സുഖമിരിക്കുന്നതുള്ളില്‍. ഇതാരറിയുന്നു? (188)

ജൂലൈ 8, 1936 229. രാത്രി 8 മണി. ആശ്രമത്തിലെ വളര്‍ത്തണ്ണാന്‍ കൂട്ടില്‍ പോകാതെ വെളിയില്‍ പോകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ കണ്ടിട്ട്‌, ആര്‍ക്കും വെളിയില്‍ പോകാനാണാഗ്രഹം. അതിനൊരവസാനവുമില്ല. സുഖമിരിക്കുന്നതുള്ളില്‍. വെളിയിലൊന്നുമില്ല, ഇതാരറിയുന്നു?’ എന്നു ഭഗവാന്‍...

മനസ്സിന്റെ മൂലകാരണം കാണേണ്ടത്‌ ഉള്ളിലാണ്‌ വെളിയിലല്ല (187)

ശ്രീ രമണമഹര്‍ഷി ജൂലൈ 4, 1936 227. ഭഗവാന്‍: നമ്മുടെ സ്വരൂപമേ ആനന്ദമായിരിക്കുമ്പോള്‍ ആനന്ദത്തിനുവേണ്ടി തപിച്ചു കൊണ്ടിരിക്കുന്നതെന്തിന്‌? ഈ താപം മാറ്റുന്നതേ മുക്തി. ശ്രുതികള്‍ ‘അത്‌ നീയാകുന്നു’ (തത്ത്വമസി) എന്നു ബോധിപ്പിക്കുന്നു. എന്നാല്‍ നാം തന്നെ...

സമാധിയൊഴിച്ച്‌ മറ്റൊന്നും സത്യത്തെ വെളിപ്പെടുത്താനാവില്ല (186)

ശ്രീ രമണമഹര്‍ഷി ജൂലൈ 3, 1936 226. സത്യമറിയുന്നതിനു വേദഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ പോരേ. എന്ന്‌ തൃക്കോവിലൂരില്‍ നിന്നും വന്ന ഒരു ഭക്തന്‍ ചോദിച്ചു. ഉ: പോരാ. ചോ: എന്തുകൊണ്ട്‌? ഉ: ചിന്ത സത്യത്തെ ആവരണം ചെയ്തിരിക്കുന്നതിനാല്‍. ചിന്തയറ്റ സമാധിയൊഴിച്ച്‌ മറ്റൊന്നും സത്യത്തെ...

യഥാര്‍ത്ഥ ‘ഞാന്‍'(ആത്മാവ്‌) എന്നുമുണ്ട്‌ (185)

ശ്രീ രമണമഹര്‍ഷി ജൂലൈ 2, 1936 222. ഡോക്ടര്‍ പോപ്പട്ട്‌ലാല്‍ ലോറെ എന്ന സന്ദര്‍ശകന്‍ വന്നിരുന്നു. ഭഗവാന്റെ ഉപദേശസാരം ഉള്‍പ്പെടെ അനവധി ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ട്‌. സാധുക്കള്‍, മഹത്തുക്കള്‍, യോഗിമാര്‍ തുടങ്ങിയ 1500-ഓളം പേരെ കണ്ടിട്ടുണ്ട്‌. ഒരാള്‍ കര്‍മ്മം...

ശൂന്യത്തിനും ചൈതന്യം സാക്ഷിയായിരിക്കുന്നു (184)

ശ്രീ രമണമഹര്‍ഷി ജൂലൈ 1, 1936. 221. അരവിന്ദബോസ്‌: രൂപധ്യാനത്തില്‍ ദ്വൈതം വന്നുചേരുന്നല്ലോ. അതെന്തിന്‌? ഉ: ഇങ്ങനെ പറയുന്നവര്‍ക്ക്‌ മനനമാണ്‌ നല്ല മാര്‍ഗ്ഗം അവനു രൂപധ്യാനം ആവശ്യമില്ല. ചോ: ധ്യാനിക്കുമ്പോള്‍ ശൂന്യാവസ്ഥയിലെത്തിച്ചേരുന്നു. ഒരു രൂപവും അവിടെ ദൃശ്യമല്ല. ഉ: അതെ,...

വൈരാഗ്യമോ തത്വജ്ഞത്വമോ ഏതും ഗുരുവരുള്‍ കൂടാതെ സിദ്ധിക്കുകയില്ല (183)

ശ്രീ രമണമഹര്‍ഷി ജൂലൈ 1, 1936. 220. ബി. സി. ദാസ്‌: മനസ്സടങ്ങിയാലേ ധ്യാനം ശരിയാവുകയുള്ളൂ. എന്നാല്‍ ധ്യാനം ശരിയായാല്‍ മാത്രം മനസ്സടങ്ങുമെന്നും മനസ്സിലാകുന്നു. ഇവ ഒന്നിനൊന്നാപേക്ഷികമായിരിക്കുന്നതെങ്ങനെ? ഉ: അതെ. അങ്ങനെതന്നെ. അതിനാല്‍ മനസ്സടക്കി ധ്യാനം ശീലിക്കണം....
Page 38 of 70
1 36 37 38 39 40 70