ആദ്യം ആത്മാവിനെ സാക്ഷാല്‍ക്കരിക്കൂ (161)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 3, 1936. 175. ശ്രീ എന്‍. സുബ്ബറാവു ചോദിച്ചു: ആത്മസാക്ഷാല്‍ക്കാരം ബ്രഹ്മസാക്ഷാല്‍ക്കാരത്തിന്റെ മുന്നോടിയാണെന്നു വിശിഷ്ടാദ്വൈതികള്‍ പറയുന്നു. ഇതു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതായിരിക്കുന്നു. ഉ: ആത്മസാക്ഷാല്‍ക്കാരം എന്നു പറഞ്ഞാലെന്താണ്‌?...

അഹന്ത ഒഴിഞ്ഞാല്‍ അജ്ഞാനവും ഒഴിയുന്നു (160)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 2, 1936 174. ഡോക്ടര്‍ ഹാന്‍ഡ്‌: അഹന്തയുടെ ആദിയെ കാണാന്‍ രണ്ട്‌ മാര്‍ഗ്ഗങ്ങളുണ്ടോ? ഉ: അഹന്തയുടെ ആദി ഒന്നേയുള്ളൂ. അതിനെ പ്രാപിക്കേണ്ട മാര്‍ഗ്ഗവും ഒന്നു മാത്രം. ചോ: ധ്യാനം, മൗനം എന്നു പറയപ്പെടുന്ന രണ്ടിനുമിടയ്ക്ക്‌ വേര്‍പാടെങ്ങനെയുണ്ടായി? ഉ:...

ധ്യാനവും മൗനവും (159)

ഫെബ്രുവരി 28 / 29 , 1936 172. ഒരു സന്ദര്‍ശകന്‍ ധ്യാനത്തിനും മൗനത്തിനും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ചോദിച്ചു. ഉ: ഒടുവില്‍ രണ്ടിന്റെയും ഫലം ഒന്നു തന്നെ. ധ്യാനം ഏകാഗ്രതയെ ഉളവാക്കുന്നു. മൗനത്തിനു കഴിയാത്തവനു ധ്യാനം നല്ലത്‌ തന്നെ. ധ്യാനം മൂലം ബ്രഹ്മത്തോടൈക്യം...

രൂപമില്ലാത്ത ആത്മാവില്‍ ആണ്‍ പെണ്‍ ഭേദങ്ങളൊ ഗുണങ്ങളോ ഇല്ല (158)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 25, 1936 166. ദൈവശക്തികൊണ്ട്‌ വാര്‍ദ്ധക്യത്തെയും, രോഗത്തെയും ഒഴിവാക്കാമോ എന്നൊരാള്‍ ചോദിച്ചു. ഉ: അത്രയും മാത്രമെന്തിന്‌? ശരീരത്തെയും ഒഴിവാക്കാമല്ലോ? ചോ: ഈശ്വരശക്തി എങ്ങനെ ഏര്‍പ്പെടും? ഉ: അതെപ്പോഴുമുണ്ട്‌. അതിനെ അകത്തൊതുക്കേണ്ട കാര്യമില്ല....

വിശിഷ്ടാദ്വൈതത്തെപ്പറ്റി ശ്രീ മഹര്‍ഷികള്‍ (157)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 24, 1936 സുബ്ബറാവു: വിശിഷ്ടാദ്വൈതമെന്താണ്‌? ഉ: അദ്വൈതം വിശിഷ്ടാദ്വൈതം എല്ലാം ഒന്നു തന്നെ. ചോ: വിശിഷ്ടാദ്വൈതികള്‍ മായയെ സമ്മതിക്കുന്നില്ലല്ലോ? ഉ: നാം എല്ലാം ബ്രഹ്മമെന്നു പറയുന്നു. അവര്‍ ബ്രഹ്മം എല്ലാത്തിലും അതത്‌ വിശേഷങ്ങളോടു...

അമേരിക്കയും ഇന്‍ഡ്യയും നമുക്കൊന്നു തന്നെ (156)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 24, 1936 ചോ: പുനര്‍ജന്മം ഉണ്ടോ? ഉ: ഇപ്പോള്‍ നാം ജനിച്ചിട്ടുണ്ടെങ്കില്‍ പുനര്‍ജന്മവുമുണ്ട്‌. ജനനമറ്റ ആത്മാവാണ്‌ താനെങ്കില്‍ ജനിമൃതി വ്യവഹാരമേ ഇല്ല. വേറൊരു ചോദ്യത്തിനിപ്രകാരം ഉത്തരം പറഞ്ഞു: എല്ലാ പിണികള്‍ക്കും മൂലകാരണം അഹന്തയാണ്‌. അതൊഴിഞ്ഞാല്‍...
Page 34 of 61
1 32 33 34 35 36 61