ശ്രീ മഹര്‍ഷിയുടെ പരഹൃദയജ്ഞാനം (194)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം ബ്രഹ്മവിദ്യാസംഘത്തിലെ ഒരംഗമായിരുന്ന രാഘാവാചാര്യര്‍ എന്ന സുപ്പര്‍വൈസര്‍ ശ്രീ മഹര്‍ഷികളോട് ചില സംശയങ്ങള്‍ ചോദിക്കുവാന്‍ പല പ്രാവശ്യം പോയിരുന്നു. അദ്ദേഹം ശ്രീ മഹര്‍ഷികളെ സന്ദര്‍ശിക്കുമ്പോഴെല്ലാം സമീപത്തില്‍ വളരെപ്പേര്‍ ഉണ്ടായിരിക്കും....

ആത്മശാന്തിയും രോഗശാന്തിയും (193)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം 1908 ല്‍ തിരുവണ്ണാമലയില്‍ P.W. സൂപ്പര്‍വൈസറായിരുന്ന രാമസ്വാമി അയ്യര്‍ എന്നാള്‍ ശ്രീ മഹര്‍ഷികളെ സന്ദര്‍ശിക്കുകയും , “ എനിക്ക് ആന്തരീകമായ സമാധാനമില്ല ; കൃസ്തു അനേകം ജനങ്ങള്‍ക്ക്‌ രക്ഷ നല്‍കിയതായി പറയപ്പെടുന്നു ; എനിക്ക് ഈ ജന്മത്തില്‍...

ആശ നശിക്കുന്ന അവസ്ഥ തന്നെ ബന്ധവിമോചനം അഥവാ മോക്ഷം (192)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം ജ. ലാലാജി : – “ദൈവമേ ! എനിക്ക് ധനവും രാജ്യാവകാശവും വേണ്ടാ. അങ്ങയെ സേവനം ചെയ്‌താല്‍ മതി. എനിക്കുള്ള അപാരമായ സമ്പാദ്യം അതാണ്‌ ” എന്ന് അര്‍ത്ഥമുള്ള ഒരു സംസ്കൃതപദ്യം ചൊല്ലി . ഈ മാര്‍ഗ്ഗം ശരിയല്ലയോ എന്ന് ചോദിച്ചു. ശ്രീ മഹര്‍ഷികള്‍...

സ്വന്തം രൂപത്തിന്റെ അനശ്വരത്വത്തെ ഗ്രഹിക്കുക (191)

ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ബാബു രാജേന്ദ്രപ്രസാദും ശ്രീമത് ജമന്‍ലാലാജിയും ‘ശ്രീ രമണാശ്രമ’ ത്തില്‍ വരികയും, ആശ്രമത്തിലെ അതിഥികളായി ഒരാഴ്ചവട്ടം താമസിക്കുകയും ചെയ്തു. ഇവര്‍ ആശ്രമം വിടുന്ന അവസരത്തില്‍ ”...

നാം ദ്രഷ്ടാവിനെ വിട്ടിട്ട്‌ ദൃശ്യങ്ങളെ മാത്രം നോക്കിക്കൊണ്ടിരിക്കുന്നു (190)

ശ്രീ രമണമഹര്‍ഷി ജൂലൈ 20, 1936 ചോ: മനസ്സിനെ നിയന്ത്രിക്കുന്നതെങ്ങനെ? ഉ: ഒരു കള്ളന്‍ സ്വയം ചതിക്കുമോ? മനസ്സ്‌ സ്വയം അതിനെ അറിയാനൊക്കുമോ? നിങ്ങള്‍ സത്യത്തെ വിട്ടിട്ട്‌ മിഥ്യയായ മനസ്സിനെ കടന്ന്‌ പിടിക്കുകയാണ്‌. നിദ്രയില്‍ മനസ്സുണ്ടായിരുന്നോ? ഇല്ല, അപ്പോള്‍ അതസ്ഥിരമാണ്‌....

മനസ്സിന്റെ തിരോധാനത്തോടുകൂടി ശാശ്വതശാന്തി ലഭ്യമാവും (189)

ശ്രീ രമണമഹര്‍ഷി ജൂലൈ 20, 1936 ഉ: പൂജിക്കുന്നത്‌ കുറ്റമാണെന്നവര്‍ പറഞ്ഞോ? 238. ഒരു ചോദ്യത്തിനുത്തരമായി ഭഗവാന്‍: സംസാരം നിലയ്ക്കുകയും മൗനം പ്രബുദ്ധമാവുകയും ചെയ്യുന്ന മഹനീയമായ അവസ്ഥ ഒന്നുണ്ട്‌. ചോ; അപ്പോള്‍ ആശയവിനിമയം ചെയ്യുന്നതെങ്ങനെ? ഉ: ദ്വൈതം തോന്നുമ്പോഴല്ലേ അതു...
Page 37 of 70
1 35 36 37 38 39 70