മനീഷാപഞ്ചകം ശ്ലോകം ഒന്ന് – വ്യാഖ്യാനം

ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച മനീഷാപഞ്ചകം എന്നാ വേദാന്തപ്രകരണ ഗ്രന്ഥത്തിലെ ഒന്ന‍ാം ശ്ലോകത്തിനു ശ്രീ ജി. ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനമാണ് താഴെ കൊടുത്തിരിക്കുന്നത്. പ്രാരംഭഃ അന്നമയാദന്നമയമഥവാ ചൈതന്യമേവ ചൈതന്യാത് യതിവര ദൂരീകര്‍ത്തും വാഞ്ഛസി കീം ബ്രൂഹി ഗച്ഛ ഗച്ഛേതി....

മനീഷാപഞ്ചകം വ്യാഖ്യാനം PDF, പ്രഭാഷണം MP3

അദ്വൈതം അനുഭൂതിയാണ്. എല്ലാവര്‍ക്കും അനുഭവമുള്ളതുമാണ്. അതിനെക്കുറിച്ച് ചിന്തിയ്ക്കയാല്‍ അതിന്റെ മഹത്ത്വം മനസിലാകുന്നില്ലെന്നേയുള്ളൂ. അദ്വൈതാനുഭൂതി ലഭിച്ച ആപ്തന്മാരുടെ വാക്യങ്ങളായ ഉപനിഷത്തുകളെ വിശദീകരിക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്യുക എന്നത് തന്റെ കര്‍ത്തവ്യമായി...

ശ്രീനാരായണഗുരുവിന്റെ ‘അറിവ്’ – MP3 – ശ്രീ ബാലകൃഷ്ണന്‍ നായര്‍

അദ്വൈത വേദാന്തശാസ്ത്രം വെളിപ്പെടുത്തുന്ന പതിനഞ്ചു ചെറുഭാഷാപദ്യങ്ങളാണ് അറിവ് എന്ന ഈ ശ്രീനാരായണ കൃതി. അറിവ് എന്നതിനു ബോധം എന്നാണര്‍ത്ഥം. ബോധം എന്ന അദ്വൈതവസ്തു മാത്രമാണ് പ്രപഞ്ചത്തില്‍ സത്യമായിട്ടുള്ളത്‌ എന്നാണ് ഈ കൃതിയിലെ പ്രതിപാദ്യം. ശ്രീ നാരായണഗുരുദേവ കൃതികള്‍ –...

ഭാഗവതാമൃതം ഭാഗവത പ്രഭാഷണങ്ങള്‍ MP3 – സ്വാമി ഉദിത്‌ ചൈതന്യാജി

എറണാകുളം കരയോഗം സംഘടിപ്പിച്ച സ്വാമി ഉദിത്‌ ചൈതന്യയുടെ ഭാഗവതാമൃതം ഭാഗവതം പ്രഭാഷണങ്ങളുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ഇവിടെ ചേര്‍ക്കുന്നു. മനുഷ്യനായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും...

ചട്ടമ്പിസ്വാമി 156-മത് ജയന്തി ആഘോഷം 2009, കണ്ണമ്മൂല

ശ്രീ ചട്ടമ്പിസ്വാമികളുടെ 156-മത് ജയന്തി ദിവസമായ സെപ്റ്റംബര്‍ ഒന്‍പതിന്, ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ശ്രീകാര്യത്തുനിന്നും കണ്ണമ്മൂലവരെ ഘോഷയാത്ര നടന്നു. വൈകുന്നേരം ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയില്‍ അനുസ്മരണ സമ്മേളനം ചേര്‍ന്ന്, ഒരു സ്മാരകം...

ശ്രീനാരായണസ്വാമിയുടെ 155-മത് ജയന്തി ആഘോഷം, ചെമ്പഴന്തി

സെപ്റ്റംബര്‍ 2009നു ശ്രീനാരായണസ്വാമിയുടെ ജന്മനാടായ ചെമ്പഴന്തിയില്‍ നടന്ന 155-മത് ജയന്തി ആഘോഷം. ചിങ്ങമാസത്തിലെ ചതയം നാളില്‍ ചെമ്പഴന്തി ഗുരുകുലത്തില്‍ സമുചിതമായി ആഘോഷിച്ചപ്പോള്‍ ക്ലിക്ക് ചെയ്ത ചില ചിത്രങ്ങള്‍. ഈ അവസരത്തില്‍ ശ്രീനാരായണസ്വാമിയുടെ സമ്പൂര്‍ണ്ണ...
Page 217 of 218
1 215 216 217 218