ഇ-ബുക്സ്

 • ദത്താത്രേയാവധൂതഗീത ഭാഷാഗാനം PDF

  "ധര്‍മ്മാര്‍ത്ഥകാമമോക്ഷ പുരുഷാര്‍ത്ഥങ്ങള്‍നാലും ബ്രഹ്മത്തിന്‍ കല്പിതങ്ങളെന്നേ യോഗികളോര്‍പ്പൂ സ്ഥാവരജംഗമാദി ഭേദവും ബ്രഹ്മത്തിങ്കല്‍ ഭാവനാകല്പിതമെന്നോര്‍ത്തീടും യോഗീശ്വരന്മാര്‍." ആത്മസ്വരൂപത്തെ പ്രതിപാദിക്കുന്ന ഗീതകളില്‍ വെച്ച് അത്യുത്തമഗ്രന്ഥമായ അവധൂതഗീതയ്ക്ക് സാഹിത്യകുശലന്‍ പണ്ഡിറ്റ്‌ പി ഗോപാലന്‍നായര്‍…

  Read More »
 • ഹരിനാമകീര്‍ത്തനം വ്യാഖ്യാനം PDF – ഡോ. ബി. സി. ബാലകൃഷ്ണന്‍

  ഉപനിഷത്സാരസര്‍വസ്വമായ തുഞ്ചത്തെഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തില്‍ പ്രനവോപാസന മുതല്‍ നാമസങ്കീര്‍ത്തനം വരെയുള്ള ഉപാസനാ സമ്പ്രദായങ്ങളും വിവിധ ഭാരതീയ ദര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്നു. പണ്ഡിതര്‍ നൂറോളം ആധാരഗ്രന്ഥങ്ങള്‍ പരിശോധിച്ച് ശുദ്ധപാഠം തയ്യാറാക്കി ഡോ.…

  Read More »
 • ഹരിനാമകീര്‍ത്തനം വ്യാഖ്യാനം രാമവര്‍മ്മ തമ്പുരാന്‍ PDF

  ഹരിനാമകീര്‍ത്തനത്തിനു പ്രൊഫ ആര്‍ രാമവര്‍മ്മ തമ്പുരാന്‍ വ്യാഖ്യാനമാണ് ഈ പുസ്തകം. പ്രാതസ്സന്ധ്യയിലും സായംസന്ധ്യയിലും ഒന്നുപോലെ വീട്ടമ്മമാരും കാരണവന്മാരും പാടിക്കൊണ്ടിരുന്ന ഹരിനാമകീര്‍ത്തനത്തിനു മലയാളക്കരയില്‍ ഒരുകാലത്തുണ്ടായിരുന്ന സ്ഥാനം അസാധാരണമായിരുന്നു. ഭക്തിയും…

  Read More »
 • ഈശ്വരസാക്ഷാത്കാരം യുക്തിചിന്തയിലൂടെ PDF

  ഈശ്വരാനന്ദ സ്വാമികളുടെ 'God Realization Through Reason' എന്ന ആംഗലേയ ഗ്രന്ഥം ശ്രീമതി അമ്മിണി ഭട്ടതിരിപ്പാട് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് തൃശൂര്‍ രാമകൃഷ്ണമഠം 1976ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ…

  Read More »
 • ജീവിതവിമര്‍ശനം (ശ്രീനാരായണ തത്ത്വചിന്തകള്‍) PDF

  ശ്രീനാരായണ ഗുരുവിന്റെ തത്ത്വചിന്താസൂക്തങ്ങളുടെ വെളിച്ചത്തില്‍ കോട്ടൂക്കോയിക്കല്‍ വേലായുധന്‍ തയ്യാറാക്കി ഓച്ചിറ വിശ്വോദയം 1975ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് 'ജീവിത വിമര്‍ശനം'. ഒരു നല്ല അദ്ധ്യാപകന്‍ കഥപറഞ്ഞ് കുട്ടികളുടെ ശ്രദ്ധ…

  Read More »
 • കേരളത്തിലെ രണ്ടു യതിവര്യന്മാര്‍ – ഒരു പഠനം PDF

  ശ്രീ. ടി ആര്‍ ജി കുറുപ്പ് എഴുതിയ 'കേരളത്തിലെ രണ്ടു യതിവര്യന്മാര്‍' എന്ന ഈ പുസ്തകം കേരളത്തില്‍ ജ്വലിച്ചു നിന്നിരുന്ന രണ്ടദ്ധ്യാത്മ ജ്യോതിസ്സുകളായിരുന്ന ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെയും…

  Read More »
 • ലഘുനിത്യകര്‍മ്മപദ്ധതി PDF

  ബ്രഹ്മാനന്ദതീര്‍ത്ഥപാദസ്വാമി ശേഖരിച്ച് കരുനാഗപ്പള്ളി പുന്നക്കുളം ശ്രീനീലകണ്‌ഠ തീര്‍ത്ഥപാദ സമാധിപീഠം പ്രസിദ്ധപ്പെടുത്തിയ ലഘുനിത്യകര്‍മ്മപദ്ധതി എന്ന ഈ ചെറുപുസ്തകത്തില്‍ സാധാരണജനങ്ങള്‍ക്ക് സുഗമമായി അനുഷ്ഠിക്കാന്‍ പറ്റിയ രീതിയില്‍ ആചാരങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ചിട്ടയും…

  Read More »
 • ഒഴിവിലൊടുക്കം PDF

  ജ്ഞാനേശ്വരനായ തിരുജ്ഞാനസംബന്ധരെ ധ്യാനിച്ചുകൊണ്ട് കണ്ണുടയ വള്ളലാര്‍ രചിച്ചതെന്ന് കരുതപ്പെടുന്ന സ്വസ്വരൂപ സാക്ഷാത്കാരാനുഭവപരമായ ഒഴിവിലൊടുക്കം എന്ന കൃതിയെ തിരുവല്ലം ഭാസ്കരന്‍ നായര്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയതാണ് ഈ ഗ്രന്ഥം. ആശയങ്ങള്‍…

  Read More »
 • പരമഭട്ടാരക ശ്രീചട്ടമ്പിസ്വാമികള്‍ ജീവചരിത്രസംഗ്രഹം PDF

  ശ്രീ പി കെ പരമേശ്വരന്‍ നായര്‍ എഴുതിയ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രസംഗ്രഹ ഭാഗവും സ്വാമികളുടെ ജീവിതത്തില്‍ നടന്നതായി പറയപ്പെടുന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ച് ശ്രീ എന്‍ ഗോപിനാഥന്‍…

  Read More »
 • കൈവല്യനവനീതം തത്ത്വപ്രകാശ പ്രകരണം PDF

  തിരുവനന്തപുരം മണക്കാട് ആനന്ദനിലയം പ്രശാന്തയോഗിനി വിവര്‍ത്തനം ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ പ്രസ്‌ 1974ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. സംസാരനിവൃത്തി വരുത്തണമെന്നാഗ്രഹിക്കുന്ന മുമുക്ഷുക്കള്‍ക്ക്‌ ആത്മസാക്ഷാത്കാരത്തിന് സഹായിക്കുന്ന ഗ്രന്ഥങ്ങളില്‍ വച്ച്…

  Read More »
Back to top button
Close