ഭക്തിമാര്‍ഗ്ഗം (433)

സ്വാമി വിവേകാനന്ദന്‍ (1895 നവംബര്‍ 16-ന് ലണ്ടനില്‍ ചെയ്ത ഒരു പ്രസംഗത്തിന്റെ കുറിപ്പുകള്‍) സാക്ഷാല്‍ക്കാരത്തിന്റെ അഗാധതലങ്ങളില്‍ ചെന്നെത്തുംമുമ്പായി പ്രതീകങ്ങളിലും ചടങ്ങുകളിലും കൂടി കടന്നുപോകേണ്ടതുണ്ടെങ്കിലും ഭാരതത്തില്‍ ഞങ്ങള്‍ പറയാറുണ്ട്: ‘ഒരു സമ്പ്രദായത്തില്‍...

നാരദഭക്തിസൂത്രങ്ങള്‍ (432)

സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ വച്ച് സ്വാമിജി പറഞ്ഞുകൊടുത്ത ഒരു സ്വതന്ത്ര വിവര്‍ത്തനം. ഒന്നാമധ്യായം ഭക്തി ഈശ്വരനോടുള്ള പരമപ്രേമമത്രേ. അതു പ്രേമമാമൃതമാണ്. ഇതു ലഭിച്ച മനുഷ്യന്‍ സിദ്ധനും അമൃതനും നിത്യതൃപ്തനുമാകുന്നു. ഈ ഭക്തി ലഭിക്കുന്ന മനുഷ്യനു പിന്നീടു കാംക്ഷയില്ല....

അംബാരാധന (431)

സ്വാമി വിവേകാനന്ദന്‍ അനുഭവത്തില്‍ നമുക്ക് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാതെ ഇണചേര്‍ന്നുവരുന്ന രണ്ടു വസ്തുതകളത്രേ സുഖവും ദുഃഖവും – ദുഃഖമുണ്ടാക്കുന്ന വസ്തുക്കള്‍ സുഖവും കൊണ്ടുവരും. നമ്മുടെ ഈ ലോകം ഇവ രണ്ടും ഇടകലര്‍ത്തി നിര്‍മ്മിച്ചതാണ്. അവ ഒഴിവാക്കാന്‍ നമുക്കു...

ഭക്തിയോഗപാഠങ്ങള്‍ (430)

സ്വാമി വിവേകാനന്ദന്‍ ഭക്തിയോഗപാഠങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും. ശരീരം മനസ്സിന്റെ ഒരു സ്ഥൂലതരരൂപംമാത്രമാണ്-മനസ്സ് സൂക്ഷ്മതരമായ അട്ടികളാലും ശരീരം സ്ഥൂലതരമായ അട്ടികളാലും നിര്‍മ്മിതമാണ്. മനുഷ്യന്ന് തന്റെ മനസ്സിന്മേല്‍ പൂര്‍ണ്ണനിയന്ത്രണം സിദ്ധിക്കുന്നതോടെ...

യോഗം ഭക്തിയിലൂടെ (429)

സ്വാമി വിവേകാനന്ദന്‍ ഭക്തിയോഗപാഠങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും. നാം രാജയോഗവും കായികാഭ്യാസമുറകളുമാണ് ഇതുവരെ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. ഇനി ഭക്തിയോഗത്തെപ്പറ്റി ചിന്തിക്കാം. എന്നാല്‍ ഇന്നു ഒരു യോഗം കൂടിയേ കഴിയൂ എന്നില്ലെന്നു നിങ്ങളോര്‍ക്കണം. പല മാര്‍ഗ്ഗങ്ങളും പല...

ഭക്തിയോഗത്തെപ്പറ്റി (428)

സ്വാമി വിവേകാനന്ദന്‍ പരമാത്മാവുമായി ഐക്യം പ്രാപിപ്പാനുള്ള ഭക്തിയുടെ ക്രമവത്പദ്ധതിയാണ് ഭക്തിയോഗം. ആത്മസാക്ഷാല്‍ക്കാരത്തിലേക്കു നയിക്കുന്ന മാര്‍ഗ്ഗങ്ങളില്‍വെച്ച് ഏറ്റവും എളുപ്പവും ഉറപ്പായാശ്രയിക്കാവുന്നതുമായ മാര്‍ഗ്ഗം ഇതത്രേ. ഈശ്വരപ്രേമമൊന്നുമാത്രമാണ് ഈ...
Page 6 of 78
1 4 5 6 7 8 78