പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ തിരുവനന്തപുരത്തു് ജനിച്ചു. പാലക്കാട്‌ വിക്ടോറിയ കോളേജ്‌, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ്‌, സംസ്കൃത കോളേജ്‌, വിമന്‍സ്‌ കോളേജ്‌ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യ ആചാര്യനായിരുന്നു. കാല്‍നൂറ്റാണ്ടിലേറെ ഉപനിഷത്തുകള്‍, യോഗവാസിഷ്ഠം, ഭഗവദ്‌ഗീത, ശ്രീ നാരായണഗുരുദേവ കൃതികള്‍ എന്നിവയെ ആധാരമാക്കിയുള്ള പ്രഭാഷണ പരമ്പരകളിലൂടെയും ഗ്രന്ഥരചനയിലൂടെയും ആദ്ധ്യാത്മിക രംഗത്തു് സാരമായ ചലനം സൃഷ്ടിച്ചു.

 • ബ്രഹ്മസൂത്രം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

  ബ്രഹ്മസൂത്രം അധികരിച്ച് പ്രൊഫസര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ ലഭ്യമായ MP3 ഓഡിയോ ട്രാക്കുകള്‍ താങ്കള്‍ക്ക് ഡൗണ്‍ലോഡ്‌ ചെയ്യാനും കേള്‍ക്കുവാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. മൊത്തത്തില്‍…

  Read More »
 • കഠോപനിഷത് പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

  കഠോപനിഷത് അധികരിച്ച് പ്രൊഫസര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ ലഭ്യമായ MP3 ഓഡിയോ ട്രാക്കുകള്‍ താങ്കള്‍ക്ക് ഡൗണ്‍ലോഡ്‌ ചെയ്യാനും കേള്‍ക്കുവാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. മൊത്തത്തില്‍…

  Read More »
 • ഏകശ്ളോകി സത്സംഗം വീഡിയോ – ബ്രഹ്മശ്രീ ബാലകൃഷ്ണന്‍ നായര്‍

  ഫെബ്രുവരി 4, 2011, വെളളിയാഴ്ച ദേഹം വെടിഞ്ഞ വേദാന്തഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവും വേദാന്തപ്രഭാഷകനുമായ ബ്രഹ്മശ്രീ ബാലകൃഷ്ണന്‍ നായര്‍ സാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, ഏകശ്ളോകി വേദാന്തപ്രകരണത്തെ അധികരിച്ച് അദ്ദേഹം നടത്തിയിട്ടുള്ള…

  Read More »
 • പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുമായി അഭിമുഖം

  ``എന്റെ മകന്‍ ഏഴരവയസ്സുള്ള അരവിന്ദന്‍ മരിക്കുമ്പോള്‍ ഞങ്ങളെല്ലാം അടുത്തുണ്ടായിരുന്നു. ആദ്യം അച്ഛനെയും പിന്നെ അമ്മയെയും അവന്‍ വിളിച്ചു. തുടര്‍ന്ന് എല്ലാവരും കേള്‍ക്കെ അമ്പതുമിനിറ്റോളം 'ശിവ ശിവ' എന്ന്…

  Read More »
 • മഹാബലി ചരിതം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

  ഭാഗവതത്തിലെ മഹാബലി കഥയെ അടിസ്ഥാനമാക്കി പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി…

  Read More »
 • യോഗവാസിഷ്ഠം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

  യോഗവാസിഷ്ഠത്തിലെ പ്രധാനപ്പെട്ട ഒരു ഉപാഖ്യാനമായ ശിഖിദ്ധ്വജോപാഖ്യാനത്തില്‍ മാളവരാജ്യത്തെ ശിഖിദ്ധ്വജനെന്നു പേരായ രാജാവിന്റെയും ചൂഡാല എന്നുപേരായ രാജ്ഞിയുടെയും സത്യാന്വേഷണ പരിശ്രമകഥ അവതരിപ്പിക്കുന്നു. ശിഖിദ്ധ്വജോപാഖ്യാനം അധികരിച്ച് പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍…

  Read More »
 • ബ്രഹ്മവിദ്യപഞ്ചകം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

  ശ്രീനാരായണഗുരുവിന്റെ ബ്രഹ്മവിദ്യപഞ്ചകം എന്ന അദ്വൈത ഉപദേശകൃതിയെ അധികരിച്ച് പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു…

  Read More »
 • ജനനീനവരത്നമഞ്ജരി പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

  ശിവഗിരിയില്‍ ശാരാദാമഠത്തിനു ശിലാസ്ഥാപനം നടത്തിയിട്ട് അവിടെ വച്ചുതന്നെ ശ്രീനാരായണഗുരു രചിച്ചതാണ് ഈ കൃതി. യോഗാനുഭവങ്ങളെല്ലാം പൂര്‍ത്തിയായി ജ്ഞാനധാര്‍ഢ്യം വന്നതിനു ശേഷമാണിതിന്റെ രചനയെന്നു കൃതി തന്നെ വിളിച്ചറിയിക്കുന്നു. പേരുകൊണ്ട്…

  Read More »
 • നിര്‍വൃതിപഞ്ചകം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

  1916-ല്‍ ശ്രീ നാരായണഗുരുദേവന്‍ തിരുവണ്ണാമലയിലെത്തി ശ്രീ രമണമഹര്‍ഷിയെ സന്ദര്‍ശിച്ചപ്പോള്‍ മഹര്‍ഷി അനുഭവിക്കുന്ന നിര്‍വൃതി കണ്ടു രചിച്ചതാണ് നിര്‍വൃതിപഞ്ചകം. ജീവന്‍മുക്തിനേടി പരിലസിക്കുന്ന ഒരു പരമഹംസന്‍ അനുഭവിക്കുന്ന നിര്‍വൃതിയുടെ പൂര്‍ണ്ണരൂപമാണ്…

  Read More »
 • ചിജ്ജഡചിന്തനം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

  ചിജ്ജഡചിന്തനം എന്ന ശ്രീനാരായണകൃതി സാങ്കേതികപദജടിലമായ വേദാന്തശാസ്ത്രത്തെ ലളിതവും സുന്ദരവുമായ മലയാളഭാഷയില്‍ അവതരിപ്പിക്കുന്നു. ഗുരുദേവന്റെ ബ്രഹ്മാനുഭൂതിയുടെ ഉജ്ജ്വലരൂപം ഈ കൃതിയില്‍ സ്പഷ്ടമായി കാണാം. സത്യാന്വേഷണത്തിന്റെ ആരംഭദശയില്‍ നിലനില്‍പ്പ് ചിത്ത്,…

  Read More »
 • Page 2 of 3
  1 2 3
Back to top button