതമായ മനസ്സാണ്‌ സുഖദുഖാനുഭവങ്ങളുടെ ഭോക്താവ് (137)
  138. മനസ്സ് നിര്‍മ്മലമാവുമ്പോള്‍ ദ്വന്ദഭാവവും നാനാത്വവും അപ്രത്യക്ഷമാവും (138)
  139. വിജ്ഞാനതലങ്ങളുടെ ഏഴുപടികള്‍ (139)
  140. അജ്ഞാനവും അഹംകാരവും ആത്മാവിലുദിക്കുന്നതെങ്ങിനെ? (140)
  141. അകലെ, അരികെ, ക്ഷണനേരം, എല്ലാം അവിദ്യയാണ്‌ (141)
  142. അവിദ്യയും ഉണ്മയും തമ്മില്‍ ഒരു ബന്ധവും ഉണ്ടാവുക വയ്യ (142)
  143. ഈ വിശ്വത്തെ അനന്താവബോധമായി സാക്ഷാത്കരിക്കുക (143)
  144. ഒരേയൊരു സത്യവസ്തുവായ ആ ‘ഒന്നു’ മാത്രമാണുണ്മ (144)
  145. സൃഷ്ടികളുടെയും പ്രത്യക്ഷമായ ഈ ലോകത്തിന്റെയും സ്ഥിതി പരിപാലനം (145)
  146. വിശ്വം അനന്താവബോധത്തില്‍ നിന്നു വിഭിന്നമല്ല.(146)
  147. സംസാരസാഗരത്തെ കടക്കാന്‍ ഇന്ദ്രിയനിയന്ത്രണം ഒന്നു മാത്രം (147)
  148. ശുക്രമുനിയുടെ ജന്മങ്ങള്‍ (148)
  149. ശുദ്ധദൃഷ്ടിയില്‍ കര്‍ത്താവോ ഭോക്താവോ ഇല്ല (149)
  150. നിര്‍മ്മലവും പ്രശാന്തവുമായ മനസ്സാണ്‌ മോക്ഷം (150)
  151. മനസ്സുതന്നെയാണ്‌ ശരീരത്തിനും പ്രപഞ്ചദര്‍ശനത്തിനും ഹേതു (151)
  152. ബന്ധനമോ മോക്ഷമോ ഇല്ല. ഉള്ളത് അനന്തമായ പരമപുരുഷന്‍ മാത്രം.(152)
  153. സത്യാന്വേഷണപാതയില്‍ വേദഗ്രന്ഥങ്ങളെയും സദ്ഗുരുക്കളേയും ആശ്രയിക്കുക (153)
  154. സാമംഗ നദിക്കരയിലെ കാഴ്ചകള്‍ (154)
  155. ഇന്ദ്രിയങ്ങള്‍ സ്വതന്ത്രവും കര്‍മ്മേന്ദ്രിയങ്ങള്‍ നിയന്ത്രണാധീനവും ആകുക (155)
  156. ആത്മവിദ്യയില്‍ അടിയുറച്ചിരുന്നാല്‍ സ്ഥലകാലവ്യതിയാനങ്ങള്‍ ബാധിക്കില്ല (156)
  157. എല്ലാ ആശകളും അടങ്ങിയ മനസ്സ് നിര്‍മ്മലമത്രേ (157)
  158. എല്ലാറ്റിന്റേയും ആകെത്തുകയാണ്‌ ബ്രഹ്മം (158)
  159. ബ്രഹ്മം എന്നത് നാമ-രൂപ-രഹിതവും നിര്‍വ്വചനാതീതവുമത്രേ (159)
  160. അനന്താവബോധം മാത്രമാണുണ്മ (160)
  161. ജാഗ്രത്ത്, സ്വപ്നാവസ്ഥകളുടെ സത്യം (161)
  162. ബന്ധനം എന്നത് വിഷയത്തെപ്പറ്റിയുള്ള ധാരണ തന്നെയാണ് (162)
  163. നിര്‍മ്മലമായ മനസ്സ് ഏകാത്മതാദര്‍ശനം സാദ്ധ്യമാക്കുന്നു (163)
  164. സര്‍വ്വവും ബ്രഹ്മമാണെന്നറിഞ്ഞവന്‍ സത്യദര്‍ശിയാകുന്നു (164)
  165. സുഖദു:ഖാദികള്‍ ജ്ഞാനിയെ ബന്ധിക്കുന്നില്ല (165)
  166. മനസ്സില്ലാത്ത ഒരവസ്ഥയുടെ സ്വാതന്ത്ര്യത്തോടെ ജീവിക്കുക (166)
  167. ആത്മാവിനെ സര്‍വ്വവ്യാപിയായിക്കാണുന്നവന്‍ ദു:ഖനിവൃത്തി നേടുന്നു(167)
  168. വസ്തുക്കള്‍ സുഖാനുഭവം നല്‍കുമെന്ന തോന്നല്‍ (168)
  169. അനന്താവബോധം ശുദ്ധമായ ആനന്ദസ്വരൂപമാണ് (169)
  170. അവിദ്യയുടേയും മോഹവിഭ്രാന്തിയുടേയും ലീലകള്‍ (170)
  171. സത്യത്തിന്റെ സ്വഭാവത്തെ അനവരതം ഉപാസിക്കുക (171)
  172. ആത്മനിയന്ത്രണസാധന നമ്മില്‍ ആനന്ദവും പവിത്രതയും നിറയ്ക്കും (172)
  173. ‘അഹം’ ഇല്ലാതാകാന്‍ ആത്മജ്ഞാനമല്ലാതെ മറ്റൊരുമാര്‍ഗ്ഗമില്ല (173)
  174. ഉപാധികളില്ലാത്ത മനസ്സുമൂലം ബോധമണ്ഡലം അതീവനിര്‍മ്മലമാവുന്നു (174)
  175. ബന്ധനം എന്നത് സുഖാസ്വാദനത്തിനുള്ള ആസക്തിയാണ്‌ (175)
  176. ഈ ലോകം സത്യത്തില്‍ ആത്മാവുതന്നെ (176)
  177. അനന്താവബോധത്തിന്റെ പ്രതിഫലനം (177)
  178. മനസ്സിനെ ലൗകിക വിഷയങ്ങളില്‍ അലയാന്‍ അനുവദിക്കാതിരിക്കുക (178)
  179. പ്രബുദ്ധന്റെ മനസ്സ് ചലമോ അചലമോ അല്ല (179)
  180. അജ്ഞാനത്തെ ഉപേക്ഷിക്കൂ, അങ്ങിനെ സ്വതന്ത്രനാവൂ (180)
  181. ഇച്ഛാവസ്തുവിന്റെ അസ്തിത്വം (181)
  182. പരബ്രഹ്മം മാത്രമേ സത്തായുള്ളു എന്നറിഞ്ഞവന്‍ മുക്തനത്രേ (182)
  183. ഈ ലോകത്ത് ശോകത്തിന്റെ ഒരേയൊരു കാരണം മനസ്സാണ് (183)
  184. സത്യം സാക്ഷാത്കരിക്കുന്നതുവരെ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും (184)
  185. എങ്ങിനെയാണ്‌ സൃഷ്ടാവായ ബ്രഹ്മാവ് അനന്താവബോധത്തില്‍ ഉദ്ഭൂതമായത്? (185)
  186. ഞാനടക്കം എല്ലാം അയഥാര്‍ത്ഥമാണ്‌ എന്നു കണ്ടാല്‍പ്പിന്നെ ശോകമില്ല (186)
  187. സത്തിനും അസത്തിനും അതീതമായ അനന്താവബോധം (187)
  188. സൃഷ്ടി മനസ്സില്‍ നിന്നു ഉദ്ഭവിക്കുന്നു (188)
  189. വിഷയ ഭോഗികള്‍ക്കു സത്യാന്വേഷണത്വരയുണ്ടാവുകയില്ല (189)
  190. കദംബാസുരന്‍ എന്ന മുനിയുടെ കഥ (190)
  191. കദംബാസുരന്‍ പുത്രനു ആത്മ ജ്ഞാനോപദേശം നല്‍കുന്നു (191)
  192. സത്ത്, അസത്ത് എല്ലാം വെറും ധാരണകളല്ലാതെ മറ്റൊന്നുമല്ല (192)
  193. എല്ലാ മനോവ്യാപാരങ്ങളുമവസാനിക്കുമ്പോള്‍ പരമശാന്തിയായി (193)
  194. ആത്മാവിന്റെ സാന്നിദ്ധ്യത്തിലാണ്‌ ലോകത്തിലെ എല്ലാം സംഭവിക്കുന്നത് (194)
  195. ആത്മജ്ഞാനിയെ വശീകരിക്കാന്‍ ലൗകികസുഖങ്ങള്‍ക്ക് കഴിയുകയില്ല (195)
  196. കചന്‍ ആലപിച്ച പ്രചോദനാത്മകമായ ഗാനം (196)
  197. ലോകമെന്ന ആശയം എങ്ങിനെയാണുദിച്ചു പൊങ്ങുന്നത്? (197)
  198. അജ്ഞാനത്തിന്റെ പിടിയില്‍പ്പെടാതെ ജീവിക്കുന്നവര്‍ തുലോം വിരളമത്രേ (198)
  199. സത്യാന്വേഷണം എങ്ങിനെ സാധ്യമാകും?(199)
  200. ഏങ്ങിനെ മനസ്സിനെ നിര്‍മ്മലമാക്കി ദു:ഖദുരിതങ്ങളില്‍ നിന്നും രക്ഷനേടാം? (200)
  201. മാമുനിമാരുടെ വാക്കുകള്‍ ജീവജാലങ്ങളുടെ ദു:ഖനിവാരണം വരുത്തുന്നു (201)
  202. ആത്മാവിനെക്കുറിച്ചുള്ള അജ്ഞതയാണ്‌ സര്‍വ്വ ദു:ഖത്തിനും കാരണം (202)
  203. അദ്വിതീയമായ ബ്രഹ്മം മാത്രമേ ഉണ്മയായുള്ളു (203)
  204. മുക്തിപദപ്രാപ്തിക്കായി രണ്ടുമാര്‍ഗ്ഗങ്ങളാണുള്ളത് (204)
  205. മനോനിയന്ത്രണം വന്ന ഒരുവന്റെ മനസ്സ് പ്രശാന്തമായിരിക്കും (205)
  206. എന്താണീ പ്രപഞ്ചത്തില്‍ ശാശ്വതമായുള്ളത്? (206)
  207. അഹംഭാവമെന്ന പിശാച് (207)
  208. കര്‍തൃത്വ ബോധം ഇല്ലാതാകുമ്പോള്‍ കര്‍മ്മം അകര്‍മ്മമാവുന്നു (208)
  209. ഇഹലോകത്തില്‍ പരിപൂര്‍ണ്ണതയിലേയ്ക്കു നയിക്കാന്‍ യാതൊന്നുമില്ല (209)
  210. വിശ്വത്തിലെ എല്ലാമെല്ലാം സ്ഥിതിചെയ്യുന്നത് ചിദ് ശക്തിയിലാണ് (210)
  211. ജ്ഞാനത്താല്‍ മാത്രമാണ് സംസാരസാഗരം തരണംചെയ്യാന്‍ കഴിയുക (211)
  212. മാനസികവ്യാപാരങ്ങളൊഴിഞ്ഞയാള്‍ക്ക് ‘നേടേണ്ട’തായി യാതൊന്നുമില്ല (212)
  213. അനിച്ഛാപൂര്‍വ്വം കര്‍മ്മം ചെയ്യുക (213)
  214. സര്‍വ്വവ്യാപിയായ ആത്മാവില്‍ നിന്നും വിഭിന്നനല്ല നീ (214)
  215. സത്യം എന്നത് എല്ലാ വിശദീകരണങ്ങള്‍ക്കുമതീതമാണ്‌ (215)
  216. പ്രാണശക്തിയെ നിയന്ത്രിക്കുന്നതിലൂടെ മനസ്സും നിയന്ത്രിക്കപ്പെടുന്നു (216)
  217. ഈ മായക്കാഴ്ച്ചയാകുന്ന ലോകം മനസ്സുതന്നെയാണ്‌ (217)
  218. മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്തവനു ആത്മവിദ്യ അപ്രാപ്യം (218)
  219. വസ്തുതാബോധം അങ്കുരിക്കുമ്പോള്‍ ബോധമണ്ഡലം പരിമിതപ്പെടുന്നു (219)
  220. ആര്‍ത്തിയുടെ അഗ്നിയെ ചെറുക്കാന്‍ ആര്‍ക്കുമാവില്ല (220)
  221. അഹംകാരത്തെ ഉപേക്ഷിച്ച് എങ്ങിനെ ജീവിതം നയിക്കാന്‍ കഴിയും? (221)
  222. മോക്ഷം ലഭിക്കണമെന്ന ആശയെപ്പോലും ഉപേക്ഷിക്കൂ (222)
  223. മുക്തനായ ഋഷി കര്‍മ്മബന്ധിതനാവാതെ കഴിയുന്നു (223)
  224. ഈ പ്രത്യക്ഷലോകം ജ്ഞാനിയ്ക്ക് മായയാണ്‌ (224)
  225. പുണ്യന്‍ എന്ന മുനിയുടെ ആത്മജ്ഞാനോപദേശം(225)
  226. മഹര്‍ഷിമാര്‍ മദ്ധ്യമാര്‍ഗ്ഗം അവലംബിക്കുന്നു (226)
  227. ആസക്തിയാണ്‌ എല്ലാ ദു:ഖങ്ങള്‍ക്കും കാരണം (227)
  228. ബലിയുടെ കഥ (228)
  229. വിചിത്രമായ കഥയിലെ മന്ത്രി (229)
  230. ബുദ്ധികൂര്‍മ്മതയോടെയുള്ള കര്‍മ്മംകൊണ്ട് മനസ്സിനെ കീഴടക്കാം (230)
  231. ആത്മാവിനെ തേടുകയും ആസക്തികളെ ഉപേക്ഷിക്കുകയും ചെയ്യുക (231)
  232. നിര്‍മമത പക്വമാവുമ്പോള്‍ ആത്മാന്വേഷണം താനേ ഉദിച്ചുയരും (232)
  233. നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല (233)
  234. ഇക്കാണുന്നതെല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല (234)
  235. സ്വാഭാവികമായി വന്നുചേരുന്ന കര്‍മ്മങ്ങളെ സഹജമായി ചെയ്യുക (235)
  236. നാം അനന്താവബോധത്തിന്റെ നിതാന്തഭാസുരതയാണ് (236)
  237. ഭക്ത പ്രഹ്ലാദന്റെ കഥ (237)
  238. സ്വയം വിഷ്ണുവാകാത്ത ഒരുവന് വിഷ്ണുവില്‍ നിന്നും യാതൊരനുഗ്രഹവും ലഭ്യമല്ല (238)
  239. ഉപാധികളില്ലാത്ത ബ്രഹ്മം ഉപാധികളോടു കൂടിയതായി കാണപ്പെടുന്നു (239)
  240. അജനും മാറ്റങ്ങള്‍ക്കു വിധേയമല്ലാത്തതായുമുള്ളവന്‍ (240)
  241. ചിന്തകള്‍ക്കതീതമായ പ്രശാന്തിയാണ് ‘ഞാന്‍’ (241)
  242. ആത്മാവ് മൂന്നു ലോകങ്ങളിലും അവിച്ഛിന്നമായി സ്വയം നിറഞ്ഞു വിളങ്ങുന്നു (242)
  243. അസ്തിത്വമുള്ള എല്ലാറ്റിന്റെയും ഉണ്മ ഞാനാണ് എന്നറിയുക (243)
  244. അനന്താവബോധം പ്രപഞ്ചത്തിലെ എല്ലാറ്റിനെയും പ്രകാശമാനമാക്കുന്നു (244)
  245. അവിദ്യ ആത്മാവിനു ബന്ധനമാകുന്നില്ല (245)
  246. ലോകത്തിലെന്തെല്ലാമുണ്ടോ അതെല്ലാം ഏകമായ ആത്മാവ് മാത്രം (246)
  247. ഈ ലോകത്തിന്റെ അസ്തിത്വം തന്നെ ആത്മാവിലാണ് (247)
  248. ആത്മസ്വരൂപനായ ഭഗവാനെ ദര്‍ശിക്കാന്‍ (248)
  249. ആത്മജ്ഞാനമുണ്ടായാല്‍പ്പിന്നെ മറ്റെന്തിനെയാണ് ആഗ്രഹിക്കുക? (249)
  250. അഹംകാരരഹിതവും അനന്തവും രൂപരഹിതവുമാണു ആത്മാവ് (250)
  251. എണ്ണമില്ലാത്ത സൃഷ്ടികള്‍ ഉണ്ടായത് ആത്മാവില്‍ നിന്നാണ് (251)
  252. ആത്മാവ്‌ അഹംകാരമസ്തമിച്ച അവിച്ഛിന്നസ്വരൂപമാണ് (252)
  253. പ്രഹ്ലാദന്റെ അനന്തകാല മനനം (253)
  254. സത്യബോധത്തോടെ കഴിയുന്നവര്‍ക്ക് മാത്രമേ ജീവിതം പറഞ്ഞിട്ടുള്ളു (254)
  255. ജനന മരണങ്ങള്‍ ദേഹത്തിനു മാത്രമാണ് (255)
  256. പ്രഹ്ലാദനെ പാതളചക്രവര്‍ത്തിയായി മഹാവിഷ്ണു അവരോധിക്കുന്നു (256)
  257. പരംപൊരുളിനെ സാക്ഷാത്കരിക്കാന്‍ (257)
  258. നിസ്തന്ദ്രമായ, മനസ്സുറപ്പുള്ള, ആത്മാന്വേഷണമാണ് ഉത്തമം (258)
  259. ആത്യന്തികമായ സത്യവസ്തുവിനെ ഉപേക്ഷിക്കുന്നത് അപഹാസ്യമാണ് (259)
  260. ഗാധി എന്ന ഒരു ബ്രാഹ്മണന്റെ കഥ (260)
  261. ഗാധിയുടെ പുനര്‍ ജന്മവും രാജ്യ ഭരണവും (261)
  262. ഗാധിയുടെ ബോധോദയം (262)
  263. ഗാധിയുടെ പൂര്‍വ്വ ജന്മാന്വേഷണം (263)
  264. ആത്മാവില്‍ നിന്നും ബാഹ്യമായി മറ്റൊന്നുമില്ല (264)
  265. നിത്യ സാധന ആത്മസാക്ഷാത്കാരത്തിന് അവശ്യം വേണ്ടുന്ന ഒന്നാണ് (265)
  266. ജാഗരൂകമല്ലാത്ത മനസ്സ് അന്തമില്ലാത്ത കഷ്ടതകളിലേക്ക് നയിക്കുന്നു (266)
  267. കര്‍മ്മനിരതനായിരിക്കുമ്പോഴും മനസ്സിന് പിടികൊടുക്കാതെയിരിക്കുക (267)
  268. ആശാപാശങ്ങളുടെ കെട്ടുകള്‍ പൊട്ടിച്ച് ധര്‍മ്മാധര്‍മ്മങ്ങള്‍ക്കുമപ്പുറം ഉയരുക (268)
  269. ഉചിതമായ ധ്യാനസപര്യയും ശാസ്ത്രജ്ഞാനവും കൊണ്ടു മനസ്സിനെ അടക്കുക (269)
  270. വിവേകജ്ഞാനം കൊണ്ട് മനസ്സിനെ നിന്റെ വരുതിയിലാക്കുക (270)
  271. ‘ഞാന്‍ ‘ എന്നതു അഹംകാരരഹിതമായ അനന്താവബോധമാണ് (271)
  272. അനന്താവബോധത്തില്‍ നിന്നും ഭിന്നമായി നമുക്ക് അസ്തിത്വമില്ല (272)
  273. ആത്മാവ് മാത്രമാണുണ്മ (273)
  274. മനസ്സിനെ ഇല്ലാതാക്കാനാണ് സാധകന്‍ ശ്രമിക്കേണ്ടത് (274)
  275. ഉദ്ദാലകന്റെ തീവ്ര തപശ്ചര്യ (275)
  276. ജീവന്‍മുക്തനായ മഹര്‍ഷി ഉദ്ദാലകന്‍ (276)
  277. ശുദ്ധ സത്വസ്വരൂപത്തെപ്പറ്റി വസിഷ്ഠമഹര്‍ഷി (277)
  278. കര്‍മ്മനിരതരോ ധ്യാനസമാധിസ്ഥരോ കൂടുതല്‍ അഭികാമ്യര്‍ ? (278)
  279. അജ്ഞാനി മിഥ്യയെ തിരിച്ചറിയുന്നില്ല (279)
  280. ഭിന്നരൂപങ്ങള്‍ അജ്ഞാനിയുടെ സംതൃപ്തിക്കായിമാത്രം ഉണ്ടായതാണ് (280)
  281. ഉന്നതമായ ഒരു സമതാ ദര്‍ശനമുണ്ടാവുമ്പോള്‍ മനസ്സ്‌ എല്ലാം ഉപേക്ഷിക്കുന്നു (281)
  282. അനന്താവബോധം ഭാവാഭാവങ്ങള്‍ക്കതീതമാണ് (282)
  283. എങ്ങിനെയാണ് പൂര്‍ണ്ണമായ അക്ഷോഭ്യതയും സമതാഭാവവും കൈവരിക? (283)
  284. ശാശ്വതമായ സംതൃപ്തിയുടെ തലമാണ് സമാധി (284)
  285. ശുദ്ധമായ മനസ്സാണ് സംസാരസാഗരം തരണം ചെയ്യുവാനാവശ്യം (285)
  286. ജ്ഞാനത്തിനെ നശിപ്പിക്കുന്നത് ആസക്തിയാണ് (286)
  287. മനസ്സ് ഉപാധികള്‍ക്ക് വശംവദമാവുമ്പോള്‍ അത് ബന്ധനം (287)
  288. ഉപാധികളാണ് എല്ലാ ദു:ഖങ്ങള്‍ക്കും ഹേതു (288)
  289. ആത്മജ്ഞാനത്തില്‍ ദൃഢീകരിച്ചവന്‍ ഇവിടെവച്ച് തന്നെ മുക്തനാണ് (289)
  290. ആത്മവിദ്യയുടെ നിറവ് (290)
  291. ദേഹബോധംതന്നെ അതീന്ദ്രിയമായിരിക്കുന്ന പരമാവസ്ഥ (291)
  292. അനന്തത അജ്ഞാനത്തിന്റെ വസ്ത്രമണിഞ്ഞു വരുന്നതാണ് ജീവന്‍ (292)
  293. എല്ലാറ്റിന്റെയും സത്ത അനന്താവബോധം മാത്രം (293)
  294. ‘ഞാനീ ശരീരമാണ്’ എന്ന ഭാവമാണ് അന്തമില്ലാത്ത ദു:ഖങ്ങളുടെ സ്രോതസ്സ് (294)
  295. ആത്മജ്ഞാനിയായ ഋഷി സ്വയം സംപ്രീതനാണ് (295)
  296. സത്യബോധമുണരുമ്പോള്‍ ആസക്തികളോ പ്രത്യാശകളോ ബാക്കിയില്ല (296)
  297. സത്യത്തെ അറിഞ്ഞു സന്തോഷസന്താപങ്ങളെ ഉപേക്ഷിക്കൂ (297)
  298. ജ്ഞാനോദയത്തില്‍ അവിദ്യയെന്ന അജ്ഞാനാന്ധകാരം അവസാനിക്കും (298)
  299. പ്രാണന്റെ ചലനത്താല്‍ മനസ്സുണ്ടാവുന്നു (299)
  300. ശരിയായ ദര്‍ശനം (300)
  301. ‘ഞാന്‍’ എല്ലാറ്റിന്റെയും സത്തയാണ് (301)
  302. ജ്ഞാനി സദാ സത്യാന്വേഷണനിരതനായിരിക്കണം (302)
  303. ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട് മനസ്സൊരു പന്തുപോലെ ആടിക്കളിക്കുന്നു (303)
  304. അനന്താവബോധത്തിന്റെ പ്രസ്ഫുരണങ്ങള്‍ (304)
  305. ലോകമെന്ന മിഥ്യാപ്രകടനങ്ങളുടെ അവസാനം (305)
  306. മൂന്നു കാലങ്ങളിലും ബ്രഹ്മം മാത്രമേ നിലനില്‍ക്കുന്നതായി ഉള്ളു (306)
  307. വീതഹവ്യമഹര്‍ഷിയുടെ ആശ്ചര്യജനകമായ ജീവിതം (307)
  308. ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഇല്ലാതാവുന്ന അന്ധകാരം മാത്രമാണ് അവിദ്യ (308)
  309. പരമശാന്തി ഉണര്‍ന്നാല്‍ ആസക്തികളെല്ലാം അകലുന്നു (309)
  310. മുക്തിയെന്നത് ആത്മജ്ഞാനത്താല്‍ മാത്രം ലഭ്യമായതാണ് (310)
  311. സിദ്ധികള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ പൊതുവേ ആത്മജ്ഞാനം പ്രാപിച്ചിട്ടില്ലാത്തവരാണ് (311)
  312. മനസ്സാണ് ദുഃഖത്തിനു ബീജം (312)
  313. മനസ്സിനെ പ്രശാന്തമാക്കാനുള്ള ഉപായം (313)
  314. പ്രതീതിയാണ് സത്യമെന്ന് അജ്ഞാനി ഭ്രമിച്ചു വശാവുന്നു (314)
  315. എല്ലാ ആഗ്രഹങ്ങളില്‍ നിന്നും പൂര്‍ണ്ണസ്വതന്ത്രനാവൂ (315)
  316. അനന്താവബോധത്തിന്റെ മൂലം ശുദ്ധമായ അസ്തിത്വമാണ് (316)
  317. പരമാവസ്ഥയില്‍ ശാശ്വതമായി നിവസിക്കാന്‍ (317)
  318. സത്യജ്ഞാനം ദുഃഖത്തെ ദൂരീകരിക്കുന്നു (318)
  319. എന്താണ് സംഗം ? (319)
  320. എല്ലാ വേദശാസ്ത്രങ്ങളുടെയും സന്ദേശം അനാസക്തിയാണ് (320)
  321. അനന്താവബോധം അഥവാ‌ കേവലമായ അസ്തിത്വം മാത്രമേ ഉണ്മയായുള്ളു (321)
  322. എല്ലാ നാനാത്വഭാവനകളെയും ഉപേക്ഷിക്കുക (322)
  323. പരസ്പര ബന്ധുത്വമുള്ള ആപേക്ഷികവൈവിദ്ധ്യങ്ങള്‍ (323)
  324. ആസക്തികള്‍ ഇല്ലാതാവുന്നതോടെ അവിദ്യയും മറയുന്നു (324)
  325. ആത്മജ്ഞാനനിരതനായ ഒരുവന്റെ ഇന്ദ്രിയങ്ങള്‍ അവന്റെ ഉത്തമസുഹൃത്താണ് (325)
  326. ബാഹ്യവസ്തുക്കളില്‍ മധുരിമ തോന്നുന്നത് അജ്ഞാനംകൊണ്ടാണ് (326)
  327. വിവേകം പ്രോജ്വലിക്കാത്തപ്പോള്‍ വിഷാദം നമ്മെ വേട്ടയാടുന്നു (327)
  328. അജ്ഞാനി തന്റെ തെറ്റിദ്ധാരണകളില്‍ ആണ്ട് മുഴുകിയിരിക്കുന്നു (328)
  329. അനന്താവബോധത്തിനു നടത്തിയെടുക്കാന്‍ കഴിയാത്തതായി എന്തുണ്ട്? (329)
  330. ആത്മജ്ഞാനം സിദ്ധമാകാന്‍ (330)
  331. സമ്യഗവസ്ഥ സര്‍വ്വവ്യാപിയായ പരമപ്രശാന്തതയാണ് (331)
  332. ആത്മാന്വേഷണത്തിലൂടെ ലഭിക്കുന്ന പരമപ്രശാന്തതയാണ് മോക്ഷം (332)
  333. സത്യാവസ്ഥയെ കാണാന്‍ കഴിയാത്തതാണ് അവിദ്യ അല്ലെങ്കില്‍ അജ്ഞാനം (333)
  334. ബ്രഹ്മത്തിന്റെ പ്രാഭവംകൊണ്ട് ബ്രഹ്മത്താല്‍ ബ്രഹ്മം മൂര്‍ത്തീകരിക്കുന്നു (334)
  335. അജ്ഞാനിക്ക് ലോകം മുഴുവനും ശോകഗ്രസ്ഥമാണ് (335)
  336. എല്ലാമെല്ലാം ഏകമായ ആത്മവസ്തുവാണ്; ഇതാണ് സത്യം (336)
  337. എന്താണ് സര്‍വ്വവ്യാപിയായ സത്യം? (337)
  338. എല്ലായിടവും വ്യാപരിച്ചിരിക്കുന്ന ആത്മാവാണ് ഞാന്‍ (338)
  339. ജനനമരണചക്രത്തിന്റെ ആവര്‍ത്തനം അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് യോഗം (339)
  340. ഭൂശുണ്ടന്‍ എന്ന് പേരായ ഒരു കാക്കയുടെ കഥ (340)
  341. പ്രത്യക്ഷലോകമെന്ന മിഥ്യയും ആത്മജ്ഞാനത്തിന്റെ വെളിച്ചവും (341)
  342. ഭുശുണ്ടന്‍ എന്ന കാക്ക പറഞ്ഞ കഥ (342)
  343. ആലംബുഷാ ദേവിയുടെ കഥ (343)
  344. ആശകളും ആസക്തികളുമൊഴിഞ്ഞ മഹര്‍ഷിമാരുടെ സാന്നിദ്ധ്യമാണ് ഉത്തമം (344)
  345. പരമപുരുഷന്റെ ഇച്ഛയെ മറികടക്കാന്‍ ആര്‍ക്കും കഴിയില്ല (345)
  346. യുഗസൃഷ്ടികളെപ്പറ്റിയുള്ള സങ്കല്‍പം (346)
  347. ഭ്രമാത്മകമനസ്സിനേ ലോകം ഉണ്മയാണെന്ന് തോന്നൂ (347)
  348. ഒരേ ഒരു സത്യത്തില്‍ ഹൃദയമുറപ്പിക്കുക (348)
  349. ഉത്തമമായ ദര്‍ശനം അനന്തമായ അവബോധത്തിന്റേത് മാത്രമാണ് (349)
  350. പ്രാണായാമത്തെ അറിയുക (350)
  351. പ്രാണനും അപാനനും (351)
  352. പ്രാണായാമത്തിന്റെ എകലക്ഷ്യമായ അനന്താവബോധത്തെ ഞാന്‍ നമസ്കരിക്കുന്നു (352)
  353. പ്രാണാപാനന്മാരുടെ സംഗമക്ഷണത്തിലാണ് ആത്മസത്യം വെളിപ്പെടുന്നത് (353)
  354. സ്വപ്നത്തിലെ ദേഹം എവിടെയാണ് ഉണ്ടായി നിലകൊള്ളുന്നത് ? (354)
  355. എന്താണു സത്യദര്‍ശനം? (355)
  356. സത്തായി ഉള്ളതെന്നും സത്തായിത്തന്നെ നിലകൊള്ളും (356)
  357. സുഖദുഖങ്ങള്‍ സത്യമായ അവസ്ഥകളാണെന്ന് ആരും കരുതരുത്‌ (357)
  358. ദേഹം പ്രവര്‍ത്തികളില്‍ മുഴുകിയിരിക്കുന്നുവെങ്കിലും അത് ഉണ്മയല്ല (358)
  359. അജ്ഞാനത്തില്‍ നിന്നു കരയേറാന്‍ അഹംകാരമെന്ന പിശാചിനെ കൊല്ലണം (359)
  360. മുക്തിയുടെ തുറന്നുവെച്ച കവാടം (360)
  361. ഈശ്വരന്‍ രൂപരഹിതനും അവിച്ഛിന്നനുമാണ് (361)
  362. ശുദ്ധബോധം ലോകത്തിലെ എല്ലാ പ്രവര്‍ത്തങ്ങളും ചെയ്യുന്നു (362)
  363. പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം പലതായി കാണപ്പെടുന്നു (363)
  364. ജീവബോധം അഥവാ കര്‍മ്മാത്മാവിന്റെ സത്യസ്ഥിതി (364)
  365. അശുദ്ധിയെന്നു പറയുന്നത് തന്നെ വെറും സങ്കല്‍പ്പം മാത്രം (365)
  366. ബോധം തന്നെയാണ് എല്ലാത്തരം അനുഭവങ്ങള്‍ക്കും നിദാനമാവുന്നത് (366)
  367. ബോധം തന്നെയാണ് മനസ്സിനെ ആര്‍ജ്ജവമുള്ളതാക്കുന്നത് (367)
  368. പ്രശാന്തതയെ പുല്‍കി പരമാനന്ദം അറിയുക (368)
  369. ലോകമെന്ന മായക്കാഴ്ചയുടെ സത്യം അറിയാന്‍ (369)
  370. ആത്മാവ്‌ അത്രമേല്‍ അടുത്താണ് (370)
  371. പ്രത്യക്ഷലോകത്തിന്റെ അടിസ്ഥാനം (371)
  372. ബോധത്തിന്റെ ചൈതന്യവിശേഷങ്ങള്‍ ഏതൊക്കെയാണ്? (372)
  373. എന്താണ് പരമായ ധ്യാനവും ആരാധനയും ? (373)
  374. അന്തര്‍പ്രജ്ഞയെയാണ് നാം ആരാധിക്കേണ്ടത് (374)
  375. ധ്യാനനിരതനായി നില്‍ക്കുന്നവന്‍ സമതാഭാവത്തെ കൈക്കൊള്ളുന്നു (375)
  376. ദേഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രജ്ഞയുടെ അടിസ്ഥാനം (376)
  377. അജ്ഞാനമില്ലാതാക്കുന്ന രാസത്വരകപ്രവര്‍ത്തനം (377)
  378. പരബ്രഹ്മം മനസ്സേന്ദ്രിയങ്ങള്‍ക്ക് അതീതമാണ് (378)
  379. മനസ്സേന്ദ്രിയ അനുഭവങ്ങള്‍ക്കെല്ലാം അതീതമാണ് സത്യം (379)
  380. അണുരൂപിയും അതിസ്തൂലജീവിയും ഉണ്ടായിട്ടുള്ളത്‌ ഒരേ രീതിയിലാണ് (380)
  381. ദ്വൈതമെന്ന മാലിന്യത്തില്‍ നിന്നും മുക്തനാകാന്‍ (381)
  382. നിര്‍മനാവസ്ഥയില്‍ ഉളവാകുന്ന ആനന്ദം സ്വര്‍ഗ്ഗത്തില്‍പ്പോലും ലഭ്യമല്ല (382)
  383. അനന്താവബോധമെന്ന ചൈതന്യവിശേഷം (383)
  384. സത്യമറിയുമ്പോള്‍ ദ്വന്ദത അവസാനിക്കുന്നു (384)
  385. ലോകങ്ങളുടെ സാന്നിദ്ധ്യം അനന്താവബോധത്തെ ബാധിക്കുന്നില്ല (385)
  386. മാമുനിമാരില്‍ ദ്വന്ദതയുടെ മായക്കാഴ്ച ഇല്ലേയില്ല (386)
  387. ആത്മാവ് പരിണാമവിധേയമല്ല (387)
  388. സത്യത്തോടുള്ള സമര്‍പ്പണഭാവത്താല്‍ ആത്മജ്ഞാനം കരഗതമാവുന്നു (388)
  389. ബ്രഹ്മം സ്വയം പ്രതിഫലിക്കുന്നു (389)
  390. സത്യത്തിന്റെ സാക്ഷാത്കാരമാണ് മോക്ഷം (390)
  391. ആത്മാവ് ജനിക്കുന്നും മരിക്കുന്നുമില്ല ; അത് ശാശ്വതമാണ് (391)